ദുര്മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന് സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ
27 DECEMBER 2025 11:50 AM ISTമലയാളി വാര്ത്ത
കൂടോത്രം,ആഭിചാരം, ചാത്തന് സേവ ദൂർമന്ത്രവാദം… കേൾക്കുമ്പോൾ തന്നെ പേടിയും നടുക്കവും ഉണ്ടാക്കുന്നവയാണ് ഈ സംഭവങ്ങൾ (Mayong Village). മന്ത്ര തന്ത്ര ആഭിചാരമൊക്കെയും നിത്യജീവിതത്തിന്റെ ഭാഗമാക്കി അത് വളരെ അഭിമാനത്തോടെ കൊണ്ടുനടക്കുന്ന് ഒരു ഗ്രാമം ഉണ്ടായിരുന്നു നമ്മുടെ ഇന്ത്യയിൽ. നമ്മുടെ കേരളത്തിലും കൂടോത്രത്തിന്റെയും ദൂർമന്ത്രവാദത്തിന്റെയും നിരവധി കഥകൾ നാം കേട്ടിട്ടുണ്ട് . അപൂർവമായിട്ടാണെങ്കിലും ഇപ്പോഴും നരബലിയും ചാത്തൻസേവയുമൊക്കെ വാർത്തകളിൽ നിറയാറുമ... ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും
27 DECEMBER 2025 10:52 AM ISTമലയാളി വാര്ത്ത
അവസാന നിമിഷം തിരുവനന്തപുരം മേയർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ആർ.ശ്രീലേഖ. സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയ ശ്രീലേഖ, ഇരിപ്പിടമില്ലാതെ പിൻനിരയിലേക്കു മാറാൻ ശ്രമിച്ചു. ഉടൻതന്നെ മറ്റുള്ളവർ ഇടപെട്ട് നിയുക്ത ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥിനു സമീപം അവർക്ക് ഇരിപ്പിടം ഒരുക്കിക്കൊടുത്തു.
മേയറായി വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ശ്രീലേഖ കൗൺസിൽ ഹാൾ വിട്ട് പുറത്തേക്കുപോയി. ഒരു പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാനാണു പോകുന്ന... കസ്റ്റഡിയിൽ നിലവിളിച്ച് D മണി, കടകംപള്ളിയുടെ വീട്ടിലേക്ക് പാഞ്ഞ് SIT ,കൂട്ടത്തോടെ ജയിലിലേക്ക്..! ഒരേ ദിവസം ആ രണ്ട് അറസ്റ്റ്
27 DECEMBER 2025 09:31 AM ISTമലയാളി വാര്ത്ത
ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനും ഒരുമിച്ചുള്ള ഫോട്ടോ പുറത്തു വിട്ട് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഈ ഫോട്ടോയിൽ എന്ത് കൊണ്ട് മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലെന്ന് ചോദ്യം. ഫേസ്ബുക്കിലൂടെയാണ് ഷിബു ബേബി ജോണിന്റെ ആദ്യ പ്രതികരണം. ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്തായിരുന്നുവെന്നും, ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഇരുത്തി എന്താണ് ചർച്ച ചെയ്തതെന്നും, അത് കടകംപള്ളിയും സർക്കാരും വ്യക്തമാക്കണമെന്നും ഷിബു ബേബി ജോൺ... സ്വാമിയേ ശരണമയ്യപ്പാ.... 41 നാൾനീണ്ട മണ്ഡല തീർഥാടനത്തിന് പരിസമാപ്തിയാകുന്നു.... ശബരിമല മണ്ഡലപൂജ ഇന്ന് പകൽ 10.10നും 11.30നുമിടയിൽ...
27 DECEMBER 2025 06:29 AM ISTമലയാളി വാര്ത്ത
സ്വാമിയേ ശരണം...സ്വാമിയേ ശരണമയ്യപ്പാ.... 41 നാൾനീണ്ട മണ്ഡല തീർഥാടനത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയിൽ ശനിയാഴ്ച മണ്ഡലപൂജ. പകൽ 10.10നും 11.30നുമിടയിലാണ് മണ്ഡലപൂജ നടക്കുക.
ഡിസംബർ 23ന് ആറന്മുള ക്ഷേത്രസന്നിധിയിൽ നിന്നാരംഭിച്ച തങ്ക അങ്കി ഘോഷയാത്ര വെള്ളി പകൽ ഒന്നോടെ പമ്പയിലെത്തി. സ്വീകരണത്തിനുശേഷം ഗണപതി കോവിലിൽ അങ്കി തീർഥാടകർക്കായി ദർശനത്തിനുവച്ചു. പ്രത്യേക പേടകത്തിൽ അടക്കം ചെയ്ത തങ്ക അങ്കി പന്തളത്തുനിന്നെത്തിയ ഒമ്പതംഗ ഗുരുസ്വാമിമാർ തലയിലേന്തി പകൽ മൂന്... മകരവിളക്ക്... പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ.
മകരവിളക്കിനോടനുബന്ധിച്ച് പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. പർണശാലയിൽ പാചകംചെയ്യുന്നത് അപകടമുണ്ടാക്കുമെന്നതിനാലാണ് ഈ തീരുമാനം. മകരജ്യോതി ദർശനത്തിനായി തീർഥാടകർ മരച്ചില്ലകളിൽ കയറുന്നത് കർശനമായി തടയുമെന്നും മകരവിളക്ക് തീർഥാടനം സുഗമവും സുരക്ഷിതവുമായി ...
സങ്കടക്കാഴ്ചയായി... മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി. തലശ്ശേരി സ്വദേശിയായ കുട്ടിമാക്കൂൽ ‘ഗയ’ മനയത്ത് ചാത്താമ്പള്ളി വീട്ടിൽ ഷിബിൻ എം.സി (26) ആണ് മരിച്ചത്. ജാഫർ ഫാർമസിയുടെ സിത്രയിലുള്ള ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു. എം.സി. സുരേഷ് ബാബുവിന്...കേരളം
സിനിമ
സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...
സൽമാൻഖാന് അറുപത് വയസ്സ്. പ്രായത്തെ വെല്ലുന്ന ഫിറ്റ്നസുമായി ബോളിവുഡിൽ തിളങ്ങുന്ന വിലയേറിയ താരമാണ് ഇന്നും സൽമാൻഖാൻ. പനവേലിലുള്ള തന്റെ ഫാംഹൗസിൽ അർധരാത്രിയായിരുന്നു ക്ഷണിക്കപ്പെട്ട അതിഥികളുടെയും പാപ്പരാസികളുടെയും നടുവിലായി അറുപതാമത്തെ ജന്മദിനത്തിലെ കേക്ക് മുറിക്കൽ ചടങ്ങ് നടത്തിയ...കേരളം
കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...
കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും ഒമാൻ രാജാവായിരുന്ന ഖാബുസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ ദിവാൻ ഓഫ് റോയൽ കോർട്ട് കൺസൽറ്റന്റുമായിരുന്ന കൊച്ചി ചെറായി മഴവഞ്ചേരി പറമ്പത്ത് വലിയവീട്ടിൽ ഡോ. എം.ഐ.ജോയ് (94) അന്തരിച്ചു. കഞ്ഞിക്കുഴി മൗണ്ട് വാർധയിലായിരുന്നു താമസം. ഉദ്യോഗമണ്ഡൽ ...കേരളം
സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇന്ന് തെരഞ്ഞെടുക്കും...
സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇന്ന് തെരഞ്ഞെടുക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുക. 941 പഞ്ചായത്തുകൾ, 152 ബ്ലോക്കു പഞ്ചായത്തുകൾ,14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ...ദേശീയം
ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക 332 ആയി താഴ്ന്നു; വായുനിലവാരം അതീവ ഗുരുതരം
ഡൽഹിയിൽ വായുനിലവാരം വീണ്ടും മോശമാകുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നേരിയ ആശ്വാസം ലഭിച്ചിരുന്നെങ്കിലും വെളളിയാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക 332 ആയി താഴ്ന്നു. ഇതോടെ നഗരം വീണ്ടും അതീവ ഗുരുതര വിഭാഗത്തിലായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രക...കേരളം
കണ്ണൂരില് മൂന്നുപേരെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി
കണ്ണൂരില് മൂന്നുപേരെ പേരെ വീടിനുള്ളില് ജീവനൊടുക്കിയ നിലയില് കണ്ടെത്തി. കൂത്തുപറമ്പിന് സമീപം നീര്വേലിയില് ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് വീട്ടിനുള്ളില് ജീവനൊടുക്കിയ നിലയില് കണ്ടെത്തിയത്. നീര്വേലി നിമിഷ നിവാസില് ഇ.കിഷന് (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത...
ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില് ഒപ്പുവെച്ചു
തലസ്ഥാന നഗരത്തിന്റെ പിതാവായി ചുമതലയേറ്റ ബിജെപി നേതാവ് വിവി രാജേഷ് ആദ്യ ഫയലില് ഒപ്പുവെച്ചു. കേരളത്തിലെ ആദ്യത്തെ ബിജെപി മേയര് ഒപ്പുവച്ചത് വയോമിത്രം പദ്ധതിയിലാണ്. വയോമിത്രം പദ്ധതിയുടെ ഭാഗമായി 50 ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് വി.വി രാജേഷ് ഒപ്പിട്ടത്. കഴിഞ്ഞ കൗണ്സില് വയോമിത്രം പദ്ധതിയ്ക്ക് അംഗീകാരം നല...
വ്യാജ ബോംബ് ഭീഷണിയില് നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും
കൊല്ലം, പത്തനംതിട്ട കളക്ടറേറ്റില് ഇമെയില് വഴി വ്യാജ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് രണ്ടു കലക്ടറേറ്റുകളിലും ഇമെയില് വഴി ഭീഷണിയെത്തിയത്. ഭീഷണി വന്നതിനെ തുടര്ന്ന് ബോംബ് സ്ക്വാഡ് ഉള്പ്പെടെ സ്ഥലത്തെത്തുകയും മുഴുവന് ജീവനക്കാരെയും പുറത്തിറക്കി പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല.
ക്രിസ്മസ് അവധിയുടെ തൊട്ടടുത്ത ദിവസമായതിനാല് ഓ...
സ്പെഷ്യല്
രോഗാദി ദുരിതങ്ങൾ അലട്ടുവാനും ശാരീരികമായി ക്ഷീണം അനുഭവപ്പെടുവാനും ഇന്ന് സാധ്യത
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): രോഗാദി ദുരിതങ്ങൾ അലട്ടുവാനും ശാരീരികമായി ക്ഷീണം അനുഭവപ്പെടുവാനും ഇന്ന് സാധ്യതയുണ്ട്. വരവിനേക്കാൾ കൂടുതൽ ചെലവുകൾ നേരിടേണ്ടി വരുന്നതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. സ്ത്രീകൾ ഉൾപ്പെട്ട കാര്യങ്ങളിൽ ദോഷാനുഭവങ്ങൾ വരാതെ ശ്രദ്ധിക്കുന്നത് ഉചിതമായി...
നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം ലഭിക്കുവാനും ഇന്ന് സാഹചര്യമുണ്ടാകും. ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ബന്ധു സമാഗമം എന്നിവ ഇന്ന് അനുഭവപ്പെടും. സമാധാനപരമായ ഒരു ദിനമായിര...
സമൂഹത്തിൽ പേരും പ്രശസ്തിയും ലഭിക്കുവാനും വിലപ്പെട്ട പാരിതോഷികങ്ങൾ കരസ്ഥമാക്കുവാനും ഇന്ന് അവസരം ലഭിക്കുംകുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും. ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ദാമ്പത്യ ഐക്യം എന്നിവ അനുഭവത്തിൽ വരും. സന്തോഷകരമായ ദിനം പ്രതീക്ഷിക്കാം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): അനാവ...
ദേശീയം
ട്രെയിൻ യാത്ര ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ...
ട്രെയിൻ യാത്ര ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. ഇന്ന് പുലർച്ചെ 12 മണിമുതലാണ് പുതിയ നിരക്ക് ഈടാക്കി തുടങ്ങിയത്. ടിക്കറ്റ് തുക വർധിപ്പിച്ചതിലൂടെ യാത്രക്കാരിൽ നിന്ന് 600 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
215 കിലോ മ...
കർഷകർ പ്രക്ഷോഭത്തിന്... തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി ഏറ്റെടുക്കുന്നു
കര്ണാടകയില് വാഹനാപകടം... ലോറിയും ബസും കൂടിയിടിച്ചുണ്ടായ അപകടത്തില് നിരവധി മരണം
ഡൽഹിയിൽ കടുത്ത മഞ്ഞുവീഴ്ച... വിമാന സർവീസുകൾ താറുമാറിൽ
ഉനാവോ കേസില് പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല് ഗാന്ധി
മലയാളം
ബിജു മേനോനും, ജോജു ജോർജും നേർക്കുനേർ; 'വലതു വശത്തെ കള്ളൻ' പ്രൊമോ വീഡിയോ പുറത്ത്
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും, ജോജു ജോർജും ആദ്യമായി നേർക്കുനേർ,വരുന്ന പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ജനുവരി മുപ്പതിന് അനൗൺസ് ചെയ്യുകയാണ് ഈ പ്രൊമോ വീഡിയോയിലൂടെ ചെയ്തിരിക്കുക്കുന്നത്. ...അന്തര്ദേശീയം
യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..
അമേരിക്കയിൽ കനത്ത ശൈത്യ കൊടുങ്കാറ്റ് മുന്നറിയിപ്പ്. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്രക്കാർ വലഞ്ഞുഅതിശക്തമായ ശീതക്കാറ്റിനെ തുടർന്ന് 1,800-ലേറെ വിമാന സർവീസുകൾ റദ്ദാക്കി. ഒട്ടേറെ സർവീസുകൾ വൈകുകയും ചെയ്തു. തിരക്കേറിയ അവധിക്കാലത്ത് സർവീസുകൾ റദ്ദാക്കിയതും വൈകിയതും യാ...രസകാഴ്ചകൾ
ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...
ബാബ വംഗയെയും നോസ്ട്രഡാമസിനെയും വ്യത്യസ്തരാകുന്നത് ഭാവിയെ മുന്നില് കാണാനും അവ പ്രവചിക്കാനുള്ള കഴിവുകളാണ്. ഇവര് രണ്ടും ലോകം കണ്ട ഏറ്റവും മികച്ച ജ്യോതിഷിമാരുമാണ്. ബാബ വംഗ പ്രവചിച്ചവയിൽ 85 ശതമാനവും നടന്നുകഴിഞ്ഞു. പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തുന്ന ഇറാൻ ഇസ്രായേൽ സംഘര്ഷം നേരത്തെ തന്നെ ബാബ വംഗ പ്രവചിച്ച...
കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില് ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി... വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ
വിമാനത്തിലിരുന്ന് കാഴ്ച്ചകൾ ഫോണിൽ പകർത്തുന്നവരുണ്ട്. യാത്രക്കിടെ ഫോണുപിടിച്ച് വളരെ കൗതുകത്തോടെ കാഴ്ച്ചകൾ പകർത്തുന്നവരെ നമ്മാൾക്ക് കാണാൻ സാധിക്കും. എന്നാൽ യാത്രക്കിടെ കാഴ്ച്ചകൾ പകർത്തുന്നതിനിടെ ഒരു യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ കുത്തനെ താഴേക്ക് വീണിരിക്കുകയാണ്. ദൃശ്യം ചിത്രീകരിക്കവെ താഴേക്ക് പതി...
