Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് താലിബാൻ വിധിച്ച ക്രൂരശിക്ഷ ഏറ്റുവാങ്ങാൻ നിൽക്കാതെ യുവതി ആത്മഹത്യ ചെയ്തു... ഒളിച്ചോടിയ യുവാവിനെ ഒക്‌ടോബർ 13ന് താലിബാൻ വധിച്ചിരുന്നു.. സ്ത്രീകൾക്കുള്ള ജയിൽ ഇല്ലാത്തതിനാലാണ് യുവതിയെ ശിക്ഷിക്കാൻ തീരുമാനിച്ചത് ഇങ്ങനെ..!

17 OCTOBER 2022 04:59 PM IST
മലയാളി വാര്‍ത്ത

 


വിവാഹിതനായ പുരുഷനൊപ്പം വീടുവിട്ട് ഒളിച്ചോടിയ സ്ത്രീയെ കല്ലെറിഞ്ഞുകൊല്ലാനാണ് താലിബാൻ വിധിച്ചത്. യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവിനെ ഒക്‌ടോബർ 13ന് താലിബാൻ വധിച്ചിരുന്നു. സ്ത്രീകൾക്കുള്ള ജയിൽ ഇല്ലാത്തതിനാലാണ് യുവതിയെ കല്ലെറിഞ്ഞുകൊല്ലാൻ തീരുമാനിച്ചതെന്ന് പ്രവിശ്യയിലെ പൊലീസ് മേധാവിയായ അബ്ദുൾ റഹ്മാൻ പറഞ്ഞു. എന്നാൽ ശിക്ഷ നടപ്പിലാക്കുന്നതിന് മുൻപ് തന്നെ യുവതി ശിരോവസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ജീവനൊടുക്കിയതായി താലിബാൻ പറയുന്നു.

 

 

 

 

അടുത്തിടെയായി താലിബാനിൽ വീടുവിട്ട് ഒളിച്ചോടുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇത്തരത്തിൽ ഓടിപ്പോകുന്നവരെ കല്ലെറിഞ്ഞുകൊല്ലുകയോ ചാട്ടവാറുകൊണ്ടടിക്കുകയോ ആണ് താലിബാന്റെ പതിവ്. താലിബാൻ രണ്ടാമതും അധികാരത്തിൽ വന്നതിന് പിന്നാലെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. സ്ത്രീകൾക്ക് വിദ്യാഭ്യാസ മേഖലയിലും, തൊഴിലിടങ്ങളിലും വിലക്കേർപ്പെടുത്തി. ആറാം ക്ളാസിനുള്ള മുകളിലുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്. അനേകം സ്ത്രീകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. അഫ്‌ഗാനിലെ ദശലക്ഷക്കണക്കിന് സ്ത്രീകളാണ് ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക അവകാശങ്ങൾ എന്നിവയ്ക്കായി പോരാടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (3 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (16 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (52 minutes ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (5 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (7 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (10 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (10 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (11 hours ago)

Malayali Vartha Recommends