Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ആപ്പിൾ വാച്ച് കേമൻ തന്നെ; ടെസ്റ്റ് ചെയ്യും മുമ്പുതന്നെ ഗർഭം കണ്ടെത്തി, 34 കാരിയായ ഒരു സ്ത്രീ ഇത് സംബന്ധിച്ച് റെഡ്ഡിറ്റിൽ തന്‍റെ അനുഭവം പങ്കിട്ടു

11 OCTOBER 2022 04:03 PM IST
മലയാളി വാര്‍ത്ത

ആപ്പിൾ വാച്ച് വീണ്ടും വാർത്ത സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. നിരവധിപേരെ അപകടത്തിന്ല നിന്നും രക്ഷിച്ച് കേമനായ വാർത്തകൾ നാം കണ്ടത്. ഇപ്പോഴിതാ ഒരു സ്ത്രീയുടെ ഗർഭധാരണത്തെക്കുറിച്ച് ക്ലിനിക്കല്‍ ടെസ്റ്റില്‍ തെളിയും മുന്‍പ് മനസിലാക്കി കൊടുത്തിരിക്കുകയാണ്. 34 കാരിയായ ഒരു സ്ത്രീയാണ് ഇത് സംബന്ധിച്ച് റെഡ്ഡിറ്റിൽ തന്‍റെ അനുഭവം പങ്കിട്ടിരിക്കുന്നത്. ടെസ്റ്റ് ചെയ്യും മുമ്പുതന്നെ ഗർഭം കണ്ടെത്തുന്നതിന് ആപ്പിൾ വാച്ച് എങ്ങനെ സഹായിച്ചുവെന്ന് അവര്‍ എഴുതുകയാണ്. സ്‌മാർട്ട് വാച്ച് ദിവസങ്ങളോളം പതിവ് ഹൃദയമിടിപ്പ് എന്നും കാണിക്കുമായിരുന്നു. അത് കുറേനാള്‍ ശ്രദ്ധിച്ചപ്പോഴാണ് യുവതിക്ക് അതില്‍ എന്തോ വ്യത്യാസം ഉണ്ടല്ലോ എന്ന സംശയം ഉദിക്കുന്നത്.

"സാധാരണ വിശ്രമവേളയിൽ എന്റെ ഹൃദയമിടിപ്പ് ഏകദേശം 57 ആണ്, പക്ഷെ പെട്ടെന്ന് ഹൃദയമിടിപ്പ് 72 ആയി വർദ്ധിച്ചു. ഇതൊരു വലിയ മാറ്റമാണ്. പക്ഷേ 15 ദിവസമായി ഇത് ഉയർന്നു നില്‍ക്കുന്നു എന്ന അലെര്‍ട്ട് വാച്ച് നല്‍കി. ഇത് എന്തുകൊണ്ടാണെന്ന് ഞാന്‍ ചിന്തിച്ചു" യുവതി റെഡ്ഡിറ്റിൽ എഴുതി. ആദ്യം ഈ സ്ത്രീ കരുതിയത് കോവിഡ് -19 ബാധിച്ചിരിക്കാം എന്നാണ് എന്നാല്‍ അതിന്‍റെ ടെസ്റ്റ് ഫലങ്ങൾ നെഗറ്റീവ് ആയിരുന്നു.

അതേ വായിച്ച ചില ഓൺലൈൻ ആരോഗ്യ ലേഖനങ്ങള്‍ പ്രകാരം ഗർഭത്തിൻറെ ആദ്യ ആഴ്ചകളിലെ ത്വരിതഗതിയിലുള്ള ഹൃദയമിടിപ്പ് സംബന്ധിച്ച് സൂചനകള്‍ ഉണ്ടായിരുന്നു. ചിലപ്പോൾ ഇത് ഗർഭധാരണത്തിന്റെ തുടക്കത്തിൽ തന്നെ സംഭവിക്കുമെന്ന് ഞാൻ വായിച്ചത് ഓര്‍ത്തു, ടെസ്റ്റ് നടത്തിയപ്പോള്‍ അത് ശരിയായിരുന്നു" എന്നും അവൾ എഴുതി. "ഞാൻ ഗർഭിണിയാണെന്ന് ഞാൻ അറിയുന്നതിന് മുമ്പ് വാച്ചിന് അറിയാമായിരുന്നു".

അതേസമയം ഈ ആഴ്ച ആദ്യം ബെംഗളൂരുവിൽ നിന്നുള്ള ഒരു ഗ്രാഫിക് ഡിസൈനർ, നഗരത്തിലെ വീട് ലഭിക്കാനുള്ള പ്രയാസത്തെ പരിഹസിച്ച് 'ഹൗസ് ഹണ്ടിംഗ് ബെംഗളൂരു' വർക്ക്ഔട്ട് ഗോൾ ആപ്പിള്‍ വാച്ചില്‍ ചേര്‍ത്തിരുന്നു. ഇത് സംബന്ധിച്ച ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് വൈറലായി മാറിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (26 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (28 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (31 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (36 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (41 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends