Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും

03 JANUARY 2026 06:23 AM ISTമലയാളി വാര്‍ത്ത
തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസിൽ ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും. കേസിലെ രണ്ടാം പ്രതിയായ ആന്റണി രാജുവിനെതിരെ ഐ.പി.സി 465, 468 എന്നീ വകുപ്പുകൾ കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. 1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരി മരുന്നുമായി പിടിയിലായ വിദേശിയെ രക്ഷപ്പെടുത്താനായി അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടി മുതലിൽ ...

അനാചാരങ്ങൾക്കെതിരെ ഉയർന്ന ശബ്ദമായിരുന്നു മന്നത്തിന്റേത് ...സമുദായത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങാതെ, സാമൂഹിക ഐക്യത്തിനായി നിലകൊണ്ട കർമ്മയോഗി.. ഒരു നൂറ്റാണ്ട് മുമ്പ് സ്വന്തം വീട്ടിൽ ഇലയിട്ട് പുലയർക്ക് വിളമ്പി പന്തിഭോജനം നടത്തി സാമൂഹിക അദ്ദേഹം വിപ്ലവം സൃഷ്ടിച്ചു. അവർണ്ണർക്ക് ക്ഷേത്രപ്രവേശനം നൽകാനുള്ള വൈക്കം ഗുരുവായൂർ സത്യാഗ്രഹങ്ങളിലും സജീവമായി പങ്കെടുത്തു. അനാചാരങ്ങളും ആർഭാടങ്ങളും നിർത്തലാക്കി.

02 JANUARY 2026 06:18 PM ISTമലയാളി വാര്‍ത്ത
19ാം നുറ്റാണ്ട് തൊട്ട് 20ാം നുറ്റാണ്ടിന്റെ പകുതിവെരെയെങ്കിലും കേരളത്തിലെ നായർ സമുദായത്തിൽ നിലവിലുണ്ടായിരുന്നത് ഇന്ന് ചിന്തിക്കാവുന്നതിന്റെയും അപ്പുറത്തായിരുന്നു..  സമ്പ്രദായം മരുമക്കത്തായം ആയിരുന്നു ..' സ്വന്തം പിതാവിനെ തൊടാൻ പോലും അവകാശമില്ലാത്ത മക്കൾ. അച്ഛന്റെ സ്വത്തുക്കളിലും മക്കൾക്ക് യാതൊരു അവകാശവുമില്ല. സന്ധ്യമയങ്ങളിയാൽ ഒരു റാന്തൽ വിളക്കുമായി സംബന്ധക്കാരൻ നമ്പൂതിരി, സ്വന്തം ഇല്ലത്തിൽനിന്ന് ഭക്ഷണമൊക്കെ കഴിച്ച്  ഭാര്യ വീട്ടിൽ എത്തും. പിറ്റേന്ന...

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക

02 JANUARY 2026 06:25 AM ISTമലയാളി വാര്‍ത്ത
കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. മേഘാലയ ഹൈക്കോടി ചീഫ് ജസ്റ്റിസാണ് നിലവില്‍ സൗമെന്‍ സെന്‍. ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക. ഡിസംബര്‍ 18 നാണ് ജസ്റ്റിസ് സൗമെന്‍ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനായി സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയത്. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജനുവരി ഒമ്പതിന് വിരമിക...

വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു... ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം

02 JANUARY 2026 07:13 AM ISTമലയാളി വാര്‍ത്ത
വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. പട്ടണം പള്ളിയിൽ കാവ്യമോളാണ്‌ (30) ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഡിസംബർ 24ന് ആയിരുന്നു യുവതിയുടെ രണ്ടാമത്തെ പ്രസവം നടന്നത്. പകൽ 12:50 ന് പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പ്രസവ ശേഷം അമിത രക്തസ്രാവം ഉണ്ടെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും ഡോക്ടർമാർ പറഞ്ഞു. തുടർന്ന് കാവ്യയുടെ യൂട്രസ് നീക്കം...

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ ആദ്യപകുതി പിന്നിടുമ്പോൾ ആഴ്‌സണലിന് ആധിപത്യം....

