26 DECEMBER 2025 03:16 PM ISTമലയാളി വാര്ത്ത
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പേര് ഉയർന്നുവന്ന ഡി മണിയുടെ ആദ്യ ദൃശ്യങ്ങൾ റിപ്പോർട്ടറിന്. എസ്ഐടി സംഘം ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് റിപ്പോർട്ടർ പുറത്തുവിട്ടത്. ബാലസുബ്രമണ്യൻ എന്നാണ് മണിയുടെ യഥാർത്ഥ പേര്.
ശബരിമല സ്വർണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമർശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലയ...
26 DECEMBER 2025 03:10 PM ISTമലയാളി വാര്ത്ത
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പേര് ഉയർന്നുവന്ന ഡി മണിയുടെ ആദ്യ ദൃശ്യങ്ങൾ റിപ്പോർട്ടറിന്. എസ്ഐടി സംഘം ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് റിപ്പോർട്ടർ പുറത്തുവിട്ടത്. ബാലസുബ്രമണ്യൻ എന്നാണ് മണിയുടെ യഥാർത്ഥ പേര്.
ശബരിമല സ്വർണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമർശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലയ...
26 DECEMBER 2025 03:01 PM ISTമലയാളി വാര്ത്ത
ഇനി വിവി രാജേഷ് തലസ്ഥാന നഗരിയുടെ നാഥൻ. തിരുവനന്തപുരം കോര്പറേഷന് മേയറായി വിവി രാജേഷിനെ തെരഞ്ഞെടുത്തു. 51 വോട്ടുകള് നേടിയാണ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്റെ കെ എസ് ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ആർ പി ശിവജിക്ക് 29 വോട്ടുകളാണ് ലഭിച്ചത്. തിരുവനന്തപുരം തിലകമണിഞ്ഞെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു. എം ആർ ഗോപനാണ് വി വി രാജേഷിൻ്റെ പേര് നിർദേശിച്ച...
26 DECEMBER 2025 11:18 AM ISTമലയാളി വാര്ത്ത
കരുമം വാര്ഡില് നിന്ന് ഹാട്രിക് വിജയം നേടിയ ജി.എസ്. ആശാ നാഥിനെയാണ് ഡെപ്യൂട്ടി മേയര് സ്ഥാനത്തേക്ക് ബിജെപി തിരഞ്ഞെടുത്തത്. പാര്ട്ടിയുടെ ഈ തീരുമാനം തീര്ത്തും അപ്രതീക്ഷിതമാണെന്നും വലിയൊരു ഉത്തരവാദിത്തമാണ് തന്നില് ഏല്പ്പിക്കപ്പെട്ടിരിക്കുന്നതെന്നും ആശാ നാഥ് പ്രതികരിച്ചു. കോര്പ്പറേഷന് കൗണ്സിലര്മാരുടെ യോഗത്തില് വച്ചാണ് തന്റെ പേര് നിര്ദ്ദേശിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും ജനങ്ങള്ക്കിടയില് പ്രവര്ത്തിക്കാനുള്ള അവസരമാണിതെന്നും അവര് കൂട്ടിച്ചേ...
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക വനിത ടി 20 ക്രിക്കറ്റ് മാച്ചിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. 26, 28, 30 തിയതികളിലാണ് മത്സരങ്ങളുള്ളത്. ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 11 വരെ കഴക്കൂട്ടം -കാര്യവട്ടം ഭാഗത്താണ് ഗതാ...
റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരൻ ബസിടിച്ച് മരിച്ചു. താഴമുണ്ട പറമ്പിൽ മത്തായി (60) ആണ് മരിച്ചത്. വ്യാഴം വൈകുന്നേരം ആറിന് ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിന് മുന്നിലെ നടവയൽ ബിനാച്ചി റോഡ് കടക്കാൻ...
കേരളം
കണ്ണൂരില് മൂന്നുപേരെ പേരെ വീടിനുള്ളില് ജീവനൊടുക്കിയ നിലയില് കണ്ടെത്തി. കൂത്തുപറമ്പിന് സമീപം നീര്വേലിയില് ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് വീട്ടിനുള്ളില് ജീവനൊടുക്കിയ നിലയില് കണ്ടെത്തിയത്. നീര്വേലി നിമിഷ നിവാസില് ഇ.കിഷന് (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്.
