Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡിന്റെ ഭീകര വലയത്തെ തോല്‍പ്പിച്ച് ...... കൊവിഡ് പ്രതിസന്ധികള്‍ മറികടന്ന് ജപ്പാനിലെ ടോക്യോ നഗരം ആതിഥേയത്വം വഹിച്ച ഒളിമ്പിക്‌സിന് ഇന്ന് തിരശ്ശീല വീഴും....

08 AUGUST 2021 04:57 AM IST
മലയാളി വാര്‍ത്ത

കൊവിഡ് പ്രതിസന്ധികള്‍ മറികടന്ന് ജപ്പാനിലെ ടോക്യോ നഗരം ആതിഥേയത്വം വഹിച്ച ഒളിമ്ബിക്‌സിന് ഇന്ന് തിരശ്ശീല വീഴും. രണ്ട് ആഴ്ചയോളം നീണ്ട് നിന്ന ദുരിത കാലത്തെ ഒളിമ്പിക്‌സ് ഭയപ്പെട്ടപോലുള്ള പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെയാണ് അവസാനിക്കുന്നത്.


അതിജീവനത്തിന്റെ പര്യായമായ ജപ്പാന്റെ മണ്ണില്‍ കൊവിഡിന്റെ ഭീകര വലയത്തെ തോല്‍പ്പിച്ച് നടത്തിയ ഒളിമ്പിക്‌സ് മാനവരാശിക്കാകെ പുത്തനുണര്‍വായി. 7 മെഡലുകളുമായി ഒളിമ്ബിക്‌സ് ചരിത്രത്തിലെ ഏറ്രവും വലിയ മെഡല്‍ നേട്ടവുമായി ഇന്ത്യയ്ക്കും ഇത് സന്തോഷത്തിന്റെ ഒളിമ്പിക്‌സാണ്.

 



അതേസമയം ചരിത്രനക്ഷത്രമായി നീരജ് ചോപ്ര, ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലിനു സ്വര്‍ണനിറമേകി 23കാരനായ നീരജ് ചോപ്ര. ടോക്യോ ഒളിമ്പിക്‌സിലെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഇന്നലെ രചിച്ചത് സുവര്‍ണചരിത്രം.


ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലിനു സ്വര്‍ണനിറമേകി 23കാരനായ നീരജ് ചോപ്ര ഇന്നലെ ജാവലിന്‍ പായിച്ചത് 87.58 മീറ്റര്‍ ദൂരത്തിലേക്ക്. രണ്ടാമത്തെ ശ്രമത്തിലായിരുന്നു ചരിത്രം കുറിച്ചത്.





അത്‌ലറ്റിക് ഇതിഹാസങ്ങളായ മില്‍ഖ സിംഗിനും പി.ടി. ഉഷയ്ക്കും പിടികൊടുക്കാത്ത ഒളിമ്പിക് മെഡല്‍ നീരജിന്റെ കരുത്തിലേറി ഇന്ത്യയിലേക്കു വന്നു. ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ഏഴാമത്തെ മെഡലാണ് ഇന്നലെ നീരജ് നേടിയെടുത്തത്.


ആദ്യത്തെ സ്വര്‍ണവും. 2008ല്‍ അഭിനവ് ബിന്ദ്രയ്ക്കു ശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനുമാണ് നീരജ് ചോപ്ര.പുരുഷ വിഭാഗം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയ ഇന്നലെ നേടിയ വെങ്കലവും അഭിമാന നേട്ടമായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (14 minutes ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (34 minutes ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (36 minutes ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (49 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (1 hour ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (1 hour ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (2 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (3 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends