21 JANUARY 2026 09:28 AM ISTമലയാളി വാര്ത്ത
അങ്ങനെ ബിജെപി വാക്ക് പാലിക്കുന്നു. തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. ബി ജെ പി ഭരണം പിടിച്ച തിരുവനന്തപുരത്തിന്റ ബ്ലൂ പ്രിൻറ് വഴി മിഷൻ കേരളമാണ് ലക്ഷ്യം. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നേടിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്നായിരുന്നു ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഭരണം പിടിച്ചതിന് പിന്നാലെ വാക്ക്പാലിച്ച് എത്തുന്ന മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ തലസ്ഥാനത്ത...
21 JANUARY 2026 06:26 AM ISTമലയാളി വാര്ത്ത
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് എ.ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് വിധി പറയുന്നത്. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സ...
21 JANUARY 2026 10:15 AM ISTമലയാളി വാര്ത്ത
ബഹിരാകാശ രംഗത്തെ ഐതിഹാസിക വനിതകളിലൊരാളായ ഇന്ത്യന് വംശജ സുനിത വില്യംസ് അമേരിക്കന് ബഹിരാകാശ ഏജന്സിയായ നാസയില് നിന്ന് വിരമിച്ചു.
നീണ്ട 27 വര്ഷക്കാലം നാസയില് പ്രവര്ത്തിച്ച സുനിത വില്യംസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ചെലവഴിച്ചിട്ടുണ്ട്. 2006ലായിരുന്നു സുനിത വില്യംസിന്റെ കന്നി ഐഎസ്എസ് യാത്ര. ഇക്കഴിഞ്ഞ 2025 ഡിസംബര് 27ന് സുനിത വില്യംസ് ഔദ്യോഗികമായി വിരമിച്ചതായി നാസ വൃത്തങ്ങള് വ്യക്തമാക്കുകയായിരുന്നു.
"
...
20 JANUARY 2026 05:44 PM ISTമലയാളി വാര്ത്ത
പാലക്കാട് എം എൽ എ രാഹുല് മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ അതിജീവിതയെ തിരിച്ചറിയൽ വിവരം വെളിപ്പെടുത്തി അപമാനിച്ചുവെന്ന കേസിൽ അഞ്ചാം പ്രതി രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് ഹർജി സമർപ്പിച്ചു. ഹർജിയിൽ ആക്ഷേപം ഉണ്ടെങ്കിൽ രാഹുൽ കൗണ്ടർ പത്രിക 27 ന് ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചു.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് സിറ്റി സൈബർ ക്രൈം പോലീസിന്റെ അപേക്ഷ.വന്നത്. ആദ്യ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും അതിജീവിതയെ അധ...
ആലപ്പുഴ ചെങ്ങന്നൂർ മുല്ലാശേരിൽ കനകമ്മ(69) ബഹ്റൈനിൽ നിര്യാതയായി. ബഹ്റൈനിൽ വിസിറ്റ് വിസയിൽ എത്തിയതായിരുന്നു. കഴിഞ്ഞ നാല് മാസത്തിലധികമായി സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
കൂടെയുണ്ടായിരുന്ന ഭർത്താവ് കൊച്ച...
മണ്ഡല മകരവിളക്കു തീർഥാടനത്തിനു സമാപനം കുറിച്ച് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഇന്ന് തിരുവാഭരണം ചാർത്ത് ഉത്സവം.
മകരസംക്രമ സന്ധ്യയിൽ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണമാണ് പന്തളത്തേക്കു...
