Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

ഇറ്റലിയിൽ കുടുങ്ങി കിടക്കുന്നത് ആയിരകണക്കിന് മലയാളി വിദ്യാർത്ഥികൾ! കുട്ടികളെ എപ്പോൾ കാണാൻ കഴിയുമെന്നോ അവർക്ക് തിരിച്ചെത്താൻ കഴിയുമെന്നോ അറിയാതെ വീട്ടുകാർ

23 MARCH 2020 02:19 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കോവിഡ് അതിവേഗം പടരുന്ന ഇറ്റലിയിൽ ആയിരകണക്കിന് മലയാളി വിദ്യാർത്ഥികൾ വീട്ടുതടങ്കലിൽ. കുട്ടികളെ എപ്പോൾ കാണാൻ കഴിയുമെന്നോ അവർക്ക് തിരിച്ചെത്താൻ കഴിയുമെന്നോ യാതൊരു രൂപവുവും വീട്ടുകാർക്കില്ല.

സെൻട്രൽ ഇറ്റലി, റോം, ഇറ്റലിയുടെ തെക്കൻ പ്രവിശ്യകൾ എന്നിവിടങ്ങളിലാണ് രോഗം വ്യാപിക്കുന്നത്. ഇവിടെയുള്ള വിദ്യാർത്ഥികളിൽ പലരും സെയിൽസ് മാൻ, സെയിൽസ് വുമൻ, ക്ലീനിംഗ് ജോലികൾ എന്നിവ പാർടൈമായി ചെയ്യുന്നവരാണ്. രോഗം വ്യാപിച്ചതോടെ ഇവരുടെ വരുമാനം ഇല്ലാതായി. എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങാമെന്ന് കരുതിയാൽ നാട്ടിലേക്കുള്ള രാജ്യാന്തര വിമാനങ്ങളെല്ലാം റദ്ദാക്കി. കോളേജുകൾ അടച്ച ശേഷം വിദ്യാർത്ഥികൾ വാടക കെട്ടിടങ്ങളിലാണ് താമസിക്കുന്നത്. പലർക്കും ഹോസ്റ്റലുകൾ ഉപേക്ഷിക്കേണ്ട സാഹചര്യവും വന്നു ചേർന്നിട്ടുണ്ട്. ചിലർക്ക് മുതിർന്നവരെ സംരക്ഷിക്കുന്നതായിരുന്നു ജോലി. രോഗം വ്യാപിച്ചതോടെ മുതിർന്നവരിൽ ഒരു നല്ല ശതമാനം മരിച്ചു. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ അവരുടെ കൈയിലുള്ള പണം തീരും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ പട്ടിണിയാവും.

ഇവർക്ക് ആശുപത്രികളിലും സൂപ്പർ മാർക്കറ്റുകളിലും പോകാനായി മാത്രം പുറത്തിറങ്ങാം. വ്യക്തി സ്വാതന്ത്ര്യം ഏറെയുള്ള നാടാണ് ഇറ്റലി. സർക്കാർ നിയന്ത്രണങ്ങൾ വരുമ്പോൾ അതിനെ എതിർക്കാൻ ജനങ്ങൾ ശ്രമിക്കാറുണ്ട്. ഇറ്റലിയിലെ ആശുപത്രി വരാന്തകൾ പോലും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടെ ചികിൽസിക്കുന്നതിലധികവും മലയാളി നഴ്സുമാരാണ് .

മൽദോവ റിപ്പബ്ളിക്കിൽ 600 ഓളം കുട്ടികൾ നാട്ടിലേക്ക് വരാൻ കഴിയാത്ത അവസ്ഥയിലാണ്. ഇറ്റലിക്ക് സമീപമുള്ള ഒരു ചെറിയ രാജ്യമാണ് ഇത്. എം ബി ബി എസിന് പഠിക്കുന്ന കുട്ടികളാണ് ഇവിടെ ഉള്ളവരിൽ ഏറെയും. ഇവർക്ക് വീട്ടുകാരെ ഫോണിൽ വിളിക്കാൻ കഴിയുന്നുണ്ട് .എന്നാൽ അടുത്ത ദിവസങ്ങളിൽ ഇതിന് കഴിയാതെ വരുമെന്നാണ് കുട്ടികളുടെ സംശയം. മൽദോവയിലെ വിമാനത്താവളം അടച്ചുപൂട്ടി. തൊട്ടടുത്ത ഇറ്റലിയിൽ രാജ്യാന്തര വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്നില്ല. ഇറ്റലിയിൽ രോഗം അതിവേഗം വ്യാപിക്കുകയാണ്. മൽദോവയിൽ വെള്ളിയാഴ്ച 44 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ശനിയാഴ്ച അത് 66 ആയി. കേന്ദ്ര സർക്കാർ ഇന്ത്യൻ വിദ്യാർത്ഥികളെ മടക്കി കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.

മലയാളികൾക്ക് രോഗം പടരാനുള്ള സാധ്യത തളളികളയാനാവില്ല. ഇറ്റലിയിൽ മലയാളി നഴസുമാരുടെ അവസ്ഥ അത്രമേൽ പരിതാപകരമാണെന്നാണ് റിപ്പോർട്ടുകൾ. ഇറ്റലിയിൽ തന്നെയുള്ള ചില സ്ഥലങ്ങളിൽ കുട്ടികളെ നാട്ടിലെത്തിച്ചതായി കേന്ദ്ര സർക്കാർ പറയുന്നുണ്ടെങ്കിലും വലിയൊരു ശതമാനം അവിടെ കുടുങ്ങി കിടക്കുകയാണ് ചെയ്യുന്നത്.

മുതിർന്നവർ തീർത്തും ആശങ്കയിലാണെന്ന് ഇറ്റലിയിൽ താമസിക്കുന്ന ഫാദർ ജോഫി തോട്ടങ്കര പറഞ്ഞു. ഉറ്റവരെ നഷ്ടപ്പെട്ട വരെ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത്? മലയാളി നഴ്സുമാരുടെയും വിദ്യാർത്ഥികളുടെയും അവസ്ഥ തീർത്തും പരിതാപകരമാണെന്ന് അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (5 minutes ago)

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (42 minutes ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (50 minutes ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (1 hour ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (2 hours ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (2 hours ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (3 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (4 hours ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (4 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (4 hours ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (4 hours ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (10 hours ago)

Malayali Vartha Recommends