മൊബൈല് നമ്പര് തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര് തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര് സ്വദേശിശരീരം തൊട്ട് വേദനിപ്പിച്ചാല് ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത് ഭർതൃവീട്ടിലേക്ക് കരഞ്ഞ് കയറേണ്ട അവസ്ഥ വന്ന പെൺകുട്ടിയുടെ വീഡിയോയാണ്. പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്ലയും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോയാണ് വൈറലായതും പിന്നീട് വിവാദത്തിലായതും. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറാൻ ഒരുങ്ങുന്ന വധുവിന്റെ തലയും വരന്റെ തലയും തമ്മിൽ ശക്...
പ്രവാസി വാര്ത്തകള്
റിയാദിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി നിര്യാതനായി
ദീർഘകാലമായി റിയാദിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി (53) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി.
റിയാദിൽ അൽ മുംതാസ് പ്രിന്റിങ് പ്രസ് ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ആ...
യുഎഇയിലെ അൽ ഐനിലുണ്ടായ വാഹന അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
യുഎഇയിലെ അൽ ഐനിലുണ്ടായ വാഹന അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കൊടുവള്ളി തലപ്പെരുമണ്ണ സ്വദേശിയായ യുവാവ് മരിച്ചു.
നുച്ചിക്കാട്ട് തടത്തിൽ അജ്മൽ ഷാ (25) ആണ് ഇന്നലെ വൈകിട്ടോടെ മരിച്ചത്. അൽ ഐനിൽ കടയിൽ ജോലി ചെയ്യുകയായിരുന്നു.ഒരു സഹോദരിയുണ്ട്.
"
...
ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) ഓപ്പറേഷൻസ് & മെയിന്റനൻസ് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലോ ഡെപ്യൂട്ടേഷനിലോ ആയിരിക്കും നിയമനം. ഏഴ് തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദമായി നോക്കാംരണ്ട് ജനറൽ മാനേജർ തസ്തികകളാണുള്ളത്: ജനറൽ മാനേജർ (സിഗ്നലിംഗ്/ടെലികോം-1), ജനറൽ മാനേജർ (ഓപ്പറേഷൻസ്-1). ഈ തസ്തികകളിലേക്ക് കരാർ നിയമ...
തൊഴില് വാര്ത്ത
ബികോമും ടാലിയും അറിയാമോ ?പിഎസ്സി എഴുതാതെ കേരള സര്ക്കാര് ശമ്പളം വാങ്ങിക്കാം !
സംസ്ഥാന സര്ക്കാരിന് കീഴിലുള്ള ക്ലീന് കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന് ഇന്റര്വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക്...
എസ്ബിഐയില് 996 ഒഴിവുകള്... കേരളത്തിലും അവസരം
എസ് ബി ഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) കരാര് അടിസ്ഥാനത്തില് സ്പെഷ്യലിസ്റ്റ് കേഡര് ഓഫീസര് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളമടക്കം 17 സംസ്ഥാനങ്ങളിലെ 996 ഒഴിവുകള് നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഡിസംബര് 23 ആണ് അപേക്ഷ സമര്പ്പിക്കേണ്ട അവസാന തിയതി. തസ്തികയിലേക്ക് അപേക്ഷ...
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇൻ്റലിജൻസ് ബ്യൂറോയിൽ അവസരം; 362 ഒഴിവുകൾ, അരലക്ഷത്തിന് മുകളിൽ ശമ്പളം
(ഐ.ബി.) വിവിധ സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോകളിലായി 362 മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ജനറൽ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 37 സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോകളിലായാണ് ആകെ 362 ഒഴിവുകളുള്ളത്. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും വേണ്ടിയുള്ള ഒഴിവുകൾ കേന്ദ്രീകൃതമായി സംവരണം ചെയ്തിട്ടുണ്ട്. ഒഴിവുകൾ, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
...
തമിഴ്
സെക്സ്
ആരോഗ്യം
ആരോഗ്യം
സിനിമ
ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...
മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് ശ്രീനിവാസൻ. തന്റെ ജീവിതത്തിൽ ചില തെറ്റായ ശീലങ്ങൾക്ക് അടിമയായിരുന്നു ശ്രീനിവാസൻ എന്നത് വലിയൊരു സത്യമാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചത് വർഷങ്ങളോളമുള്ള അമിതമായ പുകവലിയാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സിനിമാരം...Most Read
latest News
ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും
കസ്റ്റഡിയിൽ നിലവിളിച്ച് D മണി, കടകംപള്ളിയുടെ വീട്ടിലേക്ക് പാഞ്ഞ് SIT ,കൂട്ടത്തോടെ ജയിലിലേക്ക്..! ഒരേ ദിവസം ആ രണ്ട് അറസ്റ്റ്
തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തിൽ എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..
വൈഷ്ണ സുരേഷ് എന്ന ഞാന്... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി (10 minutes ago)
പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി (6 hours ago)
ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്.... (6 hours ago)
മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി (7 hours ago)
ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും (7 hours ago)
എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം.. (7 hours ago)
മാഞ്ചസ്റ്ററിന് ജയം (7 hours ago)
ഗള്ഫ്
യുഎഇയിൽ ജീവിക്കാൻ എത്ര തുക വേണം? കാരണം യുഎഇയിൽ നിന്നും വരുന്ന മിക്ക റിപ്പോർട്ടുകളിലും കുറഞ്ഞ ചിലവിൽ യുഎഇയിൽ താമസിക്കാം, അലെങ്കിൽ യുഎഇയിൽ താമസിക്കാൻ ഇത്ര ദിർഹം വേണം, അലെങ്കിൽ ജീവിക്കാൻ കഴിയില്ല എന്ന രീ...
സ്പോര്ട്സ്
വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറിയുമായി മടങ്ങിയെത്തിയ ഇന്ത്യൻ മുൻ നായകൻ രോഹിത് ശർമക്ക് രണ്ടാം മത്സരത്തിൽ അടിതെറ്റുകയായിരുന്നു. ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ താരം നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. സൂപ...
ഗള്ഫ്
തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം
ട്രെൻഡ്സ്
ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ക്രൗൺ പ്ലാസ കൊച്ചിയിലെ ക്രിസ്തുമസ് മരത്തിന് ലൈറ്റ് തെളിയിക്കുന്ന ചടങ്ങ് വർണാഭമായി ആഘോഷിച്ചു. മട്ടാഞ്ചേരിയിലെ ആശ്വാസഭവനിലെ കുട്ടികളെ പ്രത്യേകം ക്ഷണിച്ചുകൊണ...
ദേശീയം
ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് കനത്ത മൂടല് മഞ്ഞ്
താരവിശേഷം
ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല് പറഞ്ഞത്!!
അന്തര്ദേശീയം
യുവതിയെ ദുബായിലെ ഒരു ഹോട്ടലില് അതിക്രൂരമായി കൊലപ്പെടുത്തിയ കേസില് മുന് ഭര്ത്താവ് അറസ്റ്റിലായി. റഷ്യന് വിമാനക്കമ്പനിയായ പോബെഡയില് ജീവനക്കാരിയായിരുന്ന 25കാരിയായ അനസ്താസിയയാണ് കൊല്ലപ്പെട്ടത്. സംഭവവ...
സയന്സ്
വ്യാഴത്തിന്റെ മഞ്ഞുമൂടിയ ചന്ദ്രനായ യൂറോപ്പയ്ക്ക് 'ചിലന്തി പോലുള്ള പോറൽ എങ്ങനെയുണ്ടായി..... വിശദീകരണവുമായി ശാസ്ത്രജ്ഞർ
മലയാളം
നടൻ മോഹൻലാൽ നായകനായി അഭിനയിക്കുന്ന സംവിധായകൻ നന്ദ കിഷോറിന്റെ ' വൃഷഭ ' എന്ന പാൻ-ഇന്ത്യൻ ചിത്രത്തിന്റെ ആവേശകരമായ ട്രെയിലർ ചൊവ്വാഴ്ച പുറത്തിറക്കി.ഗംഭീര വിഷ്വൽ എഫക്ടോടുകൂടി ആരാധകരെ ആകാംക്ഷയുടെ ...
