സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും
04 APRIL 2026 12:02 PM ISTമലയാളി വാര്‍ത്ത
സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല. പോലീസ് കസ്റ്റഡിയിലേക്ക്.... യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിൻ്റെ വാദം.
രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും. കസ്റ്റഡി അപേക്ഷയെ രഞ്ജിത്തിന്റെ അഭിഭാഷകന് എതിര്‍ത്തെങ്കിലും കേസില്‍ വിശദമായി ചോദ്യം ചെയ്യാനായി മൂന്ന് ദിവസത്തെ കസ്റ്റഡി ... കാലനെ മുന്നിൽ കണ്ട് ഇജക്ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും
04 APRIL 2026 11:35 AM ISTമലയാളി വാര്‍ത്ത
ഗള്‍ഫ് രാജ്യങ്ങളിലെ എട്ടു പാലങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. വടക്കൻ നഗരമായ കരാജിലെ അടിസ്ഥാന സൗകര്യങ്ങൾ തകര്‍ത്ത യുഎസ്-ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ആക്രമിക്കുമെന്നാണ് ഐ.ആര്.ജി.സി മുന്നറിയിപ്പ് നല്‍കുന്നത്. ഗള്‍ഫിലെയും ജോര്‍ദാനിലെയും പ്രധാന പാലങ്ങള്‍ ഐ.ആര്.ജി.സുയുടെ ഹിറ്റ്–ലിസ്റ്റിലുണ്ടെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കുവൈറ്റിലെ ഷെയ്ഖ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് കടൽപ്പാലം, യു.എ.ഇയിലെ അൽ മഖ്ത പാല... പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി
04 APRIL 2026 06:14 AM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ എത്തും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും. തിരുവല്ലയിലും പൊതുപരിപാടി സംഘടിപ്പിക്കും. ശബരിമല സ്വർണ്ണക്കൊള്ള, എഫ്സിആർഎ നിയമ ഭേദഗതി വിവാദങ്ങളിൽ മോദി എന്ത് പറയും എന്നതിലാണ് ആകാംക്ഷ.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ശംഖുമുഖം, ഓൾസെയിന്റ്സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാ... തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്
04 APRIL 2026 06:31 AM ISTമലയാളി വാര്‍ത്ത
വോട്ടെടുപ്പിന് 5 നാൾ മാത്രം ശേഷിക്കെ സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്. സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്തായിരിക്കും. പുതിയ ഭരണം വരട്ടെയെന്ന് ഒരു വിഭാഗം ശക്തമായി പറയുന്നത് കൂടി പരിഗണിച്ചാണ് സർക്കാരിൻ്റെ ക്ഷേമപ്രവർത്തനങ്ങളിൽ ഊന്നി നിൽക്കാനായി എൽഡിഎഫ് നേതൃത്വം തീരുമാനിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് സിപിഎം അണികള്‍ക്കും നേതാക്കള്‍ക്കും ക്യാപ്റ്റനായിരുന്നു. ഇന്നും പി... പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...
പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്? പി.സി ജോർജിന്റെ വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം. കേന്ദ്രന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുമ്പോൾ പി.സി. ജ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് കളക്ടർ നിരോധിച്ചു. ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളജ്, കോണ്ടൂർ ബാക്ക് വ...കേരളം
സിനിമ
അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം... കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും
അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം. എറണാകുളം സബ് ജയിലിൽ തുടരുന്ന കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. രഞ്ജിത്തിനെ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാക്കുകയും ചെയ്യും. ജാമ്യാപക്ഷ പരിഗണിക്കുന്നതിനു മുമ്പ് രഞ്ജിത്തിനെതിരെ പരമാവധി തെ...കേരളം
പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ ടി ആർ ശങ്കുണ്ണി അന്തരിച്ചു
പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ ടി ആർ ശങ്കുണ്ണി (91) അന്തരിച്ചു. 1983 മുതൽ അഞ്ചു വർഷക്കാലം കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായിരുന്നു. ഏറെ ശ്രദ്ധേയമായ ശ...കേരളം
സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....
ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ മഞ്ഞപ്പെട്ടി സ്വദേശി അഫ്സലിന്റെയും നൗഫിയയുടെയും മകൾ നഫീസത്ത് മിസ്രിയയാണ് മരിച്ചത്.. എട്ടാംക്ലാസ് വിദ്യാർത്ഥിയാണ്. പരിക്കേറ്റ പിതാവ് അഫ്സൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം ഉറവപ്പാറ സന്ദർശിക്...ദേശീയം
ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...
ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പരാതി. തെലങ്കാന ഹനുമാകോണ്ട സ്വദേശിനിയായ ഫർഹത്ത്(26), മക്കളായ ഹുമേറ(8), ആയിശ(6) എന്നിവരുടെ മരണത്തിലാണ് കൊലപാതകമെന്ന സംശയമുയർന്നിരിക്കുന്നത്. സംഭവത്തിൽ ഫർഹത്തിന്റെ ഭർത്താവ് മുഹ...കേരളം
യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്
സമുദായത്തിന്റെ പേരില്‍ വോട്ടു തേടിയെന്ന പരാതികളില്‍ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. ഇന്ന് തന്നെ പേരാമ്പ്ര മണ്ഡലത്തിലെ എല്‍ഡിഎഫ് അനൗണ്സ്മെന്റില് സമുദായത്തിന്റെ പേരു സൂചിപ്പിച്ച് വോട്ട് തേടിയെന്ന വിവാദത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി.രാ...
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍
ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പൊലീസ് പിടിയില്‍. മലപ്പുറം അരീക്കോട് സ്വദേശി ഷെരീഫാണ് ബെംഗളൂരുവില്‍ പിടിയിലായത്. 2013ല്‍ ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക് സ്കൂട്ടര്‍ തള്ളിയിട്ടുകൊന്നുവെന്നാണ് കേസ്. ജയിലില്‍ കിടന്ന പ്രതി ജാമ്യം കിട്ടി...
രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി
കാസര്‍കോഡ് രണ്ടാനച്ഛന്റെ ക്രൂരത 5 വയസുകാരനോടും 13 വയസുകാരനോടും. 5 വയസുകാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസി പകര്‍ത്തി പൊലീസിന് കൈമാറിയതോടെ രണ്ടാനച്ഛനായ ഷൗക്കത്തലിയെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടികളെ ചവിട്ടുകയും മുടിയില്‍ പിടിച്ചു വലിക്കുകയും ഐസ് കട്ട കൊണ്ട് മുഖത്തിടിക്കുകയും ചെയ്തതായാണ് പരാതി. അയല്‍വാസി മര്‍ദ്ദന ദൃശ്യങ്ങള്‍ മൊബൈലില്‍...
സ്പെഷ്യല്‍
തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): പുതിയ ജോലി ലഭിക്കാനോ നിലവിലുള്ള ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനോ സാധ്യതയുള്ള ദിവസമാണിത്. സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം സുഹൃത്തുക്കളോടൊപ്പം രുചികരമായ ഭക്ഷണം ആസ്വദിക്കാനും ഇന്ന് അവസരമുണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ ...
ആഗ്രഹങ്ങൾ യാഥാർത്ഥ്യമാകും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കുന്ന ശുഭദിനമാണിത്. ശത്രുദോഷങ്ങൾ മാറിപ്പോകുകയും സാമ്പത്തികമായ ഉയർച്ച അനുഭവപ്പെടുകയും ചെയ്യും. ഉന്നത വ്യക്തികളെ പരിചയപ്പെടാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും ഇന്ന് അവസരമുണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മക...
അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളും സമ്മാനങ്ങളും! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കുടുംബജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായേക്കാം. ഇത് മാനസികമായ അസ്വസ്ഥതകൾക്കും ഉറക്കമില്ലായ്മയ്ക്കും കാരണമായേക്കാം. ഭക്ഷണ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്; ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത് ഉന്മേഷം നൽകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗ...
