Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...


മേയര്‍ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തില്‍, കേസെടുത്ത് പൊലീസ്.... 2 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

'ഗോള്‍ പോസ്റ്റും ബഹുമാനം അര്‍ഹിക്കുന്നു'; ഗോള്‍പോസ്റ്റിന് മീതെ കയറിയിരുന്ന് ഹോക്കീ താരം ശ്രീജേഷിന്റെ ആഹ്ലാദപ്രകടനം; ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ

05 AUGUST 2021 07:06 PM IST
മലയാളി വാര്‍ത്ത

ടോക്യോ ഒളിമ്ബിക്‌സില്‍ പുരുഷ ഹോക്കിയില്‍ വെങ്കല മെഡല്‍ നേട്ടത്തിന് പിന്നാലെ ഗോള്‍പോസ്റ്റിന് മീതെ കയറിയിരുന്ന് ആഹ്ലാദപ്രകടനം നടത്തുന്ന മലയാളി ഹോക്കീ താരം ശ്രീജേഷിൻറെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു.

വിജയാഘോഷത്തിനിടയില്‍ ഗോള്‍പോസ്റ്റിന്‍റെ ഒരു മൂലയിലാണ് ശ്രീജേഷ് കയറി ഇടം പിടിച്ചത്. 'ഗോള്‍ പോസ്റ്റും ബഹുമാനം അര്‍ഹിക്കുന്നു,' - ഇതായിരുന്നു ശ്രീജേഷിന്‍റെ കമന്‍റ്. 'ഞാന്‍ എന്റെ ജീവിതം മുഴുവന്‍ ചെലവഴിച്ചത് ഗോള്‍പോസ്റ്റിലാണ്,' വികാരാധീനനായ ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ കാവല്‍ഭടനായ ഗോളി ശ്രീജേഷ് പറഞ്ഞു.

ശ്രീജേഷിന്‍റെ തകര്‍പ്പന്‍ സേവുകളാണ് ജര്‍മ്മനിക്കെതിരെ ഇന്ത്യയുടെ വിജയം ഉറപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. കളി തീരാറായ നിമിഷങ്ങളില്‍ ജര്‍മ്മനിക്ക് ഒരു പെനാല്‍റ്റി കോര്‍ണര്‍. ഇന്ത്യ 5-4ന് മുന്നിട്ട് നില്‍ക്കുന്നു. മിക്കവാറും ജര്‍മ്മനി സമനില പിടിക്കുമെന്ന ഘട്ടം. ഉദ്വേഗനിമിഷങ്ങളില്‍ ശ്രീജേഷ് പതറിയില്ല. കൃത്യമായ സേവോടെ ഇന്ത്യയുടെ മാനം കാക്കുകയായിരുന്നു ഈ എറണാകുളം കിഴക്കമ്ബലത്തുകാരന്‍.

 


'ഗോള്‍പോസ്റ്റ്. അതാണ് എന്‍റെ ഇടം. അവിടെയാണ് ഞാന്‍ ജീവിതം മുഴുവന്‍ ചെലവഴിച്ചത്. ഞാനാണ് ഈ ഗോള്‍പോസ്റ്റിന്‍റെ ഉടമസ്ഥന്‍ എന്ന് കാണിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാനും എന്‍റെ ഗോള്‍പോസ്റ്റും പങ്കുവെച്ച നിരാശയും ദുഖങ്ങളും എല്ലാം ആഘോഷിക്കണമെന്ന് തോന്നി. ഗോള്‍പോസ്റ്റും ബഹുമാനം അര്‍ഹിക്കുന്നു,' വികാരഭരിതമായ വാക്കുകളോടെ ശ്രീജേഷ് വിശദീകരിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു  (4 minutes ago)

മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയയെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശം കത്തിച്ച് സിഐടിയു;കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി ഗണേഷിനെ കൈയ്യൊഴിഞ്ഞു,തൊപ്പിയും തലേക്കെട്ടുമുള്ളവരോട് പ്രകടിപ്പിക്കുന്ന വൈ  (17 minutes ago)

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...  (2 hours ago)

എസ്എൻസി ലാവ്‍ലിൻ കേസ് ലിസ്റ്റ് ചെയ്തത് 110 നമ്പർ കേസായി ,101 നമ്പർ കേസ് പരിഗണിച്ച് തീരത്തെ വന്നതോടെ വീണ്ടും മാറ്റി....40-ആം തവണയും ലാവ്‌ലിൻ കേസ് മാറ്റി  (2 hours ago)

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (2 hours ago)

മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം ചർച്ചയാകുന്നു....  (2 hours ago)

ചിപ്സ് നിർമ്മാണശാലയിൽ വൻ തീപിടുത്തം...  (2 hours ago)

കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...  (3 hours ago)

റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് യാദവിനെ കാണാൻ തിരുവനന്തപുരത്ത് വരുന്നു..? ഇനി പണി റോബിൻ ബസിൽ ദിവസം 3000 രൂപ നൽകാമെന്ന് റോബിൻ ഗിരീഷ്..!  (3 hours ago)

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...  (3 hours ago)

സച്ചിൻ ദേവ് ബസിൽ കയറിയില്ലെന്ന് തെളിഞ്ഞാൽ യദു പ്രതിരോധത്തിലാകുമെന്നും അതുകൊണ്ടാണ് മെമ്മറി കാർഡ് നഷ്ടമായതെന്നും സൈബർ സഖാക്കൾ  (3 hours ago)

സിപിഎമ്മിന്റെ കാലുവാരിയിട്ടും ഇപിയെ തൊടാനാകാതെ ഗോവിന്ദന്‍;പിണറായിക്കാലത്ത് പാര്‍ട്ടി സെക്രട്ടറി പദവി മെഴുകാനുള്ള കസേര, ബിജെപിക്കാരുടെ പിറകെ നടന്ന് ജയരാജന്‍ ചായ കുടിച്ച് ജീ ആകാന്‍ ചര്‍ച്ച നടത്തിയതിന് ന  (3 hours ago)

‘അപ്രത്യക്ഷ’നായി മോദി;  (3 hours ago)

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ക  (3 hours ago)

എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ചു...  (3 hours ago)

Malayali Vartha Recommends