കേരളം
തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടത്തിയ വിവാദ പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ. ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് പ്രസ്താവന പിൻവലിക്കുകയാണെന്ന് സജി ചെറിയാൻ അറിയിച്ചത്. ഇക്കാര്യത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് പ്രസ്താവനയിൽ സജി ചെറിയാൻ ചൂണ്ടിക്കാട്ടി. മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന തന്റെ പൊതുജീവിതത്തെ വർഗ്ഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആക്രമണം നടത്തുമ്പോൾ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സി.പി.ഐ(എം) പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ 42 വർഷത്തെ തന്റെ പൊതുജീവിതം ഒരു വർഗ്ഗീയതയോടും സമരസപ്പെട്ടല്ല കടന്നു പോയത്. ഇതിന്റെയെല്ലാം ഫലമായി ഒരുപാട് തിക്താനുഭവങ്ങൾ നേരിട്ടയാളുകൂടിയാണ് താനെന്നും സജി ചെറി...
സിനിമ
പ്രശസ്ത സംവിധായകൻ അരുൺ ഗോപി, നിർമ്മാണരംഗ ത്തേക്കു പ്രവേശിക്കുന്ന ആദ്യ ചിത്രത്തിന് തുടക്കം കുറിച്ചു. അരുൺ ഗോപി എക്സിറ്റ് മെൻ്റ് മ്പിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്നു. ജനുവരി പത്തൊമ്പത് തിങ്കളാഴ്ച്ചു കൊച്ചി ഇടപ്പള്ളി അഞ്ചുമ...
കേരളം
അവസാന മണിക്കൂറിൽ ഹൈക്കോടതിയിൽ കൊടൂര നീക്കം..! രാഹുലിനെതിനെ POCSO..? അഡ്വ ജോൺ V/S അഡ്വ രാജീവ്
...
കേരളം
ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് 'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ' എന്ന പേരിൽ ഇന്നലെ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകളെന്ന് ഇഡി.
പിടിച്ചെടുത്ത രേഖകൾ ക്രോഡീകരിച്ച് ആഴത്തിലുള്ള പരിശോധനകൾ ആരംഭിക്കാനുള്ള നീക്കത്തിലാണ് ഇഡി. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്ക...
ദേശീയം
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തുമെന്ന് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി എസ് സുരേഷ്. മേയര് സത്യപ്രതിജ്ഞ ചെയ്യുന്നതിന് 45 ദിവസത്തിനകം പ്രധാനമന്ത്രി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ആ വാക്ക് പാലിക്കുകയാണെന്നും തലസ്ഥാന നഗര വികസനത്തിന്റെ ബ്ലൂ പ്രിന്...
കേരളം
തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. ബി ജെ പി ഭരണം പിടിച്ച തിരുവനന്തപുരത്തിന്റ ബ്ലൂ പ്രിൻറ് വഴി മിഷൻ കേരളമാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നേടിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്നായിരുന്നു ബി ...
`പുതുപ്പള്ളിയിലെ റബര് ബോര്ഡ് ആസ്ഥാനത്തുള്ള ജീവനക്കാരുടെ ക്വാര്ട്ടേഴ്സില് വന് മോഷണം. 75 പവന് സ്വര്ണം നഷ്ടമായിട്ടുണ്ടെന്നാണ് പ്രാധമിക നിഗമനം. മോഷണ സമയത്ത് ക്വാര്ട്ടേഴ്സില് ആരുംതന്നെ ഉണ്ടായിരുന്നില്ല. മോഷണത്തിന് പിന്നില് ഉത്തരേന്ത്യയില് നിന്നുള്ള സംഘമാണോ എന്നാണ് സംശയിക്കുന്നത്. ക്വാര്ട്ടേ...
തിരുവനന്തപുരം ആറ്റിങ്ങലില് പ്ലസ് ടു വിദ്യാര്ഥിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. ആറ്റിങ്ങല് മുദാക്കല് അമുന്തിരത്ത് അളകാപുരിയില് ബൈജുവിന്റെ മകന് സിദ്ധാര്ഥാണ് (17) മരിച്ചത്.
ഇളമ്പ ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂളിലെ വിദ്യാര്ഥിയാണ് സിദ്ധാര്ഥ്. പതിവ് പോലെ ഭക്ഷണം കഴിച്ചു രാത്രി ഉറങ്ങാനായി സിദ്ധാര്ഥ് മുറിയിലേക്ക് പോയിരുന്നു. എന്നാല് രാവി...