ദേശീയം
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവല്ലയിലെ സന്ദര്‍ശനത്തോടനുബന്ധിച്ച് വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് കലക്ടര്‍ നിരോധിച്ചു. വ്യോമസേനയ്ക്കും എസ്പിജിക്കും സംസ്ഥാന പൊലീസിനും പ്രധാനമന്ത്രിയുടെ സന്ദര്ശനവുമ...
മലയാളം
കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി
കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തിച്ചു. കഴിഞ്ഞ ആറുമാസമായി വെല്ലൂര്‍ സി.എം.സി. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം, ആരോഗ്യനിലയില്‍ നേരിയ പുരോഗതി ക...അന്തര്‍ദേശീയം
5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്
അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം .അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയിലും ഹിന്ദുക്കുഷ് മേഖലയിലുമാണ് 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. ഡൽഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പ്രകമ്പനമുണ്ടായി. ഭൂമിക്കടിയിൽ ഏകദ...രസകാഴ്ചകൾ
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
ആഗോളശ്രദ്ധ നേടിയ കേരള ടൂറിസത്തിന്റെ വിജയമാതൃകയെ കുറിച്ച് പഠിക്കാന്‍ തമിഴ് നാട് ടൂറിസം ഉദ്യോഗസ്ഥര്‍ കേരളത്തില്‍. സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) ബുധനാഴ്ച ആരംഭിച്ച പരിശീലന പരിപാടിയിലാണ് ഉദ്യോഗസ്ഥര്‍ ...
കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റു...
വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോമൊബൈല് നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി
ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ച വിവാദ യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി. തന്റെ മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയെന്ന് കണ്ണൂര്‍ എസ്പിയ്ക്ക് നല്കിയ പരാതിയില്‍ ശ്രീകണ്ഠാപുരം സ്വദേശി സജി പറയുന്നു. രാത്രിയെന്നോ...
പ്രവാസി വാര്‍ത്തകള്‍
ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു
ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി അബൂബക്കർ (55) ഹൃദയാഘാതം മൂലം അന്തരിച്ചു.
മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. അടുത്ത ആഴ്ച വിവാഹം നടക്കാനിരിക്കെയാണ് ആകസ്മികമായ ഈ വേർപാട് സംഭവിച്ചത്. ഒ.ഐ.സി.സി മലപ്പുറ...
സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു
സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാതിൻ പട്ടണത്തിൻറെ പ്രാന്തപ്രദേശത്തെ മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു. ഇവിടെ ആട്ടിടയനായി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശി അബ്ദുൽ മൊയ്ദീൻ (44) ആണ് മരിച്ചത്.
പട്ടണത്തിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള മരുഭൂ...
ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന കോഴിക്കോട് ജില്ലയിലെ വടകര വളയം ചുഴലി സ്വദേശി ചികിത്സയിലിരിക്കെ മരിച്ചുആശ്വാസവാർത്ത... കുവൈത്തിൽ ബിസിനസ്, കുടുംബ, ടൂറിസ്റ്റ് സന്ദർശന വിസയിൽ എത്തിയവരുടെ വിസ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി...
കുവൈത്തിൽ ബിസിനസ്, കുടുംബ, ടൂറിസ്റ്റ് സന്ദർശന വിസയിൽ എത്തിയവരുടെ വിസ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി. രാജ്യത്തെ നിലവിലെ സാഹചര്യങ്ങളുടെയും വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടതിനെയും തുടർന്നാണ് നടപടിയെടുത്തത്.
സന്ദർശകർ വിസ കാലാവധി പുതുക്കുന്നതിനായി റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് സന്ദർശിക്കേണ്ടതില്ല. എല്ലാത്തരം സന്ദർശന വിസകളും സ്വയമേവ പുത...