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ ആദ്യപകുതി പിന്നിടുമ്പോൾ ആഴ്‌സണലിന് ആധിപത്യം. 19 റ‍ൗണ്ട്‌ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒന്നാംസ്ഥാനത്ത്‌ പീരങ്കിപ്പടയ്‌ക്ക്‌ നാല്‌ പോയിന്റ്‌ ലീഡ്. 45 പോയിന്റാണ്‌ മൈക്കേൽ അർടേറ്റയ്‌ക്കും സംഘത്തിനും. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക്‌ 41 പോയിന്റ്‌. പുത...

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നു...

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നു. വെള്ളിയാഴ്ച കോഴിക്കോട്ടെ മൊത്തവിപണിയിൽ വെളിച്ചെണ്ണയ്ക്ക് 334 രൂപയാണ് വില. ഓണക്കാലത്ത് വെളിച്ചെണ്ണ ലിറ്ററിന് 500 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. വന്‍തോതില്‍ വിളവെടുപ്പ് നടന്നതാണ് ഇപ്പോഴത്ത...
കേരളം

പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള വിഹിതം സർക്കാർ അര ലിറ്ററായി വെട്ടിക്കുറച്ചു...

മുൻഗണനാ വിഭാഗത്തിലെ പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള വിഹിതം സർക്കാർ അര ലിറ്ററായി വെട്ടിക്കുറച്ചു. ഒരു ലിറ്ററാണ് നൽകിയിരുന്നത്. 36,​79,​218 കുടുംബങ്ങളാണ് പിങ്ക് കാ‌ർഡ് ഗുണഭോക്താക്കൾ. ഈ മാസം മുതൽ മാർച്ച് 31വരെയുള്ള ക്വാർട്ടറിലെ വിഹിതം സംബന്ധിച്ച് ഭക്ഷ്യ വകുപ്പ് ഉത്തരവിറക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.മഞ്ഞ കാർഡ് ഉടമകൾക്കുള്ള ഒരു ലിറ്റർ വിഹിതം തുടരുന്നതാണ്. വെള്ള, നീല കാർഡ് ഉടമകൾക്കും നിലവിൽ അര ലിറ്ററാണ് വിഹിതം. വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡ് ഉടമകൾക്ക് നിലവിലെ പോലെ 6 ലിറ്റർ ലഭിക്കും. അതേസമയം, കേന്ദ്ര സർക്കാർ വില കുറച്ചതിനാൽ മണ്ണെണ്ണയുടെ വില ലിറ്ററിന് 74ൽ നിന്ന് 68 രൂപയായി കുറഞ്ഞു. ഇന്നു മുതൽ ജനുവരിയിലെ റേഷൻ വിതരണം ആരംഭിക്കുമ്പോൾ കുറഞ്ഞ വിലയ്ക്കു വാങ്ങാവുന്നതാണ്. എന്നാൽ, കൂടിയ വിലയ്ക്ക് മണ്ണെണ്ണ സ്റ്റോക്ക് എടുത്ത ഡീലർമാർക്കു കുറഞ്ഞ തുകയ്ക്കു റേഷൻ വ്യാപാരികൾക്കു വിൽക്കേണ്ടി വരുന്നത് അവർക്കു നഷ്ടത്തിനു കാരണമാകുകയും ചെയ്യും. വിതരണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി സർക്കാർ ഇടപെടാത്തതിനാൽ റേ...
സിനിമ

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്

സിനിമയില്‍ ഒട്ടേറെ സുഹൃത്തുക്കളുള്ള ആളായിരുന്നു നമ്മെ വിട്ടുപോയ മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീനിവാസന്‍. ഓരോരുത്തരുമായും തനിക്ക് മാത്രം സാധ്യമായ രീതിയില്‍ സവിശേഷബന്ധമാണ് അദ്ദേഹം പുലര്‍ത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ആയിരുന്ന ഷിനോജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്ക...
കേരളം

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു. പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതും തുറുപ്പുഗുലാൻ സിനിമയിലൂടെ ശ്രദ്ധേയനായ നെല്ലിക്കാട്ട് മഹാദേവൻ എന്ന ആനയാണ് ചരിഞ്ഞത്. കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട ആനകളിൽ ഒരുവനായിരുന്നു നെല്ലിക്കോട്ട് മഹാദേവൻ....
കേരളം

