Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ... പരാതി രഹസ്യമാക്കി അന്വേഷിച്ചു, ചാനലുകള്‍ പിന്നാലെ കൂടും മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ

11 JANUARY 2026 07:44 AM ISTമലയാളി വാര്‍ത്ത
ശബരിമല സ്വര്‍ണക്കൊള്ള കേസിന് പിറകെ എല്ലാവരും പോയപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തെ എല്ലാവരും മറന്നു. എന്നാല്‍ പോലീസ് മറന്നില്ല. ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ. പാലക്കാട് നിന്നാണ് രാഹുലിനെ രാത്രി 12.30 ഓടെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ–മെയിൽ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. രാഹുലിനെ പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനു ശേഷം രാഹുലിനെ തിരുവല്ല മജിസ്ട്രേറ്റ് കോടതി...

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ...പാലക്കാട് നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് സൂചന

11 JANUARY 2026 06:28 AM ISTമലയാളി വാര്‍ത്ത
വീണ്ടും പോലീസിന്റെ അർധരാത്രി ഓപ്പറേഷൻ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ. പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം മുറിയിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് സൂചനകളുള്ളത് . പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാൽസംഗവും ചുമത്തിയിരിക്കുകയാണ്. സാമ്പത്തിക ചൂഷണം നടത്തിയെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇ-മെയിൽ പരാതിയിൽ പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക സംഘമാണ് ...

ശബരിമല സ്വർണക്കൊള്ളക്കേസ്... തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ തെളിവുണ്ടെന്നും കൂടുതൽ കേസുകളിൽ പ്രതിയാക്കുമെന്നും എസ്.ഐ.ടി

11 JANUARY 2026 07:16 AM ISTമലയാളി വാര്‍ത്ത
ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ തെളിവുണ്ടെന്നും കൂടുതൽ കേസുകളിൽ പ്രതിയാക്കുമെന്നും എസ്.ഐ.ടി. അതേസമയം ദ്വാരപാലക ശില്പങ്ങളിൽ അനുജ്ഞാകലശം നടത്തി സ്വർണപ്പാളികൾ ആദ്യം ഇളക്കിയത് തന്ത്രിയാണ്. അതിനിടെ, പൂജപ്പുര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലായ തന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചുദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇ.സി.ജിയിൽ വ്യതിയാ...

നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത്....

11 JANUARY 2026 09:53 AM ISTമലയാളി വാര്‍ത്ത
നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത്. തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. രാവിലെ 11 മണിക്ക് ബിജെപി ജനപ്രതിനിധികളുടെ സമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം കോർ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും. പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്ന തീയതിയും പ്രഖ്യാപിക്കും. ഇന്നലെ രാത്രി 11.15ഓടെയാണ് അമിത് ഷാ തിരുവനനന്തപുരത്ത് എത്തിയത്. ബിജെപി സംസ്ഥാന അ...

തൊടുപുഴ-കോലാനി ബൈപ്പാസിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു...

തൊടുപുഴ-കോലാനി ബൈപ്പാസിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ കോലാനി ബൈപ്പാസിൽ തോട്ടപുറം ഫ്യൂവൽസിന് സമീപമാണ് അപകടം നടന്നത്. അഭിഷേകും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയി...

ഉപ്പുതറയില്‍ യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം...

ഉപ്പുതറയില്‍ യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ എം സി കവല സ്വദേശി മലേക്കാവില്‍ സുബിനെയാണ് തൂങ്ങി മരിച്ച...
കേരളം

15 മിനിട്ടിൽ ഇട്ടവേഷത്തോടെ രാഹുൽ പോലീസ് ജീപ്പിൽ ..! പൂങ്കുഴലിയുടെ സർജിക്കൽ സ്ട്രൈക്ക് പണി AKG സെന്ററിൽ നിന്ന്

 15 മിനിട്ടിൽ ഇട്ടവേഷത്തോടെ  രാഹുൽ പോലീസ് ജീപ്പിൽ ..! പൂങ്കുഴലിയുടെ സർജിക്കൽ സ്ട്രൈക്ക് പണി AKG സെന്ററിൽ നിന്ന്        ...
സിനിമ

ഇന്ത്യൻ നൃത്തോത്സവം വെബ് സ്ട്രീമിങ് ഇന്ന് മുതൽ...

പത്മവിഭൂഷൺ ഡോ. കപിലാ വാൽസ്യായന്റെ നാമധേയത്തിൽ ഒരുക്കിയ രാജ്യത്തെ ശ്രദ്ധേയ നൃത്തോത്സവത്തിന്റെ രണ്ടാം അദ്ധ്യായ വെബ് സ്ട്രീമിങ് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂരിന്റെ അധ്യക്ഷതയിൽ പത്മശ്രീ. ഡോ. ഓമനക്കുട്ടി ടീച്ചറും പ്രശസ്ത നർത്തകിമാരായ ഡോ.നീനാ പ്രസാദും, ഡോ.രാജശ്ര...
കേരളം

മുതിർന്ന ഫോട്ടോ ജേണലിസ്റ്റ് എൻ പി ജയൻ അന്തരിച്ചു...  

മുതിർന്ന ഫോട്ടോ ജേണലിസ്റ്റ് എൻ പി ജയൻ(57) അന്തരിച്ചു. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ശനിയാഴ്ച വയനാട്ടിലെ നെൻമേനിക്കുന്നിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷം, സ്വതന്ത...
കേരളം

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; ഉച്ചയ്ക്ക് 2.50ഓടെ പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ സംഘം 8 മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ മടങ്ങി

ശബരിമല സ്വര്‍ണപ്പാളി കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി. എട്ടുമണിക്കൂര്‍ നീണ്ട പരിശോധനയ്‌ക്കൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം മടങ്ങിയത്. ഉച്ചയ്ക്ക് 2.50ഓടെയാണ് എസ്‌ഐടി പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയത്. പോറ്റിയ...
ദേശീയം

സങ്കടക്കാഴ്ചയായി.... പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു

കണ്ണീർക്കാഴ്ചയായി... പത്തുമാസം മാത്രം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തയശേഷം യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മീർപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് സംഭവം. മകളും ചെറുമകനും മരിച്ചു കിടക്കുന്നത് കണ്ടതിന് പിന്നാലെ യുവതി...
കേരളം

വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ മൊഴി നല്‍കിയത് ഏഴു വിദ്യാര്‍ഥികള്‍

മലമ്പുഴയില്‍ സ്‌കൂളില്‍ മദ്യം നല്‍കി അധ്യാപകന്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ മൊഴി നല്‍കിയത് ഏഴു വിദ്യാര്‍ഥികള്‍. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോ എന്നാണ് സിഡബ്ല്യുസി പരിശോധിക്കുന്നത്. സ്‌കൂളിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കാനാണ് നി...

പരിയാരം മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

പരിയാരം മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശി ടോം തോമസ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. മെഡിക്കല്‍ കോളേജില്‍ ടോമിന്റെ അച്ഛനെ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്...

സ്വർണക്കൊള്ള: റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ; ഗൂഢാലോചനയെന്ന് എസ്ഐടി

ദേവന്റെ അനുജ്ഞ (അനുവാദം) വാങ്ങാതെയും താന്ത്രിക നടപടികൾ പാലിക്കാതെയുമാണു പാളികൾ കൈമാറുന്നതെന്നു തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോർഡിനെ അറിയിച്ചില്ലെന്ന് എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ അന്തിമതീരുമാനം എടുക്കേണ്ട തന്ത്രി സ്വർണപ്പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറുന്നതു തടഞ്ഞില്ല. ശ്രീകോവിലിന്റെ കട്ടിളയിൽ ഘ...
സ്‌പെഷ്യല്‍

ഗുരുവായൂർ അമ്പലനടയിൽ വിവാഹിതരാവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ ഇത് അറിയണം

ഗുരുവായൂർ ക്ഷേത്രം ഹൈന്ദവ ജനതയ്‌ക്ക് ഏറെ പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലൊന്നാണ് . ഹിന്ദു ആചാരപ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് താലി ചാർത്തുന്നത് ദീർഘമംഗല്യത്തിനും സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനും സഹായിക്കുമെന്നാണ് വിശ്വാസം. വിവാഹം കഴിഞ്ഞ ഏറെ നാളുകൾക്കും വർഷങ്ങൾക്കും ശേഷവും ഗുരുവായൂരപ്പനുമുന്നിൽ പര...

നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കും! കോടതി വിധി ശ്രദ്ധിക്കുക: ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കല, രാഷ്ട്രീയം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയതും മികച്ചതുമായ അവസരങ്ങൾ ലഭിക്കും. അതുവഴി പേരും പ്രശസ്തിയും വന്നുചേരും. സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾക്കും തൊഴിൽ വിജയത്തിനും സാധ്യതയുണ്ട്. ഭാഗ്യവർദ്ധനവും മനസുഖവും ഉണ്ടാകുന്നതിനൊപ്പം ഗുരുതുല്യര...

ആഗ്രഹങ്ങൾ പൂവണിയും, സാമ്പത്തിക ഉന്നതി: ഈ രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ദമ്പതികൾക്കിടയിൽ വലിയ രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഇത് ബന്ധം വഷളാകാനും വേർപിരിയൽ പോലുള്ള സാഹചര്യങ്ങളിലേക്ക് നീങ്ങാനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിത്. വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് ഉചിതമായിരിക്കും.   ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മക...
ദേശീയം

ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..

ഒരാളെ ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല . ഇപ്പോൾ ആ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് . ഇന്നത്തെ കാലത്ത് നമുക്കാവശ്യമുള്ള എന്ത് കാര്യവും വിരൽതുമ്പിലൂടെ ഓൺലൈനായി വാങ്ങാൻ കഴിയും. എന്നാൽ ചില സാധനങ്ങൾ വാങ...
മലയാളം

ചത്താ പച്ച; ടൈറ്റിൽ പേരോടെ പ്രൊമോസോംഗ് എത്തി.

റസ് ലിംഗ് ഷോ പശ്ചാത്തലത്തിൽ നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്താ പച്ച എന്ന ചിത്രത്തിൻ്റെ പ്രൊമോ ഗാനം പുറത്തുവിട്ടു. ചത്താ പച്ച എന്ന ടൈറ്റിലിൽത്തന്നെ യാണ്പ്രൊമോ ഗാനംഎത്തിയിരിക്കുന്നത്. ബോളിവുഡ്ഡിലെ മാസ്മര സംഗീതത്തിൻ്റെ ശിൽപ്പികളായ ശങ്കർ ഇഹ്സാൻ ലോയ് ടീം ഒരുക്കിയ ഈ ഗാ...
അന്തര്‍ദേശീയം

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി

ശക്തമായ കാറ്റിനെ തുടര്‍ന്ന് റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാനാവാതെ ആടിയുലഞ്ഞ വിമാനത്തെ റണ്‍വേ തൊടാതെ തിരിച്ചുപറത്തി പൈലറ്റ്. ഇസ്താംബൂളിലെ സബിഹ ഗോക്കന്‍ വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പെഗാസസ് എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320നിയോ വിമാനമാണ് ശക്തമായ കാറ...
രസകാഴ്ചകൾ

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

ബാബ വംഗയെയും നോസ്ട്രഡാമസിനെയും വ്യത്യസ്തരാകുന്നത് ഭാവിയെ മുന്നില്‍ കാണാനും അവ പ്രവചിക്കാനുള്ള കഴിവുകളാണ്. ഇവര്‍ രണ്ടും ലോകം കണ്ട ഏറ്റവും മികച്ച ജ്യോതിഷിമാരുമാണ്. ബാബ വംഗ പ്രവചിച്ചവയിൽ 85 ശതമാനവും നടന്നുകഴിഞ്ഞു. പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തുന്ന ഇറാൻ ഇസ്രായേൽ സംഘര്‍ഷം നേരത്തെ തന്നെ ബാബ വംഗ പ്രവചിച്ച...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ ഫോണിൽ പകർത്തുന്നവരുണ്ട്. യാത്രക്കിടെ ഫോണുപിടിച്ച് വളരെ കൗതുകത്തോടെ കാഴ്ച്ചകൾ പകർത്തുന്നവരെ നമ്മാൾക്ക് കാണാൻ സാധിക്കും. എന്നാൽ യാത്രക്കിടെ കാഴ്ച്ചകൾ പകർത്തുന്നതിനിടെ ഒരു യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ കുത്തനെ താഴേക്ക് വീണിരിക്കുകയാണ്. ദൃശ്യം ചിത്രീകരിക്കവെ താഴേക്ക് പതി...

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത് ഭർതൃവീട്ടിലേക്ക് കരഞ്ഞ് കയറേണ്ട അവസ്ഥ വന്ന പെൺകുട്ടിയുടെ വീഡിയോയാണ്. പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്‌ലയും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോയാണ് വൈറലായതും പിന്നീട് വിവാദത്തിലായതും. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറാൻ ഒരുങ്ങുന്ന വധുവിന്റെ തലയും വരന്റെ തലയും തമ്മിൽ ശക്...
പ്രവാസി വാര്‍ത്തകള്‍

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി റാസൽഖൈമയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. കോഴിക്കോട് വടകര മണിയൂർ സ്വദേശിയും റാക് ബർഗർ സ്പോട്ട് പാർട്ണറുമായ ജംഷീദ് പുതിയോട്ടിൽ ആണ് (41) റാസൽഖൈമയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. പാലയാട്ട്​ നട ഇരിങ്ങൽ പുതിയോട്ടിൽ ഹൗസിൽ ഹംസയുടെ മകനാണ്. മാതാവ്: നഫീസ. ഭാര്യ: ...

പ്രവാസി വോട്ടർമാർക്ക് ആശ്വാസം... ഹിയറിങ് സമയത്ത് ഹാജരാകാതെ തന്നെ രേഖകൾ സമർപ്പിക്കാം

എസ്ഐആറിൽ പ്രവാസി വോട്ടർമാർക്ക് ആശ്വാസം. ഹിയറിങ് സമയത്ത് ഹാജരാകാതെ തന്നെ രേഖകൾ സമർപ്പിക്കാവുന്നതാണ്. അടുത്ത ബന്ധുക്കൾ രേഖകളുമായി ഹിയറിങ്ങിന് എത്തിയാൽ മതിയാകും. ഇതരസംസ്ഥാനങ്ങളിൽ പഠിക്കുന്നവർ, കിടപ്പുരോഗികൾ, ഗർഭിണികൾ എന്നിവരുടെയെല്ലാം രേഖകളും അടുത്ത ബന്ധുക്കൾ ഹാജരാക്കിയാൽ മതി. ഹിയറിങ്ങിന് എത്താൻ കഴിയാത...

ജിദ്ദയില്‍ ജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു

ജിദ്ദയില്‍ മൊബൈല്‍ ഷോപ്പിലെ ജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് പാലക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു. മണ്ണാര്‍ക്കാട് അലനല്ലൂര്‍ പഞ്ചായത്തിലെ കാഞ്ഞിരംപാറ സ്വദേശി ചേര്‍ക്കയില്‍ മുഹമ്മദ് ഫൈസല്‍ (49) ആണ് മരിച്ചത്. ജിദ്ദ ശാറ ഹിറയില്‍ മൊബൈല്‍ സൂഖില്‍ ജോലിചെയ്യുകയായിരുന്ന ഇദ്ദേഹത്തിന് നെഞ്ചുവേദനയെ തുടര്‍ന്ന് സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരു...
തൊഴില്‍ വാര്‍ത്ത‍

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്...

എസ്ബിഐയില്‍ 996 ഒഴിവുകള്‍... കേരളത്തിലും അവസരം

എസ് ബി ഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) കരാര്‍ അടിസ്ഥാനത്തില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളമടക്കം 17 സംസ്ഥാനങ്ങളിലെ 996 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഡിസംബര്‍ 23 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. തസ്തികയിലേക്ക് അപേക്ഷ...

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇൻ്റലിജൻസ് ബ്യൂറോയിൽ അവസരം; 362 ഒഴിവുകൾ, അരലക്ഷത്തിന് മുകളിൽ ശമ്പളം

(ഐ.ബി.) വിവിധ സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോകളിലായി 362 മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ജനറൽ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 37 സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോകളിലായാണ് ആകെ 362 ഒഴിവുകളുള്ളത്. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും വേണ്ടിയുള്ള ഒഴിവുകൾ കേന്ദ്രീകൃതമായി സംവരണം ചെയ്തിട്ടുണ്ട്. ഒഴിവുകൾ, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം ...
തമിഴ്‌

വിജയ് ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായി 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു

ദളപതി വിജയ് ചിത്രം 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു. വിജയിയുടെ പുതിയ ചിത്രം 'ജനനായകന്‍' പൊങ്കല്‍ റിലീസിനായി എത്താന്‍ സാധ്യത കുറവായ സാഹചര്യത്തിലാണ് പത്താം വാര്‍ഷികത്തോടനുബന്ധിച്ച് തെരി വീണ്ടും ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പ്രമുഖ നിര്‍മ്മാതാവ് കലൈപ്പുലി എസ്. താണു ആണ് ജനുവരി 15ന് തെരിയുടെ റീറിലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2016ല്‍ റിലീസ് ചെയ്ത ചിത്രം പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ഈ ആഗോള റിലീസ്. ഡിസിപി വിജയകുമാറായും ജോസഫ് കുരുവിളയായും വിജയ് പകര്‍ന്നാടിയ ഈ ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്തത് അറ്റ്‌ലിയാണ്. സാമന്ത, എമി ജാക്‌സണ്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഇതിനകം നിരവധി ഭാഷകളില്‍ തെരിയുടെ റീമേക്ക് റിലീസ് ചെയ്തിട്ടുണ്ട്. എന്നാല്‍ വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം എന്ന് കരുതപ്പെടുന്ന 'ജനനായകന്‍' സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമതര്‍ക്കങ്ങളെത്തുടര്‍ന്ന് റിലീസ് നീണ്ടുപോയേക്കും. ഡിസംബര്‍ 18ന് സെന്‍സറിംഗിന് നല്‍കിയ ചിത്രത്തിന് 'യുഎ 16+' സര്‍ട്ടിഫിക്കറ്റ്...
സെക്‌സ്‌

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

പേര് പലതവണ മാറ്റി 60 കുട്ടികളുടെ പിതാവായി: ഒടുവില്‍ പിടിയിലായി...ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ  വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!    രക്ത ദാനം, അവയവ ദാനം മുതലായ വിഷയങ്ങൾക്ക് നമ്മുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ അതുപോലെ തന്നെ പലപ്പോഴും നമ്മുടെ ചർച്ചകൾക്കിടയിൽ സ്ഥാനം പിടിക്കുകയോ പരിഗണിക്കപ്പെടാതെ പോകുന്നതോ ആയ ഒരു വിഷയമാണ് ബീജ ദാനം.രക്തദാനം ജീവൻ നിലനിർത്താൻ സഹായിക്കുമെങ്കിൽ ബീജദാനം ജീവൻ സൃഷ്ടിക്കാനാണ് സഹായിക്കുന്നത് എന്ന ന്യായമുണ്ട് . പക്ഷെ ഇതിന്റെ സ്വീകര്യതയെ കുറിച്ചും ആധികാരികതയെ കുറിച്ചും വിരുദ്ധാഭിപ്രായമാണ് ഉള്ളത് . ബീജദാനത്തോട് ഒരു കാലത്തും നമുക്ക് മൃദു  സമീപനമല്ല ഉണ്ടായിട്ടുള്ളത് എന്നതാണ് സത്യം.  അവിവാഹിതരായ സ്ത്രീകൾക്ക് മാതൃത്വം അനുഭവിക്കാൻ ഒരു സാഹചര്യമുണ്ടാക്കുക, വന്ധ്യതാ പ്രശ്നങ്ങൾ അലട്ടുന്നവർക്കും,...
ആരോഗ്യം

ഇന്ത്യൻ മൈലോമ കോൺഗ്രസ് നാളെ മുതൽ അമൃതയിൽ...