തൊഴില്‍ വാര്‍ത്ത
വിജ്ഞാപനം വന്നൂ
ബാങ്കിംഗ് മേഖലയിൽ കരിയർ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്ത. പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് (Punjab and Sind Bank) ലോക്കൽ ബാങ്ക് ഓഫീസർ (LBO) തസ്തികയിലേക്ക് വൻതോതിൽ നിയമനം നടത്തുന്നു. ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ-1 (JMGS-I) കേഡറിലായി ആകെ 1000 ഒഴിവുകളിലേക്കാണ് അപേ...
ഇന്‍ഡിഗോയില്‍ ക്യാബിന് അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!
ഇന്‍ഡിഗോ എയര്‍ലൈന്‍സ് 2026-ലെ ക്യാബിന് അറ്റന്‍ഡന്റ് ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. രാജ്യത്തുടനീളമുള്ള ഇന്‍ഡിഗോയുടെ വിവിധ കേന്ദ്രങ്ങളിലായിരിക്കും നിയമനം. അഭിമുഖങ്ങളിലൂടെയും ഓണ്‍ലൈന്‍ അപേക്ഷകളിലൂടെയുമാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. താല്‍പ്പര്യമുള്ള വനിതാ അപേക്ഷക...
ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂKFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം
കേരളത്തിലെ പ്രധാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്കാലികവും സ്ഥിരവുമായ ഈ ഒഴിവുകളിലേക്ക് താൽപ്പര്യമുള്ളവർക്ക് KFC-യുടെ ഔദ്യോഗിക വെബ്സൈറ്റായ www.kfc.org സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.അപേക്ഷകർക്ക് 2026 മാർച്ച് 13-ന് 35 വയസ്സിൽ കൂടരുത് (ക്രെഡിറ്റ് ഓഫീസർ, ട...
തമിഴ്
സെക്സ്
ആരോഗ്യം
ആരോഗ്യം
സിനിമ
രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ ... അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...
അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് നടപടികൾക്ക് മുന്നോടിയായി നടത്തിയ വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പരിശോധനയിൽ ഇദ്ദേഹത്തിന് രക്തസമ്മർദ്ദം ഉയർന്നതായും ഇസിജിയിൽ വ്യതിയ...Most Read
latest News
കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു
പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി
തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്
രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്
സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... (17 minutes ago)
പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ? (27 minutes ago)
AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും (33 minutes ago)
തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ... (1 hour ago)
.ഗൺമാന് പരുക്ക്, അഞ്ചുപേർക്കെതിരെ കേസ് (1 hour ago)
പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി.... (1 hour ago)
ഗള്‍ഫ്
എറണാകുളം സ്വദേശിയായ പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി. കൊച്ചി കാക്കനാട് ചിറ്റേത്തുകര സ്വദേശി മണലോടി വീട്ടിൽ അബ്ദുൽ അസീസ് (37) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
ഇന്നലെ വൈകുന്നേരം ഗാലയിലെ റോയൽ ഹോസ്പിറ...
സ്പോര്‍ട്സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്... ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം
ഗള്‍ഫ്
കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി സുനിൽ കുമാറിന്റെ (55) മൃതദേഹം നാട്ടിലേക്ക് അയച്ചു. കുവൈത്തിലെ അറബിക് സ്കൂളിൽ ജീവനക്കാരനായിരുന്ന അദ്ദേഹം അബ്ബാസിയയിലായിരുന്നു താമസിച്ചിരുന്...
ട്രെൻഡ്സ്
പ്രമുഖ എഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് ആവശ്യമുള്ള വിവിധ ഉപകരണങ്ങളും മറ്റ് അനിവാര്യ സാമഗ്രികളും സംഭാവന ചെയ്തു. കമ്പനിയുടെ കോർപ്...
ദേശീയം
നടന് വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു
താരവിശേഷം
സോഷ്യൽ മീഡിയാ റീലുകളിലൂടെ ശ്രദ്ധേയനായ മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്...