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

തിരുവന്തപുരം ആറ്റുകാലില്‍ കല്ലടിമുഖത്തുള്ള വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. തീ പടരുന്നത് തടയാന്‍ ശ്രമിച്ച ജീവനക്കാരായ മായ, രാജീവ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും നിലവില്‍ ചികിത്സയില...
ദേശീയം

തിരുപ്പതി ലഡ്ഡുവിന് റെക്കോർഡ് വിൽപ്പനയെന്ന് റിപ്പോർട്ട്.... ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു

കഴിഞ്ഞ വർഷം തിരുപ്പതി ലഡ്ഡുവിന് റെക്കോർഡ് വിൽപ്പനയെന്ന് റിപ്പോർട്ട്. തിരുമലയിലെ പ്രശസ്തമായ ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമാണ് തിരുപ്പതി ലഡ്ഡു. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ആണ് ക്ഷേത്രത്തിലെ ലഡ്ഡു ഉത്പാദനത്തിന് മേൽനോട്ടം വഹിക്കുന്നത്. ജനുവരി 1-ന് തിരുമല ത...
കേരളം

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ച സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് കൂടി ഉള്‍പ്പെടുത്തി പൊലീസ്. പരിക്കേറ്റ് ചികിത്സയില്‍ കഴിയവെയാണ് തമിഴ്‌നാട് സ്വദേശിയായ തങ്കരാജ് മരിച്ചത്. പുതിയ വകുപ്പുകള്‍ കൂടി ചേര്‍ത്ത കുറ്റപത്രം വൈകിട്ട് കോടതിയില്‍ സമര്‍പ്പിക്കും. ബു...

വെള്ളാപ്പള്ളി നടേശനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദാണ് വെള്ളാപ്പള്ളിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്. നിരന്തരമായി വര്‍ഗീയ പരാമര്‍ശം നടത്തുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമ...

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 കാരിയുടെ ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്

പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരി വിനോദിനിയ്ക്ക് സഹായവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുട്ടിയ്ക്ക് കൃത്രിമ കൈ വച്ച് നല്‍കുന്നതിനുള്ള ചെലവ് പൂര്‍ണമായും ഏറ്റെടുക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാഗ്ദാനം. ഇക്കാര്യം വിനോദിനിയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് പ്രതിപക്ഷ നേതാവ് അറിയിച്ചത്. പ്രതിപ...
സ്‌പെഷ്യല്‍

പുതുവർഷം വൻ ഭാഗ്യങ്ങളുമായി: ഈ 3 രാശിക്ക് ഇന്ന് തൊഴിൽ വിജയം

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): തൊഴിലിടങ്ങളിൽ സഹപ്രവർത്തകരുമായി ചെറിയ രീതിയിലുള്ള നീരസമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകാൻ ഇന്ന് ഇടയുണ്ട്. സംസാരത്തിൽ നിയന്ത്രണം പാലിക്കുന്നത് ഉചിതമായിരിക്കും. സ്ത്രീ വിഷയങ്ങളിൽ ഇടപെടുമ്പോൾ പ്രത്യേക സംയമനം പാലിച്ചില്ലെങ്കിൽ ...

ശത്രുവിനുമേൽ വിജയം, കോടതി കാര്യങ്ങളിൽ അനുകൂലമായ വിധി, ഭക്ഷണ സുഖം എന്നിവ അനുഭവപ്പെടാം. എന്നാൽ കുടുംബബന്ധുജനങ്ങളുമായി

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ശത്രുവിനുമേൽ വിജയം, കോടതി കാര്യങ്ങളിൽ അനുകൂലമായ വിധി, ഭക്ഷണ സുഖം എന്നിവ അനുഭവപ്പെടാം. എന്നാൽ കുടുംബബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് ഇടയുണ്ട്. യാത്രകളിൽ അപകട സാധ്യതയുള്ളതിനാൽ അത്യാവശ്യമുള്ളവ മാത്രം ചെയ്യുക. മന...