ക്രിക്കറ്റ്
തകർത്തടിച്ച ഷെഫാലി വർമയുടെ ബാറ്റിങ്ങാണ് 40 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്...
വാര്ത്തകള്
സ്വര്ണക്കൊള്ള മറച്ചുപിടിക്കാന് ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില് കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
രസകാഴ്ചകൾ
ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ കുട്ടികളടക്കമുള്ളവർ ആക്രമിച്ചു: ഭയപ്പെടുത്തുന്ന വീഡിയോ
ആരോഗ്യം
സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിര്ഭയ സെല്ലിന് കീഴില് എറണാകുളം ജില്ലയില് പ്രവര്ത്തിക്കുന്ന തേജോമയ ഹോമിലെ താമസക്കാര് അവരുടെ പരിശീലനത്തിന്റെ ഭാഗമായി 'ഉയരേ' എന്ന ബ്രാന്ഡില് ...
സ്പോര്ട്സ്
ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ... ഇന്ത്യൻ വനിതാ ടീം തിരുവനന്തപുരത്ത് കളിക്കാനിറങ്ങുന്നത് ആദ്യമായി
ആരോഗ്യം
വളരെ അപൂർവമായി കണ്ടുവരുന്ന ‘ഫീറ്റസ് ഇൻ ഫീറ്റു’ (Fetus-in-Fetu) രോഗാവസ്ഥ കണ്ടെത്തിയ കുഞ്ഞിന് കൊച്ചി അമൃത ആശുപത്രിയിൽ വിജയകരമായ ശസ്ത്രക്രിയ നടത്തി. ജനനത്തിന്റെ ആദ്യഘട്ടങ്ങളിൽ സാധാരണ ഭ്രൂണത്തിന്റെ ശരീരത്...
യാത്ര
മണ്ഡലകാല സമാപനദിവസമായ ഇന്ന് ഗുരുവായൂരപ്പന് കളഭാട്ടം നടക്കും....
കൃഷി
കേരളത്തിൽ റബർവില കുത്തനെ ഇടിഞ്ഞു. നാലാം ഗ്രേഡ് റബറിന് 179 രൂപയായി ഇടിഞ്ഞു. തരം തിരിക്കാത്തതിന് 174 രൂപയായും കുറഞ്ഞു. ഈ സീസണിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ക്രിസ്തുമസ് അടുത്തതോടെ ഉത്സവ ആവശ്യങ്ങൾക്കായി കൂ...
സയന്സ്
ആകാശത്ത് ദൃശ്യവിരുന്നൊരുക്കിയ കാഴ്ച... അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി
ഭക്ഷണം
ആദ്യമായി ഒരു പാനിൽ ഒരു ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിച്ച് ഉണക്കമുന്തിരി ചെറുതീയിൽ ഒന്ന് റോസ്റ്റ് ചെയ്തതിനുശേഷം ഇത് പാനിൽനിന്ന് മാറ്റുക . ഈത്തപ്പഴം ചൂടുവെള്ളത്തിൽ ക...
വീട്
വരുമാനത്തിലും പ്രവർത്തനലാഭത്തിലും മികച്ച പ്രകടനം കാഴ്ചവച്ച് ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ: രണ്ടാം പാദത്തിൽ വരുമാനം 1,197 കോടിയായി; കേരള ക്ലസ്റ്ററിൽ ശ്രദ്ധേയമായ പ്രകടനം
മലയാളം
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിതീകരണം ആരംഭിച്ചു.
തമിഴ്
ജയിലർ 2 ൽ ബോളിവുഡ് താരം മിഥുൻ ചക്രവർത്തി
ബിസിനസ്
സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്ണവില റെക്കോര്ഡുകള് ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 880 രൂപയാണ് വര്ധിച്ചത്. 1,03,560 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപ...









































