സ്പെഷ്യല്
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കലാകാരന്മാർക്ക് വലിയ അംഗീകാരങ്ങളും പ്രശസ്തിയും നേടാൻ ഈ ദിവസം അനുകൂലമാണ്. മാതാവിൽ നിന്നും മികച്ച പിന്തുണയും നേട്ടങ്ങളും പ്രതീക്ഷിക്കാം. ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് പുതിയ ഉത്തരവാദിത്തങ്ങളും ഔദ്യോഗിക യാത്രകളും ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇടവം രാശി (കാർത്തി...
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ അലട്ടാൻ സാധ്യതയുള്ള ദിനമാണിത്. ഗ്യാസ് ട്രബിൾ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. എങ്കിലും വാഹന അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടാൻ സാധിക്കും. കുടുംബപരമായി ചില തർക്കങ്ങൾ ഉടലെടുക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത ...
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്ന രീതിയിലുള്ള ഉദ്യോഗമാറ്റത്തിന് സാധ്യതയുണ്ട്. എങ്കിലും കുടുംബാംഗങ്ങളുമായും അയൽക്കാരുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. പിതൃതുല്യരായ വ്യക്തികളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക കരുതൽ ആവശ്യമാണ്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുത...
ദേശീയം
സഭയിൽ കൂട്ടത്തല്ല് . ദേശീയഗാനത്തെ അപമാനിച്ച തമിഴ്നാട് സർക്കാരിന്റെ നടപടിയെ ശക്തമായി എതിർത്ത് തമിഴ്നാട് ഗവർണർ. നയ പ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ എൻ രവി സഭയിൽ നിന്ന് ഇറങ്ങിപ്പോയി.പ്രക്ഷുബദ്ധ രംഗങ്ങൾക്കാണ് തമിഴ്നാട് നിയമസഭ സാക്ഷിയായത്. സഭ ആരംഭിക്ക...
മലയാളം
മലയാള സിനിമയിൽ നിരവധിമികച്ച സിനിമകൾ ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡാൻസാഫ് ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ തിരുവാമ്പാടിയിലായി രുന്നു ഈ ചിത്രം ആരംഭിച്ചത്. നിർമ്മാതാവ് മുഹമ്മദ് ഷാഫി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ പ്രശസ്ത തിരക്കഥാകൃത്ത് റോബി...
അന്തര്ദേശീയം
ഷാങ്ഹായിൽ എട്ടു വർഷത്തിന് ശേഷമുള്ള അപൂർവ മഞ്ഞുവീഴ്ച. ദക്ഷിണ ചൈനയെ പിടിച്ചുലയ്ക്കുന്ന അതിശൈത്യത്തിന്റെ ഭാഗമായാണ് നഗരത്തിൽ മഞ്ഞുവീഴ്ചയുണ്ടായത്. 2018 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ഷാങ്ഹായിൽ ഇത്രയും വലിയ തോതിൽ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയത്.
കഴിഞ്ഞ ആഴ്ച വരെ 20 ഡിഗ്രി സെൽഷ്യസ് വരെ താ...
രസകാഴ്ചകൾ
ബാബ വംഗയെയും നോസ്ട്രഡാമസിനെയും വ്യത്യസ്തരാകുന്നത് ഭാവിയെ മുന്നില് കാണാനും അവ പ്രവചിക്കാനുള്ള കഴിവുകളാണ്. ഇവര് രണ്ടും ലോകം കണ്ട ഏറ്റവും മികച്ച ജ്യോതിഷിമാരുമാണ്. ബാബ വംഗ പ്രവചിച്ചവയിൽ 85 ശതമാനവും നടന്നുകഴിഞ്ഞു. പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തുന്ന ഇറാൻ ഇസ്രായേൽ സംഘര്ഷം നേരത്തെ തന്നെ ബാബ വംഗ പ്രവചിച്ച...