ശത്രുവിനുമേൽ വിജയം, കോടതി കാര്യങ്ങളിൽ അനുകൂലമായ വിധി,

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ശത്രുവിനുമേൽ വിജയം, കോടതി കാര്യങ്ങളിൽ അനുകൂലമായ വിധി, ഭക്ഷണ സുഖം എന്നിവ അനുഭവപ്പെടാം. എന്നാൽ കുടുംബബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് ഇടയുണ്ട്. യാത്രകളിൽ അപകട സാധ്യതയുള്ളതിനാൽ അത്യാവശ്യമുള്ളവ മാത്രം ചെയ്യുക. മനഃശക്തി കുറയാനും രോഗങ്ങൾ കൂടാനും സാധ്യതയുണ്ട്. മാനസ...
ദേശീയം

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം

മദ്യപിച്ച് ലക്കുകെട്ട് പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ വിവസ്ത്രയാക്കി ക്രൂര മര്‍ദ്ദനത്തിനിരയാക്കി. സംഭവത്തില്‍ ഭര്‍ത്താവ് തിമ്മപ്പയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചിക്കമഗളൂരുവിലെ നന്ദിഹൊസള്ളിയിലാണ് ദാര...
മലയാളം

മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത ബിജുലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മത്തി. ഈ ചിത്രത്തിന് ഡിസംബർ ഇരുപത്തിയെട്ട് ഞായറാഴ്ച്ച കൊച്ചിയിൽ ത...
അന്തര്‍ദേശീയം

നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...  

നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് റൺവേയിൽ നിന്ന് 200 മീറ്റർ ദൂരേക്ക് തെന്നിമാറിയതെന്ന് എയർലൈൻ അധികൃതർ . വിമാനത്തിൽ 51 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെ...
രസകാഴ്ചകൾ

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

ബാബ വംഗയെയും നോസ്ട്രഡാമസിനെയും വ്യത്യസ്തരാകുന്നത് ഭാവിയെ മുന്നില്‍ കാണാനും അവ പ്രവചിക്കാനുള്ള കഴിവുകളാണ്. ഇവര്‍ രണ്ടും ലോകം കണ്ട ഏറ്റവും മികച്ച ജ്യോതിഷിമാരുമാണ്. ബാബ വംഗ പ്രവചിച്ചവയിൽ 85 ശതമാനവും നടന്നുകഴിഞ്ഞു. പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തുന്ന ഇറാൻ ഇസ്രായേൽ സംഘര്‍ഷം നേരത്തെ തന്നെ ബാബ വംഗ പ്രവചിച്ച...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ ഫോണിൽ പകർത്തുന്നവരുണ്ട്. യാത്രക്കിടെ ഫോണുപിടിച്ച് വളരെ കൗതുകത്തോടെ കാഴ്ച്ചകൾ പകർത്തുന്നവരെ നമ്മാൾക്ക് കാണാൻ സാധിക്കും. എന്നാൽ യാത്രക്കിടെ കാഴ്ച്ചകൾ പകർത്തുന്നതിനിടെ ഒരു യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ കുത്തനെ താഴേക്ക് വീണിരിക്കുകയാണ്. ദൃശ്യം ചിത്രീകരിക്കവെ താഴേക്ക് പതി...

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത് ഭർതൃവീട്ടിലേക്ക് കരഞ്ഞ് കയറേണ്ട അവസ്ഥ വന്ന പെൺകുട്ടിയുടെ വീഡിയോയാണ്. പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്‌ലയും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോയാണ് വൈറലായതും പിന്നീട് വിവാദത്തിലായതും. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറാൻ ഒരുങ്ങുന്ന വധുവിന്റെ തലയും വരന്റെ തലയും തമ്മിൽ ശക്...
പ്രവാസി വാര്‍ത്തകള്‍

സൗദിയിൽ നിന്ന് ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ പോയ കൊല്ലം സ്വദേശി മരിച്ചു

പ്രഭാത ഭക്ഷണവുമായി എത്തിയ സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല...‌ സൗദിയിൽ നിന്ന് ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ പോയ കൊല്ലം പള്ളിക്കൽ വേളമാനൂർ സൗപർണികയിൽ ശശി കുമാർ (61) മരിച്ചു. ശനിയാഴ്ച പുലർച്ചെ നാലോടെ ഹൃദയാഘാതം മൂലമാണ് അന്ത്യം. മരണസമയത്ത് റൂമിൽ മറ്റാരും ഉണ്ടായിര...

സൗദിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു....

സങ്കടക്കാഴ്ചയായി... സൗദി തെക്കൻ പ്രവിശ്യയിലെ അബഹയിൽ പാലക്കാട് പെരിങ്ങോട്ട് കുറിശ്ശി ചേലകുളങ്ങര സ്വദേശി ഷാഹുൽ ഹമീദ് (57) ഹൃദയാഘാതം മൂലം മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് അബഹ അമീർ ഫൈസൽ ബിൻ ഖാലിദ് കാർഡിയോളജി സെൻറർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാ...

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊ​ല്ലം പ​ര​വൂ​ർ കൂ​ന​യി​ൽ ര​ശ്മി ഭ​വ​നി​ൽ വി​ജ​യ​ൻ പി​ള്ള​യു​ടെ മ​ക​ൻ ര​ഞ്ജി​ത് (41) ആ​ണ് മ​സ്‌​ക​റ്റി​ൽ മ​ര​ണ​പ്പെ​ട്ട​ത്. മാ​താ​വ്: പ്ര​സ​ന്ന​കു​മാ​രി. ഭാ​ര്യ: സു​ക​ന്യ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഭൗ​തി​ക ശ​രീ​ര​ത്തി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി ബ​ന്ധ​പ...
തൊഴില്‍ വാര്‍ത്ത‍

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്...

എസ്ബിഐയില്‍ 996 ഒഴിവുകള്‍... കേരളത്തിലും അവസരം

എസ് ബി ഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) കരാര്‍ അടിസ്ഥാനത്തില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളമടക്കം 17 സംസ്ഥാനങ്ങളിലെ 996 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഡിസംബര്‍ 23 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. തസ്തികയിലേക്ക് അപേക്ഷ...

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇൻ്റലിജൻസ് ബ്യൂറോയിൽ അവസരം; 362 ഒഴിവുകൾ, അരലക്ഷത്തിന് മുകളിൽ ശമ്പളം

(ഐ.ബി.) വിവിധ സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോകളിലായി 362 മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ജനറൽ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 37 സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോകളിലായാണ് ആകെ 362 ഒഴിവുകളുള്ളത്. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും വേണ്ടിയുള്ള ഒഴിവുകൾ കേന്ദ്രീകൃതമായി സംവരണം ചെയ്തിട്ടുണ്ട്. ഒഴിവുകൾ, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം ...
തമിഴ്‌

പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...

പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് ഇന്നലെ കി​ഡ്വാ​യ് ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​രോ​ഗ ചി​കി​ത്സ​ക്കി​ടെ​യാ​ണ് അ​ന്ത്യം സംഭവിച്ചത്. 80 വ​യ​സ്സാ​യി​രു​ന്നു. ഉ​മേ​ഷ് ക​ന്ന​ട നാ​ട​ക-​സി​നി​മ​യു​ടെ പ്രി​യ​പ്പെ​ട്ട ഹാ​സ്യ ക​ലാ​കാ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ അ​തു​ല്യ​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളും ഭാ​വ​പ്ര​ക​ട​ന​ങ്ങ​ളും കോ​മി​ക് ടൈ​മി​ങ്ങും അ​ദ്ദേ​ഹ​ത്തി​ന് ക​ന്ന​ട സി​നി​മ പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ പ്ര​ത്യേ​ക ഇ​ടം നേ​ടി​ക്കൊ​ടു​ക്കുകയും ചെയ്തിട്ടുണ്ട്. . ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ നാ​ട​ക​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന ഉ​മേ​ഷ് ആ​ഴ​ത്തി​ലുള്ള ഇ​ട​പെ​ട​ലോ​ടെ ബാ​ല​വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു,മു​തി​ർ​ന്ന ക​ലാ​കാ​ര​ന്മാ​ർ റോ​ക്ക് ഷു​ഗ​ർ പോ​ലു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി അ​ദ്ദേ​ഹ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു, അ​ത് രം​ഗ​ത്തി​ന് ആ​വ​ശ്യ​മാ​യ മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ എ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ചു. എം.​സി. മ​ഹാ​ദേ​വ സ്വാ​മി​യു​ടെ ക​ന്ന​ട തി​യ​റ്റേ​ഴ്‌​സ് ക​മ്പ​നി​യി​ൽ ബാ​ല​താ​ര​...
സെക്‌സ്‌