കിഷന് ആദ്യം തൂങ്ങിമരിച്ചതിനു പിന്നാലെ ഇതില് മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. കിഷനും മുത്തശ്ശിയും സഹോദരിയുമായിരുന്നു വീട്ടില് താമസം.
കിഷന്റെ മൃതദേഹം തലശ്ശേരിയിലെ ആശുപത്രിയില് കൊണ്ടുപോയി തിരികെ എത്തിയപ്പോഴാണ് മുത്തശ്ശി റെജിയെയും സഹോദരി റോജയെയും തൂങ്ങി മരിച്ച നിലയില് കണ്ടത്. സുനിലാണ് കിഷന്റെ പിതാവ് (പികെഎസ് ടൂര്സ് ആന്ഡ് ട്രാവല്സ്). മാതാവ്: നിമിഷ. സഹോദരന്: അക്ഷയ് (ഹോട്ടല് മാനേജ്മെന്റ് വിദ്യാര്ഥി, മയ്യില്)....
സിനിമ
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിടചൊല്ലി നാട്. സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രതീകമായി കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ...
കേരളം
കളമശ്ശേരി കിന്ഫ്ര സമുച്ചയത്തിനുള്ളിലെ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില് നിന്ന് മൃതദേഹം കണ്ടെത്തി. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹമാണ് ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില് നിന്ന് കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റേതാണ് ഈ മൃതദേഹമെന്നാണ് പൊലീസിന്റെ സംശയം.
ഈ മേഖലയില് വ്...
കേരളം
ക്രിസ്മസിന് മലയാളി കുടിച്ചു തീര്ത്തത് 333 കോടിയുടെ മദ്യം. കഴിഞ്ഞവര്ഷത്തേക്കാള് 53 കോടി രൂപയുടെ അധിക വില്പ്പനയാണ് നടന്നത്. ക്രിസ്മസ് തലേന്ന് വിറ്റത് 224 കോടിയുടെ മദ്യം. ക്രിസ്മസിനും തൊട്ടുമുന്പുള്ള മൂന്നു ദിവസങ്ങളിലുമായി കേരളത്തില് വിറ്റഴിച്ചത് 791 കോടിയുടെ മദ്യമാണ്.
ക്...
ദേശീയം
പതിമൂന്നുവയസ്സുകാരിയെ നിര്ബന്ധിച്ചു മദ്യം നല്കി കൂട്ടബലാത്സംഗത്തിനിരയാക്കി. ന്യൂഡല്ഹിയില് സ്വകാര്യ ബാങ്ക് ജീവനക്കാരന് അടക്കം രണ്ടുപേര് അറസ്റ്റില്. നരോട്ടം എന്ന് അറിയപ്പെടുന്ന നേത (28), റിഷബ് ഝാ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഡല്ഹിയിലെ സമയ്പുര് ബദ്ലിക്ക്...
കേരളം
പൊലീസ് തടയാന് ശ്രമിക്കവെ ബൈക്ക് അപകടത്തില്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെ വഴിയില് ഉപേക്ഷിച്ച് പൊലീസ് സംഘം കടന്നു കളഞ്ഞതായി ആരോപണം. ഇന്ന് പുലര്ച്ചെ നാലിന് ചെല്ലാനം റോഡിലായിരുന്നു സംഭവം. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ബൈക്കില് വന്ന യുവാക്കളെ പൊലീസ് തടയാന് ശ്രമിച്ചതോടെയാണ് അപകടം ഉണ്ടായത്.
അപകടത്ത...
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വയോധിക കൊല്ലപ്പെട്ടു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പനവല്ലി അപ്പപ്പാറ റോഡിൽ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.കമ്പളക്കാട് പറളിക്കുന്ന് ആലൂർ ഉന്നതിയിലെ ചാന്ദ്നി (62) യാണ് മരിച്ചത്. ഇവർ അപ്പപാറ ചെറുമാത്തൂർ ഉന്നതിയിലെ മകൾ പ്രിയയുടെ വീട്ടിലാണ് താമസിച...
മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇടുക്കി മേരികുളത്താണ് സംഭവം നടന്നത്. നാൽപ്പതുകാരനായ പുളിക്കമണ്ഡപത്തിൽ റോബിനാണ് മരിച്ചത്. പ്രതി ഡോർലാൻഡ് സ്വദേശി ഇടത്തിപ്പറമ്പിൽ സോജനെ (45) പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
സോജൻ കല്ലുകൊണ്ട് റോബിന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനത്തിലുള്ളത്. ക്രിസ്തുമസ് ദിവസം മദ്യപിച...
സ്പെഷ്യല്
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം ലഭിക്കുവാനും ഇന്ന് സാഹചര്യമുണ്ടാകും. ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ബന്ധു സമാഗമം എന്നിവ ഇന്ന് അനുഭവപ്പെടും. സമാധാനപരമായ ഒരു ദിനമായിര...
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും. ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ദാമ്പത്യ ഐക്യം എന്നിവ അനുഭവത്തിൽ വരും. സന്തോഷകരമായ ദിനം പ്രതീക്ഷിക്കാം.
ഇടവം രാശി (കാർത്തിക അവസാന മു...
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): പ്രത്യുപകാരം ചെയ്യുവാൻ ഇന്ന് അവസരം ഉണ്ടാകും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. സഞ്ചാര ശീലം വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് ജോലിമാറ്റം ഉണ്ടാവാൻ സാധ്യതയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): കുടുംബത്തിലെ സങ്കീർണ്ണമാ...
ദേശീയം
ലഹരിമരുന്ന് വില്പ്പന നടത്തിയിരുന്ന യുവതിയും കാമുകനും ഉള്പ്പെട്ട സംഘം ഹൈദരാബാദില് പിടിയിലായി. ഇവരില് നിന്ന് മൂന്ന് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുകളും 50,000 രൂപയും സ്മാര്ട്ട്ഫോണുകളും പിടിച്ചെടുത്തു. സുഷ്മിത ദേവി എന്ന ലില്ലി (21), കാമുകന് ഉമ്...
മലയാളം
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും, ജോജു ജോർജും ആദ്യമായി നേർക്കുനേർ,വരുന്ന പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ജനുവരി മുപ്പതിന് അനൗൺസ് ചെയ്യുകയാണ് ഈ പ്രൊമോ വീഡിയോയിലൂടെ ചെയ്തിരിക്കുക്കുന്നത്.
...
അന്തര്ദേശീയം
പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി (72) അന്തരിച്ചു. അറബി, ഹീബ്രു ഭാഷകളിൽ വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകനായിരുന്നു.
ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ചയാണ് ബക...
രസകാഴ്ചകൾ
ബാബ വംഗയെയും നോസ്ട്രഡാമസിനെയും വ്യത്യസ്തരാകുന്നത് ഭാവിയെ മുന്നില് കാണാനും അവ പ്രവചിക്കാനുള്ള കഴിവുകളാണ്. ഇവര് രണ്ടും ലോകം കണ്ട ഏറ്റവും മികച്ച ജ്യോതിഷിമാരുമാണ്. ബാബ വംഗ പ്രവചിച്ചവയിൽ 85 ശതമാനവും നടന്നുകഴിഞ്ഞു. പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തുന്ന ഇറാൻ ഇസ്രായേൽ സംഘര്ഷം നേരത്തെ തന്നെ ബാബ വംഗ പ്രവചിച്ച...
വിമാനത്തിലിരുന്ന് കാഴ്ച്ചകൾ ഫോണിൽ പകർത്തുന്നവരുണ്ട്. യാത്രക്കിടെ ഫോണുപിടിച്ച് വളരെ കൗതുകത്തോടെ കാഴ്ച്ചകൾ പകർത്തുന്നവരെ നമ്മാൾക്ക് കാണാൻ സാധിക്കും. എന്നാൽ യാത്രക്കിടെ കാഴ്ച്ചകൾ പകർത്തുന്നതിനിടെ ഒരു യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ കുത്തനെ താഴേക്ക് വീണിരിക്കുകയാണ്. ദൃശ്യം ചിത്രീകരിക്കവെ താഴേക്ക് പതി...