വിമാനത്തിലിരുന്ന് കാഴ്ച്ചകൾ ഫോണിൽ പകർത്തുന്നവരുണ്ട്. യാത്രക്കിടെ ഫോണുപിടിച്ച് വളരെ കൗതുകത്തോടെ കാഴ്ച്ചകൾ പകർത്തുന്നവരെ നമ്മാൾക്ക് കാണാൻ സാധിക്കും. എന്നാൽ യാത്രക്കിടെ കാഴ്ച്ചകൾ പകർത്തുന്നതിനിടെ ഒരു യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ കുത്തനെ താഴേക്ക് വീണിരിക്കുകയാണ്. ദൃശ്യം ചിത്രീകരിക്കവെ താഴേക്ക് പതി...
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത് ഭർതൃവീട്ടിലേക്ക് കരഞ്ഞ് കയറേണ്ട അവസ്ഥ വന്ന പെൺകുട്ടിയുടെ വീഡിയോയാണ്. പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്ലയും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോയാണ് വൈറലായതും പിന്നീട് വിവാദത്തിലായതും. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറാൻ ഒരുങ്ങുന്ന വധുവിന്റെ തലയും വരന്റെ തലയും തമ്മിൽ ശക്...
പ്രവാസി വാര്ത്തകള്
സന്ദർശക വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു. ആലപ്പുഴ നൂറനാട്, കല്ലിക്കോട്ട് പുത്തൻവീട്ടിൽ മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. 11 മാസമായി ഭർത്താവിനോടൊപ്പം ജുബൈലിൽ താമസിച്ചുവരികയായിരുന്നു മഞ്ജു.
അടുത്ത മാസം നാട്ട...
ആശുപത്രയിൽ നിന്ന് സൗദി ഭരണാധികാരിയുടെ വാർത്ത സൽമാൻ രാജാവിന്റെ നില ഇങ്ങനെ കാത്തിരുന്ന വിവരം എത്തി
...
ഉംറ തീർഥാടനത്തിനായി സൗദി അറേബ്യയിലെത്തിയ മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു. ചങ്ങരംകുളം കുമ്പിള വളപ്പിൽ ബീപാത്തുട്ടി (54) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി മദീനയിലെ കിങ് സൽമാൻ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധയും ചികിത്സയും ഭർത്താവ് അബൂബക്കർ, മകൾ ഷഹല എന്നിവരോടൊപ്പമാണ് ബീപാത്തുട്ടി ഉംറ നിർവഹിക്കാനെത്തിയത്. മദീനയിലെത്തിയപ്പോൾ അനുഭവപ്പെട്ട കടുത്ത ദേഹാസ...
തൊഴില് വാര്ത്ത
ഗവൺമെന്റ് സൈബർപാർക്കിലെ ഐടി സ്ഥാപനമായ ഐകോഡ് ( ഇൻഫോടെക്കിൽ വിഷ്വൽ ഡിസൈനർമാരുടെ പത്ത് ഒഴിവുകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. ഗവ. സൈബർപാർക്കിലെ സഹ്യ ബിൽഡിംഗിലുള്ള ഐകോഡ് ഓഫീസിൽ 2026 ജനുവരി 23 വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ. ജൂനിയർ വിഷ്വൽ ഡിസൈനർ തസ്തികയിലേക്ക് 0–1 വർഷം പ്രവൃത്തി...
സംസ്ഥാന സര്ക്കാരിന് കീഴിലുള്ള ക്ലീന് കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന് ഇന്റര്വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക്...
എസ് ബി ഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) കരാര് അടിസ്ഥാനത്തില് സ്പെഷ്യലിസ്റ്റ് കേഡര് ഓഫീസര് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളമടക്കം 17 സംസ്ഥാനങ്ങളിലെ 996 ഒഴിവുകള് നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഡിസംബര് 23 ആണ് അപേക്ഷ സമര്പ്പിക്കേണ്ട അവസാന തിയതി. തസ്തികയിലേക്ക് അപേക്ഷിക്കാന് ഉദ്യോഗാര്ത്ഥികള്ക്ക് ഔദ്യോഗിക വെബ്സൈറ...