ലോകപ്രശസ്ത മൈലോമ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ മൈലോമ കോൺഗ്രസ്സിന് അമൃത ആശുപത്രി വേദിയാകും. മൈലോമ ചികിത്സയിലും ഗവേഷണത്തിലും ആഗോള തലത്തിൽ നടക്കുന്ന മാറ്റങ്ങളെ ഒന്നിച്ചുകൂട്ടുന്ന ഹെമറ്റോളജി സമ്മേളനങ്ങളിൽ ഒന്നായ ഇന്ത്യൻ മൈലോമ കോൺഗ്രസ് 2026 ജനുവരി 9 മുതൽ 11 വരെ ആണ് നടക്കാനിരിക്കുന്നത്. വിശ്വപ്രശസ്തരായ 15 അന്താരാഷ്ട്ര ഫാക്കൽറ്റികളും രാജ്യത്തെ പ്രമുഖ മൈലോമ വിദഗ്ധരുമായിരിക്കും കോൺഗ്രസിൽ പങ്കെടുക്കുക. ഡോക്ടർമാർ, ഗവേഷകർ, ഫെല്ലോകൾ, നഴ്സുമാർ, ഹെമറ്റോളജി ടീമുകൾ എന്നിവർക്കായി അറിവ് പങ്കിടുന്ന വേദിയാകും ഇത്. ഡയഗ്നോസിസ്, റിസ്ക് സ്ട്രാറ്റിഫിക്കേഷൻ, നവീന ചികിത്സാമാർഗങ്ങൾ, ഇമ്യൂണോ തെറാപ്പി, ട്രാൻസ്പ്ലാന്റേഷൻ, എം.ആർ.ഡി. മോണിറ്ററിംഗ്, സപ്പോർട്ടീവ് കെയർ, സർവൈവർഷിപ്പ് തുടങ്ങി മൈലോമ ചികിത്സാരംഗത്ത് വേഗത്തിൽ വിപുലമാകുന്ന മേഖലകളിലെ പുതിയ അറിവുകളും പഠനങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടും. ഡെലിഗേറ്റുകൾക്ക് അന്താരാഷ്ട്ര വിദഗ്ധരുടെ ലക്ചറുകൾ, പാനൽ ചർച്ചകൾ, കേസുകൾ ആസ്പദമാക്കിയ ക്ലിനിക്ക...
ആരോഗ്യം

ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ക്കും പഞ്ചായത്തുകള്‍ക്കുമുള്ള സമഗ്ര പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി: എല്ലാ സ്ഥാപനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കളര്‍ കോഡ്

സംസ്ഥാനത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ക്കും പഞ്ചായത്തുകള്‍ക്കുമുള്ള സമഗ്ര പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിയിരുന്നു. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായി ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്ത് എന്ന നൂതനമായ ആശയം ലോകത്ത് ആദ്യമായി കേരളം അവതരിപ്പിച്ചിരുന്നു. എഎംആര്‍ പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ എല്ലാ ആശുപത്രികളേയും കളര്‍ കോഡ് ചെയ്യുന്നതിനെപ്പറ്റിയുള്ള ഉത്തരവും പുറത്തിറക്കി. ഈ കളര്‍ കോഡിലൂടെ ആശുപത്രികളുടെ അക്രഡിറ്റേഷനും ലക്ഷ്യമിടുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് എസ്.ഒ.പി.യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. 'എന്റെ കേരളം ആന്റിബയോട്ടിക് സാക്ഷര കേരളം' എന്ന ടാഗ് ലൈനോടെ 10 സന്ദേശങ്ങള്‍ നടപ്പിലാക്കി വരുന്നു. ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിന്റെ നിശബ്ദ മഹാമാരിയെ ശാസ്ത്രീയമായി നേരിടാന്‍ ആരോഗ്യ വകുപ...
സിനിമ

മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡറാകുമെന്ന് ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡറായി നടന്‍ മോഹന്‍ലാല്‍ വരുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. താരം സമ്മതം അറിയിച്ചതായും ഇതിന് പ്രതിഫലം ഉണ്ടാകില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കിയതിന് കെഎസ്ആര്‍ടിസി ജീവനക്കാരെ മന്ത്ര...
Most Read
latest News

വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു...  (6 minutes ago)

എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത്.  (19 minutes ago)

15 മിനിട്ടിൽ ഇട്ടവേഷത്തോടെ രാഹുൽ പോലീസ് ജീപ്പിൽ ..! പൂങ്കുഴലിയുടെ സർജിക്കൽ സ്ട്രൈക്ക് പണി AKG സെന്ററിൽ നിന്ന്  (27 minutes ago)

പുതിയ വീട്, സർവ്വകാര്യ വിജയം, ധനലാഭം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യവർഷം!  (35 minutes ago)

യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍...  (1 hour ago)

സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് യോഗ്യത നേടാന്‍  (1 hour ago)

നഗരസഭ ജീവനക്കാർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കൊക്കയിലേക്ക്  (1 hour ago)

മുതിർന്ന ഫോട്ടോ ജേണലിസ്റ്റ് എൻ പി ജയൻ അന്തരിച്ചു...    (1 hour ago)

ഡൽഹി ക്യാപിറ്റൽസിനെതിരെ 50 റൺസിന്റെ തകർപ്പൻ ജയമാണ്  (1 hour ago)

കെ.ജെ.യേശുദാസിന്റെ 86-ാം ജന്മദിനത്തിൽ  (2 hours ago)

നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ... പരാതി രഹസ്യമാക്കി അന്വേഷിച്ചു, ചാനലുകള്‍ പിന്നാലെ കൂടും മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ  (2 hours ago)

പ്രവാസി മലയാളി റാസൽഖൈമയിൽ ഹൃദയാഘാതത്തെ  (2 hours ago)

തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ  (2 hours ago)

പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തു മരിച്ചു...  (3 hours ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു  (3 hours ago)

ഗള്‍ഫ്
മദീന ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം വെള്ളില സ്വദേശി നടുവത്ത് കളത്തിൽ ജലീലിന്റെ മകൾ ഹാദിയ ഫാത്തിമ (9) ആണ് ഒടുവിലായി മരണത്തിന് ക...
സ്‌പോര്‍ട്‌സ്
ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന 2026 ടി20 ലോകകപ്പ് ടീമിൽ ഇടം പിടിക്കാതിരുന്ന ശുഭ്മാൻ ഗിൽ ആ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചു. നാളെ തുടങ്ങാനിരിക്കുന്ന ഇന്ത്യ - ന്യുസിലാൻഡ് ഏകദിന പരമ്പരക്ക് മുന്നോട...
ഗള്‍ഫ്
അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. തിരൂർ സ്വദേശി ലത്തീഫിന്റെ മകൻ അസാം ബിൻ അബ്ദുൾ ലത്തീഫ് (8) ആണ് മരിച്ചത്. ഇതോടെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ലത്...
ട്രെൻഡ്‌സ്‌
ജനുവരി 6 ന് കൊച്ചിയില്‍ ആരംഭിക്കുന്ന ത്രിദിന അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനം സംസ്ഥാനത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമ്പന്നമായ സമുദ്ര പൈതൃകത്തെയും അതിന്റെ ആഗോള പ്രസക്തിയെയും ഉയര്‍ത്തിക്കാട്ടു...
ദേശീയം

ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ തുടർച്ചയായ ഭൂകമ്പങ്ങൾ..ജീവഹാനിയോ സ്വത്തുനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല...

താരവിശേഷം
'സര്‍വ്വം മായ' 100 കോടി ക്‌ളബ് പിന്നിടുമ്പോള്‍ പുതിയ പ്രഖ്യാപനവുമായി നടന്‍ നിവിന്‍ പോളി. 'ബേബി ഗേള്‍' എന്ന അടുത്ത ചിത്രത്തിന്റെ വിശേഷങ്ങളാണ് നടന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്...
അന്തര്‍ദേശീയം
സിഗ്നലിൽ കാത്തു നിൽക്കുകയായിരുന്ന ഓട്ടോറിക്ഷക്ക് പിന്നിൽ ബസ് ഇടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. ഭുവനേശ്വറിലെ റുപാലി സ്ക്വയറിലാണ് സംഭവം. സിഗ്നലിൽ മറ്റൊരു ബസിന് പിറകിൽ കാത്തുനിൽക്കുന്ന ഓട്ടോയുടെ പിന...
സയന്‍സ്‌

ഇന്ന് രാത്രി ഈ വർഷത്തെ ആദ്യ സൂപ്പർ മൂൺ എത്തുന്നു...