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത് ഭർതൃവീട്ടിലേക്ക് കരഞ്ഞ് കയറേണ്ട അവസ്ഥ വന്ന പെൺകുട്ടിയുടെ വീഡിയോയാണ്. പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്ലയും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോയാണ് വൈറലായതും പിന്നീട് വിവാദത്തിലായതും. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറാൻ ഒരുങ്ങുന്ന വധുവിന്റെ തലയും വരന്റെ തലയും തമ്മിൽ ശക്...
പ്രവാസി വാര്ത്തകള്
ദീർഘകാലമായി റിയാദിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി (53) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി.
റിയാദിൽ അൽ മുംതാസ് പ്രിന്റിങ് പ്രസ് ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ആ...
യുഎഇയിലെ അൽ ഐനിലുണ്ടായ വാഹന അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കൊടുവള്ളി തലപ്പെരുമണ്ണ സ്വദേശിയായ യുവാവ് മരിച്ചു.
നുച്ചിക്കാട്ട് തടത്തിൽ അജ്മൽ ഷാ (25) ആണ് ഇന്നലെ വൈകിട്ടോടെ മരിച്ചത്. അൽ ഐനിൽ കടയിൽ ജോലി ചെയ്യുകയായിരുന്നു.ഒരു സഹോദരിയുണ്ട്.
"
...
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) ഓപ്പറേഷൻസ് & മെയിന്റനൻസ് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലോ ഡെപ്യൂട്ടേഷനിലോ ആയിരിക്കും നിയമനം. ഏഴ് തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദമായി നോക്കാംരണ്ട് ജനറൽ മാനേജർ തസ്തികകളാണുള്ളത്: ജനറൽ മാനേജർ (സിഗ്നലിംഗ്/ടെലികോം-1), ജനറൽ മാനേജർ (ഓപ്പറേഷൻസ്-1). ഈ തസ്തികകളിലേക്ക് കരാർ നിയമ...
തൊഴില് വാര്ത്ത
സംസ്ഥാന സര്ക്കാരിന് കീഴിലുള്ള ക്ലീന് കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന് ഇന്റര്വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക്...
എസ് ബി ഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) കരാര് അടിസ്ഥാനത്തില് സ്പെഷ്യലിസ്റ്റ് കേഡര് ഓഫീസര് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളമടക്കം 17 സംസ്ഥാനങ്ങളിലെ 996 ഒഴിവുകള് നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഡിസംബര് 23 ആണ് അപേക്ഷ സമര്പ്പിക്കേണ്ട അവസാന തിയതി. തസ്തികയിലേക്ക് അപേക്ഷ...
(ഐ.ബി.) വിവിധ സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോകളിലായി 362 മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ജനറൽ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 37 സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോകളിലായാണ് ആകെ 362 ഒഴിവുകളുള്ളത്. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും വേണ്ടിയുള്ള ഒഴിവുകൾ കേന്ദ്രീകൃതമായി സംവരണം ചെയ്തിട്ടുണ്ട്. ഒഴിവുകൾ, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
...
തമിഴ്
പ്രശസ്ത ഹാസ്യ നടൻ എം.എസ്. ഉമേഷ് ഇന്നലെ കിഡ്വായ് ആശുപത്രിയിൽ അന്തരിച്ചു. അർബുദരോഗ ചികിത്സക്കിടെയാണ് അന്ത്യം സംഭവിച്ചത്. 80 വയസ്സായിരുന്നു.
ഉമേഷ് കന്നട നാടക-സിനിമയുടെ പ്രിയപ്പെട്ട ഹാസ്യ കലാകാരനായിരുന്നു. അദ്ദേഹത്തിന്റെ അതുല്യമായ സംഭാഷണങ്ങളും ഭാവപ്രകടനങ്ങളും കോമിക് ടൈമിങ്ങും അദ്ദേഹത്തിന് കന്നട സിനിമ പ്രേക്ഷകർക്കിടയിൽ പ്രത്യേക ഇടം നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. . ചെറുപ്പത്തിൽതന്നെ നാടകരംഗത്തേക്ക് കടന്നുവന്ന ഉമേഷ് ആഴത്തിലുള്ള ഇടപെടലോടെ ബാലവേഷങ്ങൾ അവതരിപ്പിച്ചു,മുതിർന്ന കലാകാരന്മാർ റോക്ക് ഷുഗർ പോലുള്ള സമ്മാനങ്ങൾ നൽകി അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു, അത് രംഗത്തിന് ആവശ്യമായ മാനസികാവസ്ഥയിലേക്ക് അദ്ദേഹത്തെ എത്തിക്കാൻ സഹായിച്ചു.
