Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇംഗ്ലണ്ടിൽ ഹിന്ദുക്കൾക്ക് നേരെ വര്‍ഗ്ഗീയ ആക്രമണം..! സംരക്ഷണം വേണം ആവശ്യവുമായി 180 ഹിന്ദു സംഘടനകള്‍..! ക്ഷേത്രത്തിന് മുന്‍പില്‍ അക്രമം നടത്തിയത് 200 മുഖം മൂടിധരിച്ചെത്തിയവർ.. ലെസ്റ്റര്‍, ബര്‍മിംഗ്ഹാം നഗരങ്ങളിലായിരുന്നു ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം നടന്നത്.

18 OCTOBER 2022 08:21 AM IST
മലയാളി വാര്‍ത്ത

 

ഇംഗ്ലണ്ടിലെ ചില നഗരങ്ങളില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടന്ന വര്‍ഗ്ഗീയ ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് കത്തയച്ചു.

 

 

 

200 മുഖം മൂടിധരിച്ചെത്തിയ സംഘം ബര്‍മിംഗ്ഹാമിലെ ഹിന്ദു ക്ഷേത്രത്തിന് മുന്‍പില്‍ അക്രമം നടത്തുന്നു. നോക്കിനില്‍ക്കുന്ന യുകെ പൊലീസ്.

 

 

 

ഇംഗ്ലണ്ടിലെ ചില നഗരങ്ങളില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടന്ന വര്‍ഗ്ഗീയ ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് കത്തയച്ചു.

 

 

 

ലെസ്റ്റര്‍, ബര്‍മിംഗ്ഹാം നഗരങ്ങളിലായിരുന്നു ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം നടന്നത്. നേരിട്ടുള്ള ആക്രമണങ്ങള്‍ക്കു പുറമെ സമൂഹ മാധ്യമങ്ങളിലും ഹിന്ദു സമൂഹത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു.

 

 

 


ബാപ്സ് ശ്രീ സ്വാമിനാരായണ്‍ സന്‍സ്ത യുകെ, ഇന്ത്യന്‍ നാഷണല്‍ സ്റ്റുഡന്‍റ് അസോസിയേഷന്‍ യുകെ, ഇസ്കോണ്‍ മാഞ്ചസ്റ്റര്‍, ഹിന്ദു ലോയേഴ്സ് അസോസിയേഷന്‍ യുകെ, നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ടെംപിള്‍സ്, ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുകെ, ഇന്‍സൈറ്റ് യുകെ എന്നീ സംഘടനകളും ഒപ്പുവെച്ചിട്ടുണ്ട്.

 

 

 

ബ്രിട്ടീഷ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുന്നവരാണ് ഹിന്ദുക്കള്‍. കുറ്റകൃത്യങ്ങളുടെ കണക്കെടുത്താല്‍ ഹിന്ദുസമൂഹം നിയമം അനുസരിക്കുന്നവരാണെന്ന് മനസ്സിലാകും. ലണ്ടനിലെ വെംബ്ലിയിലെ സനാതന്‍ മന്ദിറിന് പുറത്ത് ഹിന്ദു സമൂഹത്തെ ഉപദ്രവിച്ചതും ബര്‍മിംഗ്ഹാമിലെ ക്ഷേത്രത്തിന് പുറത്ത് വെച്ച് നടന്ന ആക്രമണങ്ങളും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

 

 

 

ഭയത്തില്‍ ജീവിക്കുന്ന പല ഹിന്ദു കുടുംബങ്ങളും അവരുടെ താമസസ്ഥലം വിട്ടുപോയതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടന് തന്നെ ഭീഷണിയാവുകയാണ് തീവ്രവാദമെന്നും ഇത് ബ്രിട്ടന്‍ തന്നെ തിരിച്ചറിയണമെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (17 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (53 minutes ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (7 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (10 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (10 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (11 hours ago)

Malayali Vartha Recommends