മലയാളം
കാടിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റസി ത്രില്ലർ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. നവാഗതനായ ജിത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്...
ക്രിക്കറ്റ്‌
വനിതാ പ്രീമിയർ ലീഗിൽ ആദ്യ മത്സരം തോറ്റ മുംബൈ ഇന്ത്യൻസ് രണ്ടാം പോര് ജയിച്ച് വിജയ വഴിയിൽ. ഡൽഹി ക്യാപിറ്റൽസിനെതിരെ 50 റൺസിന്റെ തകർപ്പൻ ജയമാണ് നിലവിലെ ചാംപ്യൻമാർ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ...
വാര്‍ത്തകള്‍
ശബരിമലയിലെ സ്വര്‍ണപ്പാളി കേസുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന നീക്കങ്ങള്‍ കള്ളന്മാ...
രസകാഴ്ചകൾ

ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ കുട്ടികളടക്കമുള്ളവർ ആക്രമിച്ചു: ഭയപ്പെടുത്തുന്ന വീഡിയോ

ആരോഗ്യം
കേരളത്തിന്റെ പാലിയേറ്റീവ് കെയര്‍ സംവിധാനത്തെ അഭിനന്ദിച്ച് ഡെന്‍മാര്‍ക്ക് സംഘം. കേരളം നടത്തുന്ന ഗൃഹാധിഷ്ഠിത പാലിയേറ്റീവ് കെയര്‍ മികച്ച മാതൃകയാണ്. വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തില്‍ കേരളം നടത്തുന്ന പ്രവ...
സ്‌പോര്‍ട്‌സ്
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന പരമ്പരയ്ക്ക് ശേഷം ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ടി20 ലോകകപ്പിന...
ആരോഗ്യം
കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ നഗരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ജില്ലാ ആരോഗ്യ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും. ഇതിന്റെ ഭാഗമായി കോഴിക്...
യാത്ര

ഫെബ്രുവരി മുതൽ രണ്ട് മാസത്തേക്ക് ഇരവികുളം ദേശീയ ഉദ്യാനം അടയ്ക്കാൻ വനംവകുപ്പ് നടപടി ..

കൃഷി
തെക്കുപടിഞാറൻ ബംഗാൾ ഉൾ കടലിലെ തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും. രാത്രിയോടെ ശ്രീലങ്ക തീരം ഹബൻടോട്ടയ്ക്കും, കാൽമുനായിക്കും ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നാണ് കേ...
സയന്‍സ്‌

വ്യാഴത്തിന്റെ മഞ്ഞുമൂടിയ ചന്ദ്രനായ യൂറോപ്പയ്ക്ക് 'ചിലന്തി പോലുള്ള പോറൽ എങ്ങനെയുണ്ടായി..... വിശദീകരണവുമായി ശാസ്ത്രജ്ഞർ

ഭക്ഷണം
ആദ്യമായി ഒ​രു പാ​നി​ൽ ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി​ച്ച് ഉ​ണ​ക്ക​മു​ന്തി​രി ചെ​റു​തീ​യി​ൽ ഒ​ന്ന് റോ​സ്​​റ്റ്​ ചെ​യ്തതിനു​ശേ​ഷം ഇ​ത് പാ​നി​ൽ​നി​ന്ന്​ മാ​റ്റുക . ഈ​ത്ത​പ്പ​ഴം ചൂ​ടു​വെ​ള്ള​ത്തി​ൽ ക...
വീട്

വരുമാനത്തിലും പ്രവർത്തനലാഭത്തിലും മികച്ച പ്രകടനം കാഴ്ചവച്ച് ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ: രണ്ടാം പാദത്തിൽ വരുമാനം 1,197 കോടിയായി; കേരള ക്ലസ്റ്ററിൽ ശ്രദ്ധേയമായ പ്രകടനം

മലയാളം

ലിറ്റിൽ ആയി ഇഷാൻഷൗക്കത്ത്!!

തമിഴ്‌

ശിവകാര്‍ത്തികേയന്‍ ചിത്രം 'പരാശക്തി'ക്കും സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്

ബിസിനസ്
ഗ്രീൻ ഗോൾഡ് ആനിമേഷൻ തങ്ങളുടെ പ്രശസ്‌തമായ 'ചോട്ടാ ഭീം' കഥാപാത്രത്തെ ആസ്‌പദമാക്കി പ്രമുഖ സ്റ്റേഷനറി ബ്രാൻഡായ ഫാബർ-കാസ്റ്റൽ ഇന്ത്യയുമായി ലൈസൻസിംഗ് കരാറിൽ ഒപ്പു വെച്ചു. കുട്ടികൾക്കായി വാട്ടർ കളറ...