എം.സി. മഹാദേവ സ്വാമിയുടെ കന്നട തിയറ്റേഴ്സ് കമ്പനിയിൽ ബാലതാര...
സെക്സ്
പേര് പലതവണ മാറ്റി 60 കുട്ടികളുടെ പിതാവായി: ഒടുവില് പിടിയിലായി...ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!
രക്ത ദാനം, അവയവ ദാനം മുതലായ വിഷയങ്ങൾക്ക് നമ്മുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ അതുപോലെ തന്നെ പലപ്പോഴും നമ്മുടെ ചർച്ചകൾക്കിടയിൽ സ്ഥാനം പിടിക്കുകയോ പരിഗണിക്കപ്പെടാതെ പോകുന്നതോ ആയ ഒരു വിഷയമാണ് ബീജ ദാനം.രക്തദാനം ജീവൻ നിലനിർത്താൻ സഹായിക്കുമെങ്കിൽ ബീജദാനം ജീവൻ സൃഷ്ടിക്കാനാണ് സഹായിക്കുന്നത് എന്ന ന്യായമുണ്ട് .
പക്ഷെ ഇതിന്റെ സ്വീകര്യതയെ കുറിച്ചും ആധികാരികതയെ കുറിച്ചും വിരുദ്ധാഭിപ്രായമാണ് ഉള്ളത് . ബീജദാനത്തോട് ഒരു കാലത്തും നമുക്ക് മൃദു സമീപനമല്ല ഉണ്ടായിട്ടുള്ളത് എന്നതാണ് സത്യം. അവിവാഹിതരായ സ്ത്രീകൾക്ക് മാതൃത്വം അനുഭവിക്കാൻ ഒരു സാഹചര്യമുണ്ടാക്കുക, വന്ധ്യതാ പ്രശ്നങ്ങൾ അലട്ടുന്നവർക്കും,...
ആരോഗ്യം
കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില് പക്ഷിപ്പനി (എച്ച്5 എന്1) റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജിന്റെ നേതൃത്വത്തില് സ്റ്റേറ്റ് ലെവല് റാപ്പിഡ് റെസ്പോണ്സ് ടീം (ആര്ആര്ടി) യോഗം ചേര്ന്ന് സ്ഥിതിഗതികള് വിലയിരുത്തി. കേരളത്തില് പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന് കരുതലുകള് ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്ജ് പറഞ്ഞു. ഫീല്ഡ് തലത്തില് ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പ് നല്കുന്ന മാര്ഗനിര്ദേശങ്ങള് എല്ലാവരും പാലിക്കണം. സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്ഗനിര്ദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാര്ഗനിര്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പക്ഷിപ്പനി റിപ്പോര്ട്ട് ചെയ്ത ആലപ്പുഴ, കോട്ടയം ജില്ലകളിലെ പരിശീലനം സിദ്ധിച്ച വണ് ഹെല്ത്ത് കമ്മ്യൂണിറ്റി വോളന്റിയര്മാരുടെ നേതൃത്വത്തില് സാമൂഹിക അവബോധം ശക്തിപ്പെടുത്താനും പ്രതിരോധ നടപടികള് സ്വീകരിക്കാനും മന്ത്രി നിര്ദേശം നല്കി.പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന്...