തമിഴ്
'ജനനായകന്' പൊങ്കലിന് മുന്പ് റിലീസ് ചെയ്യാനുള്ള എല്ലാ വഴിയും അടഞ്ഞു. മദ്രാസ് ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധിക്കെതിരായ അപ്പീല് സുപ്രീം കോടതി ഇന്നും പരിഗണിച്ചില്ല. നിര്മാതാക്കളായ കെവിഎന് പ്രൊഡക്ഷന്സ് ഇന്നലെ അപ്പീല് ഫയല് ചെയ്തെങ്കിലും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുന്പില് ഇന്നും കേസ് പരാമര്ശിച്ചില്ല.
നാളെ മകര സംക്രാന്തി കാരണം കോടതിക്ക് അവധിയായതിനാല് ഇനി മറ്റന്നാള് കേസ് പരിഗണിക്കാനാണ് സാധ്യത. വ്യാഴാഴ്ച മുതല് ഞായറാഴ്ച വരെയാണ് തമിഴ്നാട്ടില് പൊങ്കല് അവധി. കേസില് തങ്ങളുടെ ഭാഗം കേള്ക്കാതെ ഉത്തരവ് ഇറക്കിറക്കരുതെന്ന് ആവശ്യപ്പെട്ട്, സെന്സര് ബോര്ഡും തടസ്സഹര്ജി നല്കിയിരുന്നു. ഈ മാസം 9ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന് സെന്സര് ബോര്ഡ് സര്ട്ടിഫിക്കേറ്റ് നിഷേധിച്ചതോടെയാണ് പ്രതിസന്ധിയിലായത്.
...
സെക്സ്
പേര് പലതവണ മാറ്റി 60 കുട്ടികളുടെ പിതാവായി: ഒടുവില് പിടിയിലായി...ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!
രക്ത ദാനം, അവയവ ദാനം മുതലായ വിഷയങ്ങൾക്ക് നമ്മുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ അതുപോലെ തന്നെ പലപ്പോഴും നമ്മുടെ ചർച്ചകൾക്കിടയിൽ സ്ഥാനം പിടിക്കുകയോ പരിഗണിക്കപ്പെടാതെ പോകുന്നതോ ആയ ഒരു വിഷയമാണ് ബീജ ദാനം.രക്തദാനം ജീവൻ നിലനിർത്താൻ സഹായിക്കുമെങ്കിൽ ബീജദാനം ജീവൻ സൃഷ്ടിക്കാനാണ് സഹായിക്കുന്നത് എന്ന ന്യായമുണ്ട് .
പക്ഷെ ഇതിന്റെ സ്വീകര്യതയെ കുറിച്ചും ആധികാരികതയെ കുറിച്ചും വിരുദ്ധാഭിപ്രായമാണ് ഉള്ളത് . ബീജദാനത്തോട് ഒരു കാലത്തും നമുക്ക് മൃദു സമീപനമല്ല ഉണ്ടായിട്ടുള്ളത് എന്നതാണ് സത്യം. അവിവാഹിതരായ സ്ത്രീകൾക്ക് മാതൃത്വം അനുഭവിക്കാൻ ഒരു സാഹചര്യമുണ്ടാക്കുക, വന്ധ്യതാ പ്രശ്നങ്ങൾ അലട്ടുന്നവർക്കും,...