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

പേര് പലതവണ മാറ്റി 60 കുട്ടികളുടെ പിതാവായി: ഒടുവില്‍ പിടിയിലായി...ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ  വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!    രക്ത ദാനം, അവയവ ദാനം മുതലായ വിഷയങ്ങൾക്ക് നമ്മുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ അതുപോലെ തന്നെ പലപ്പോഴും നമ്മുടെ ചർച്ചകൾക്കിടയിൽ സ്ഥാനം പിടിക്കുകയോ പരിഗണിക്കപ്പെടാതെ പോകുന്നതോ ആയ ഒരു വിഷയമാണ് ബീജ ദാനം.രക്തദാനം ജീവൻ നിലനിർത്താൻ സഹായിക്കുമെങ്കിൽ ബീജദാനം ജീവൻ സൃഷ്ടിക്കാനാണ് സഹായിക്കുന്നത് എന്ന ന്യായമുണ്ട് . പക്ഷെ ഇതിന്റെ സ്വീകര്യതയെ കുറിച്ചും ആധികാരികതയെ കുറിച്ചും വിരുദ്ധാഭിപ്രായമാണ് ഉള്ളത് . ബീജദാനത്തോട് ഒരു കാലത്തും നമുക്ക് മൃദു  സമീപനമല്ല ഉണ്ടായിട്ടുള്ളത് എന്നതാണ് സത്യം.  അവിവാഹിതരായ സ്ത്രീകൾക്ക് മാതൃത്വം അനുഭവിക്കാൻ ഒരു സാഹചര്യമുണ്ടാക്കുക, വന്ധ്യതാ പ്രശ്നങ്ങൾ അലട്ടുന്നവർക്കും,...
ആരോഗ്യം

72 ആശുപത്രികളില്‍ 202 സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍

 ആരോഗ്യ വകുപ്പിന് കീഴിലുള്ള 72 ആശുപത്രികളില്‍ 202 സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ തസ്തികകള്‍ അനുവദിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ജില്ലകളിലെ ജില്ലാ, ജനറല്‍ ആശുപത്രികളിലും കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ക്കാണ് തസ്തികകള്‍ അനുവദിച്ചത്. താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആശുപത്രികളില്‍ കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.കണ്‍സള്‍ട്ടന്റ് തസ്തികയില്‍ കാര്‍ഡിയോളജി 20, ന്യൂറോളജി 9, നെഫ്രോളജി 10, യൂറോളജി 4, ഗ്യാസ്‌ട്രോഎന്‍ട്രോളജി 1, കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ 1, അസിസ്റ്റന്റ് സര്‍ജന്‍ 8, ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ 48, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ജനറല്‍ മെഡിസിന്‍ 12, ജനറല്‍ സര്‍ജറി 9, ഗൈനക്കോളജി 9, പീഡിയാട്രിക്‌സ് ...
ആരോഗ്യം

പക്ഷിപ്പനി മനുഷ്യരില്‍ പകരാതിരിക്കാന്‍ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളത്തില്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഫീല്‍ഡ് തലത്തില്‍ ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴ, കോട്ടയം ജില്ലകളിലെ പരിശീലനം സിദ്ധിച്ച വണ്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റി വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സാമൂഹിക അവബോധം ശക്തിപ്പെടുത്താനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍...
സിനിമ

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ.....

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ. ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലെത്തിയാണ് നടൻ അന്ത്യോപചാരം അർപ്പിച്ചത്. ശ്രീനിവാസന്റെ മരണവാർത്ത ഏറെ ഞെട്ടലുണ്ടാക്കിയെന്നും ഏറെ ഇഷ്ടമുള്ള നടനാണ് ശ്രീനിവാസനെന്നും സൂര്യ . അദ്ദേഹത്തെ ആരാധനയോടെയാണ് കണ...
Most Read
latest News

ആഴ്‌സണലിന് ആധിപത്യം  (19 minutes ago)

പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള വിഹിതം സർക്കാർ അര ലിറ്ററായി വെട്ടിക്കുറച്ചു...  (27 minutes ago)

റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പടുത്തി, രണ്ടു മരണം  (1 hour ago)

വെളിച്ചെണ്ണ വില കുറയുന്നു...  (1 hour ago)

63ാമ​ത് ദേ​ശീ​യ റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പ്...  (1 hour ago)

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...    (2 hours ago)

പുതുവത്സര വിപണിയിൽ റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ.  (2 hours ago)

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (2 hours ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (3 hours ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (3 hours ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (3 hours ago)

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (3 hours ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (12 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (12 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (12 hours ago)

ഗള്‍ഫ്
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ പ്രദേശങ്ങളിൽ കഴിയുന്നവരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അ...
സ്‌പോര്‍ട്‌സ്
റോ​ള​ർ സ്‌​കേ​റ്റി​ങ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ത്തി​യ 63ാമ​ത് ദേ​ശീ​യ റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി ശ്രേ​യ ബാ​ല​ഗോ​പാ​ൽ സ്വ​ർ​ണ മെ​ഡ​ൽ ക​ര​...
ഗള്‍ഫ്
  അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശവുമായി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് രംഗത്ത്. നിയമലംഘനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് കനത്ത പിഴ ചുമത്തുമെന്നും നേരത്തെ നൽകിയ എല്ലാ നിർദേശങ്ങളും എല്ലാ സ്കൂളുകളു...
ട്രെൻഡ്‌സ്‌
ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ക്രൗൺ പ്ലാസ കൊച്ചിയിലെ ക്രിസ്തുമസ് മരത്തിന് ലൈറ്റ് തെളിയിക്കുന്ന ചടങ്ങ് വർണാഭമായി ആഘോഷിച്ചു. മട്ടാഞ്ചേരിയിലെ ആശ്വാസഭവനിലെ കുട്ടികളെ പ്രത്യേകം ക്ഷണിച്ചുകൊണ...
ദേശീയം

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍

താരവിശേഷം
നടൻ മോഹൻലാലിന്റെ അമ്മയും, പരേതനായ കെ. വിശ്വനാഥൻ നായരുടെ (മുൻ ലാ സെക്രട്ടറി) ഭാര്യയുമായ ജി. ശാന്തകുമാരി (90) നിര്യാതയായി. എളമക്കരയിലെ മോഹൻലാലിന്റെ വസതിയായ 'ശ്രീഗണേഷി"ൽ ഇന്നലെ ഉച്ചയ്‌ക്ക് 1.35...
അന്തര്‍ദേശീയം
ജപ്പാനിൽ ഭൂകമ്പം. പുതുവർഷത്തലേന്ന് നോഡ നഗരത്തിലായിരുന്നു സംഭവം. തീവ്രത 6 രേഖപ്പെടുത്തി. നോഡയിൽ നിന്ന് ഏകദേശം 91 കിലോമീറ്റർ കിഴക്ക് മാറിയിട്ടാണ് ഭൂകമ്പം ഉണ്ടായത്. ആഴം 19.3 കിലോമീറ്ററാണെന്നും യുഎസ്ജിഎസ്...
സയന്‍സ്‌

വ്യാഴത്തിന്റെ മഞ്ഞുമൂടിയ ചന്ദ്രനായ യൂറോപ്പയ്ക്ക് 'ചിലന്തി പോലുള്ള പോറൽ എങ്ങനെയുണ്ടായി..... വിശദീകരണവുമായി ശാസ്ത്രജ്ഞർ

മലയാളം
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേ ണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ ട്രയിലറിൽ ഈ സന്ദേശം ഏറെ ഹൈലൈറ്റ് ചെയ്യുന്നുണ്ട്. ഏറെ ചർച്ച ചെയ്യ...
ക്രിക്കറ്റ്‌
വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെ വീഴ്ത്തി കേരളം വൻ വിജയം നേടി. രാജസ്ഥാൻ ഉയർത്തിയ റൺമലയെ അതേ നാണയത്തിൽ തിരിച്ചടിച്ച കേരളം 50 ഓവറിൽ 343 റൺസ് എന്ന ലക്ഷ്യം രണ്ടു വിക്കറ്റ് ശേഷിക്കെ അടിച്ചെടുക്കുകയായിരുന്നു...
വാര്‍ത്തകള്‍
കുടുംബാധിഷ്ഠിത സംരക്ഷണം 500 കുട്ടികള്‍ക്ക് 2 വര്‍ഷത്തിനകം സംസ്ഥാന വനിത ശിശു വികസന വകുപ്പ് സാധ്യമാക്കിയതായി ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബാധിഷ്ഠി...
രസകാഴ്ചകൾ

ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ കുട്ടികളടക്കമുള്ളവർ ആക്രമിച്ചു: ഭയപ്പെടുത്തുന്ന വീഡിയോ

ആരോഗ്യം
സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന തേജോമയ ഹോമിലെ താമസക്കാര്‍ അവരുടെ പരിശീലനത്തിന്റെ ഭാഗമായി 'ഉയരേ' എന്ന ബ്രാന്‍ഡില്‍ ...
സ്‌പോര്‍ട്‌സ്
ശ്രീലങ്കയ്‌ക്കെതിരായ ടി20യില്‍ ടീം ഇന്ത്യയ്ക്ക് വൻ വിജയം. തിരുവനന്തപുരത്ത് നടന്ന അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി. ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോട...
ആരോഗ്യം
വളരെ അപൂർവമായി കണ്ടുവരുന്ന ‘ഫീറ്റസ് ഇൻ ഫീറ്റു’ (Fetus-in-Fetu) രോഗാവസ്ഥ കണ്ടെത്തിയ കുഞ്ഞിന് കൊച്ചി അമൃത ആശുപത്രിയിൽ വിജയകരമായ ശസ്ത്രക്രിയ നടത്തി. ജനനത്തിന്റെ ആദ്യഘട്ടങ്ങളിൽ സാധാരണ ഭ്രൂണത്തിന്റെ ശരീരത്...
യാത്ര

വിനോദസഞ്ചാരികൾക്കായുള്ള കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ് ഇന്ന് മുതൽ സർവീസ് ആരംഭിച്ചു

കൃഷി
കേരളത്തിൽ റബർവില കുത്തനെ ഇടിഞ്ഞു. നാലാം ഗ്രേഡ് റബറിന് 179 രൂപയായി ഇടിഞ്ഞു. തരം തിരിക്കാത്തതിന് 174 രൂപയായും കുറഞ്ഞു. ഈ സീസണിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. ക്രിസ്തുമസ് അടുത്തതോടെ ഉത്സവ ആവശ്യങ്ങൾക്കായി കൂ...
സയന്‍സ്‌

ആകാശത്ത് ദൃശ്യവിരുന്നൊരുക്കിയ കാഴ്ച... അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി

ഭക്ഷണം
ആദ്യമായി ഒ​രു പാ​നി​ൽ ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി​ച്ച് ഉ​ണ​ക്ക​മു​ന്തി​രി ചെ​റു​തീ​യി​ൽ ഒ​ന്ന് റോ​സ്​​റ്റ്​ ചെ​യ്തതിനു​ശേ​ഷം ഇ​ത് പാ​നി​ൽ​നി​ന്ന്​ മാ​റ്റുക . ഈ​ത്ത​പ്പ​ഴം ചൂ​ടു​വെ​ള്ള​ത്തി​ൽ ക...
വീട്

വരുമാനത്തിലും പ്രവർത്തനലാഭത്തിലും മികച്ച പ്രകടനം കാഴ്ചവച്ച് ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ: രണ്ടാം പാദത്തിൽ വരുമാനം 1,197 കോടിയായി; കേരള ക്ലസ്റ്ററിൽ ശ്രദ്ധേയമായ പ്രകടനം

മലയാളം

പുനർജന്മത്തിന്റെയും പ്രതികാരത്തിന്റെയും ഇതിഹാസ കഥ വാഗ്ദാനം ചെയ്യുന്ന മോഹൻലാലിന്റെ വൃഷഭ ട്രെയിലർ

തമിഴ്‌

ജയിലർ 2 ൽ ബോളിവുഡ് താരം മിഥുൻ ചക്രവർത്തി

ബിസിനസ്
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നലെ നേരിയ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും കൂടി. ഇതോടെ യഥാക്രമം 12,485 രൂപയും 99,880 രൂപയുമാണ് കേരളത്തിലെ സ്വർണവില. ആഗോളവിപണിയിലും ...