ആരോഗ്യം
സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിര്ഭയ സെല്ലിന് കീഴില് എറണാകുളം ജില്ലയില് പ്രവര്ത്തിക്കുന്ന തേജോമയ ഹോമിലെ താമസക്കാര് അവരുടെ പരിശീലനത്തിന്റെ ഭാഗമായി 'ഉയരേ' എന്ന ബ്രാന്ഡില് നിര്മിച്ച ഉല്പ്പന്നങ്ങളുടെ പ്രകാശനം മന്ത്രി വീണാ ജോര്ജ് നിര്വഹിച്ചു. പൂജപ്പുരയിലുള്ള വനിതാ ശിശു വികസന ഡയറക്ടറേറ്റില് ഏക ദിന പ്രദര്ശന വിപണന മേള സംഘടിപ്പിച്ചു. കര കൗശല വസ്തുക്കള്, വസ്ത്രങ്ങള്, ഭക്ഷ്യ ഉത്പ്പന്നങ്ങള് എന്നിവ വിപണനത്തിനായി തയ്യാറാക്കിയിരുന്നു.മന്ത്രി വീണാ ജോര്ജ് ടീമിനെ അഭിനന്ദിച്ചു. ഈ ബ്രാന്ഡിംഗിലൂടെ കുട്ടികള് നിര്മ്മിക്കുന്ന വിവിധതരം വസ്ത്രങ്ങളും ബാഗുകളും ബേക്കറി ഉത്പന്നങ്ങളും വിപണനം നടത്തി വരികയാണ്.
വീടുകളിലേക്ക് തിരിച്ച് പോകാന് സാധിക്കാത്ത അതിജീവിതരായ പെണ്കുട്ടികളുടെ ദീര്ഘകാല പുനരധിവാസം ലക്ഷ്യമാക്കിയാണ് വനിതാശിശു വികസന വകുപ്പിന് കീഴിലുള്ള നിര്ഭയ സെല്ലിന്റെ മേല്നോട്ടത്തില് തേജോമയ ഹോം പ്രവര്ത്തിച്ചു വരുന്നത്.
എന്ട്രി ഹോമുകള്, മോഡല് ഹോം എന്നിവിടങ്ങളിലെ കട്ടികളിൽ...
സിനിമ
മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ (69) സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ . ആശുപത്രിയിൽ നിന്നും ഉദയംപേരൂർ കണ്ടനാട്ടെ വീട്ടിലെത്തിച്ച മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനുവെക്കും.
അതേസമയം രാ...
ഗള്ഫ്
യുഎഇയിൽ ജീവിക്കാൻ എത്ര തുക വേണം? കാരണം യുഎഇയിൽ നിന്നും വരുന്ന മിക്ക റിപ്പോർട്ടുകളിലും കുറഞ്ഞ ചിലവിൽ യുഎഇയിൽ താമസിക്കാം, അലെങ്കിൽ യുഎഇയിൽ താമസിക്കാൻ ഇത്ര ദിർഹം വേണം, അലെങ്കിൽ ജീവിക്കാൻ കഴിയില്ല എന്ന രീ...
സ്പോര്ട്സ്
ഇന്ത്യൻ വനിതാ ടീമും ശ്രീലങ്കൻ വനിതാ ടീമും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.
പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും തിരുവനന...
ഗള്ഫ്
ഒമാനിലെ സൈഖിൽ താപനില പൂജ്യത്തിലും താഴെയെത്തി. രാജ്യത്ത് അതിശൈത്യം. ഡിസംബർ 21 ഞായറാഴ്ച അവസാനിച്ച 24 മണിക്കൂറിനിടെയാണ് സായ്ഖിൽ -0.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.. ദാഖിലിയ ഗവര്ണറേറ്റിലെ സൈഖില് കഴ...
ട്രെൻഡ്സ്
ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ക്രൗൺ പ്ലാസ കൊച്ചിയിലെ ക്രിസ്തുമസ് മരത്തിന് ലൈറ്റ് തെളിയിക്കുന്ന ചടങ്ങ് വർണാഭമായി ആഘോഷിച്ചു. മട്ടാഞ്ചേരിയിലെ ആശ്വാസഭവനിലെ കുട്ടികളെ പ്രത്യേകം ക്ഷണിച്ചുകൊണ...
ദേശീയം
താരവിശേഷം
സിനിമയുടെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന് വിനായകന് ആശുപത്രി വിട്ടു. രണ്ട് മാസത്തോളം നടന് വിശ്രമം വേണ്ടിവരും. ആട്3 സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കഴുത്തിലെ വെ...
അന്തര്ദേശീയം
2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ നടന്ന ആക്രമണങ്ങളിൽ പങ്കെടുത്ത 100 ഹമാസ് പോരാളികൾക്ക് വധശിക്ഷ നൽകാനുള്ള നിയമപരമായ നീക്കങ്ങൾ ഇസ്രായേൽ മന്ത്രിമാർ ആരംഭിച്ചു. പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും നീതിന്യായ മ...