അന്തര്‍ദേശീയം
ഇറാനെതിരെ ആക്രമണം നടത്തുമ്പോള്‍ അതേനാണയത്തില്‍ തിരിച്ചടിക്കുന്ന ശൈലിയാണ് ഇറാന് സ്വീകരിക്കുന്നത്. അമേരിക്കയുടെ എഫ് 35 വിമാനം അടക്കം വീഴ്ത്തികൊണ്ട് ഇറാന് തങ്ങള്‍ ഒട്ടും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി...
സയന്‍സ്
ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി
മലയാളം
സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!
ക്രിക്കറ്റ്
ആവേശകരമായ ഐ.പി.എൽ. പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് മുന്നിൽ തകർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 65 റൺസിനാണ് ഹൈദരാബാദിന്റെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ്, പവർപ്ലേ ഓവറുകളിൽ തകർത്...
വാര്‍ത്തകള്‍
രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്
രസകാഴ്ചകൾ
മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്
ആരോഗ്യം
കേരളത്തിലെ വന്ധ്യതാ ചികിത്സാ ശൃംഖലയായ ക്രാഫ്റ്റ് ഫെർട്ടിലിറ്റി സെന്ററും ഇന്ത്യയിലെ പ്രമുഖ ഐവിഎഫ് സേവന ദാതാക്കളായ നോവ ഐ.വി.എഫ് ഫെർട്ടിലിറ്റിയും കൈകോർക്കുന്നു. ഏഷ്യ ഹെൽത്ത് കെയർ ഹോൾഡിംഗ്സിന് കീഴിലുള്ള ...
സ്പോര്‍ട്സ്
ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി കഴിഞ്ഞ വർഷത്തെ റണ്ണറപ്പുമാരായ പഞ്ചാബ് കിങ്സ്. ആവേശം അവസാന ഓവർ നീണ്ട വരെ മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്...
ആരോഗ്യം
അപൂർവ ജനിതക രോഗം: അമൃതയിൽ ചികിത്സയിലായിരുന്ന മാലിദ്വീപ് സ്വദേശിയായ അഞ്ചു വയസ്സുകാരന് അദ്ഭുതകരമായ രോഗമുക്തി...
യാത്ര
അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം ഇന്ന് തുറന്നു...
കൃഷി
ആഗോളതലത്തിൽ ജൈവവൈവിധ്യ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹാർട്ട്ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട് അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യത്തിൽ (ഗ്ലോബൽ ബയോഡൈവേഴ്സിറ്റി അലയൻസ് - ജിബിഎ) അംഗമായി. അന്താരാഷ്ട്ര തലത്തിൽ ...
സയന്‍സ്
രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും
ഭക്ഷണം
ഭക്ഷണ സാധനങ്ങളില്‍ ബ്രെഡുകള്‍ വിചാരിക്കുന്ന അത്ര നിസാരമല്ല എന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ നല്കുന്ന മുന്നറിയിപ്പ്. പതിവായി കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് മുന്നറിയിപ...
വീട്
കൃഷിയിലും ബിസിനസ്സിലും വൻ ലാഭം! വൃശ്ചികം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ കാലം!!!
മലയാളം
ഒടിടിയില്‍ റിലീസ് ചെയ്ത ദൃശ്യം 2 തിയേറ്ററുകളിലേക്ക്
തമിഴ്
വടിവേലു നായകനാകുന്ന ഏ.ബി. ബിനിലിന്റെ തമിഴ് ചിത്രം പോര്‍മുഖം
ബിസിനസ്
സംസ്ഥാനത്ത്വ വൻ ഇടിവിന് പിന്നാലെ ഇന്ന് സ്വർണവില തിരിച്ചുകയറി. ഗ്രാമിന് 180 രൂപയും പവന് 1,440 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയുമായി.ഇറാനുനേരെയുള്ള യുദ്ധം അവസാനിപ്പിക്ക...







































