സയന്സ്
മലയാളം
നടൻ മോഹൻലാൽ നായകനായി അഭിനയിക്കുന്ന സംവിധായകൻ നന്ദ കിഷോറിന്റെ ' വൃഷഭ ' എന്ന പാൻ-ഇന്ത്യൻ ചിത്രത്തിന്റെ ആവേശകരമായ ട്രെയിലർ ചൊവ്വാഴ്ച പുറത്തിറക്കി.ഗംഭീര വിഷ്വൽ എഫക്ടോടുകൂടി ആരാധകരെ ആകാംക്ഷയുടെ ...
ക്രിക്കറ്റ്
വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറിയുമായി മടങ്ങിയെത്തിയ ഇന്ത്യൻ മുൻ നായകൻ രോഹിത് ശർമക്ക് രണ്ടാം മത്സരത്തിൽ അടിതെറ്റുകയായിരുന്നു. ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ താരം നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. സൂപ...
വാര്ത്തകള്
തിരുവനന്തപുരം കോര്പ്പറേഷനില് ചരിത്രത്തിലാദ്യമായി അധികാരം പിടിച്ചെടുത്ത ബിജെപി, രാഷ്ട്രീയ തന്ത്രജ്ഞതയും അനുഭവപരിചയവും മുന്നിര്ത്തി അഡ്വ. വി.വി. രാജേഷിനെ മേയര് സ്ഥാനാര്ത്ഥിയായി നിശ്ചയിച്ചത് ആര് എ...
രസകാഴ്ചകൾ
ആരോഗ്യം
വളരെ അപൂർവമായി കണ്ടുവരുന്ന ‘ഫീറ്റസ് ഇൻ ഫീറ്റു’ (Fetus-in-Fetu) രോഗാവസ്ഥ കണ്ടെത്തിയ കുഞ്ഞിന് കൊച്ചി അമൃത ആശുപത്രിയിൽ വിജയകരമായ ശസ്ത്രക്രിയ നടത്തി. ജനനത്തിന്റെ ആദ്യഘട്ടങ്ങളിൽ സാധാരണ ഭ്രൂണത്തിന്റെ ശരീരത്...
സ്പോര്ട്സ്
ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പ കാര്യവട്ടത്ത് . അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യൻ ടീം മൂന്നാം അങ്കത്തിനായി ബുധനാഴ്ച തല...
ആരോഗ്യം
മരണത്തോട് അടുക്കുന്ന ആളുകൾ ശരീരത്തിന് പുറത്തുള്ള അനുഭവങ്ങൾ അല്ലെങ്കിൽ പ്രകാശവുമായുള്ള കൂടിക്കാഴ്ചകൾ പോലുള്ള അസാധാരണവും പലപ്പോഴും ആഴത്തിലുള്ളതുമായ സംവേദനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഒരു പ്രതിഭാസമാണ് മരണത...
യാത്ര
കൃഷി
കേരളത്തിൽ റബർവില കുത്തനെ ഇടിഞ്ഞു. നാലാം ഗ്രേഡ് റബറിന് 179 രൂപയായി ഇടിഞ്ഞു. തരം തിരിക്കാത്തതിന് 174 രൂപയായും കുറഞ്ഞു. ഈ സീസണിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ക്രിസ്തുമസ് അടുത്തതോടെ ഉത്സവ ആവശ്യങ്ങൾക്കായി കൂ...
സയന്സ്
ഭക്ഷണം
ആദ്യമായി ഒരു പാനിൽ ഒരു ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിച്ച് ഉണക്കമുന്തിരി ചെറുതീയിൽ ഒന്ന് റോസ്റ്റ് ചെയ്തതിനുശേഷം ഇത് പാനിൽനിന്ന് മാറ്റുക . ഈത്തപ്പഴം ചൂടുവെള്ളത്തിൽ ക...
വീട്
മലയാളം
തമിഴ്
ബിസിനസ്
സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വില 560 രൂപ കൂടി 1,02,680 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 70 രൂപ വർധിച്ച് 12,765 രൂപയുമായി.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് എക്കാലത്തെയും ഉയർന്ന നിലവാരത്...