ആരോഗ്യം
കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയില് നിര്മ്മാണം പൂര്ത്തിയാക്കിയ 7 നില കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 19 തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അധ്യക്ഷത വഹിക്കും.കുണ്ടറ താലൂക്ക് ആശുപത്രിയില് വലിയ വികസനമാണ് നടന്നു വരുന്നതെന്ന് മന്ത്രി വീണാ ജോര്ജ് പറഞ്ഞു. പതിറ്റാണ്ടുകള്ക്ക് മുമ്പ് ഓടിട്ട കെട്ടിടത്തില് പ്രവര്ത്തനം ആരംഭിച്ച ആശുപത്രിയാണ് ഈ നിലയില് വികസിച്ചത്. കിഫ്ബി ഫണ്ടില് നിന്നും 76.13 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം യാഥാര്ത്ഥ്യമാക്കിയത്. ബേസ്മെന്റ് ഉള്പ്പെടെ 7 നിലയുള്ള കെട്ടിടത്തില് 130 ഓളം കിടക്കകളാണ് സജ്ജമാക്കുന്നത്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ആശുപത്രിയുടെ ദീര്ഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ യാഥാര്ത്ഥ്യമാകുന്നത്. കുണ്ടറയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്ക്ക് ഇതേറെ സഹായകരമാകും.ഇലക്ട്രിക്കല് റൂം, ഗ്യാസ് മാനിഫോള്ഡ്, ലോണ്ഡ്രി, എസ്.ടി.പി. മോര്ച്ചറി എന്നിവ ഉള്പ്പെടുന്നതാണ് ബേസ്മെന്റ് ഏരിയ. ബേസ്മെന്...
ആരോഗ്യം
കോന്നി മെഡിക്കല് കോളേജില് 50 കോടി രൂപ മുതല് മുടക്കില് നിര്മ്മാണം പൂര്ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 17 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് നിര്വഹിക്കും. കെ യു ജനീഷ് കുമാര് എം.എല്.എ. ചടങ്ങില് അദ്ധ്യക്ഷത വഹിക്കും.കിഫ്ബി മുഖാന്തിരം 22.80 കോടി രൂപ മുതല്മുടക്കില് നിര്മ്മിച്ച അക്കാദമിക് ബ്ലോക്ക് ഫേസ് 2 & അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, 16.25 കോടി രൂപ ചിലവഴിച്ചു നിര്മ്മിച്ച 40 അപ്പാര്ട്ട്മെന്റുകള് ഉള്ള ടൈപ്പ് ഡി ക്വാര്ട്ടേഴ്സ്, 9.10 കോടി രൂപ ചിലവഴിച്ചു നിര്മ്മിച്ച 40 അപ്പാര്ട്ട്മെന്റുകളുള്ള ടൈപ്പ് ബി ക്വാര്ട്ടേഴ്സ്, 1.05 കോടി ചിലവഴിച്ച് 2 നിലകളിലായി നിര്മ്മിച്ച ഡീന് വില്ല, 84 ലക്ഷം രൂപ ഉപയോഗിച്ച് നിര്മ്മിച്ച 17 കിടക്കകളോട് കൂടിയ മെഡിക്കല് ഐസിയു എന്നിവയാണ് മന്ത്രി നാടിന് സമര്പ്പിക്കുന്നത്.ഈ സര്ക്കാരിന്റെ കാലത്ത് കോന്നി മെഡിക്കല് കോളേജിന് അംഗീകാരം നേടിയെടുത്ത് വലിയ വികസന പ്രവര്ത്തനങ്ങളാണ് നടത്തി വരുന്നത്. കിഫ്ബിയില് ഉള്...
സിനിമ
പൂർണ്ണമായും ഒരു പൊലീസ് കഥ,പറയുന്ന ചിത്രമാണ് ആരം. ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പതിനഞ്ച് ( മകരം ഒന്ന്) വ്യാഴാഴ്ച്ച കോഴിക്കോട്ട് ആരംഭിച്ചു. ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രംനിർമ്...
ഗള്ഫ്
കണ്ണീർക്കാഴ്ചയായി... സൗദി അറബ്യേയിലെ തെക്കൻ പ്രവിശ്യയായ അബഹക്ക് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ യുവാവും കർണാടക സ്വദേശിയും മരിച്ചു.
കാസർകോട് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), ...
സ്പോര്ട്സ്
ആസ്ട്രേലിയൻ ഓപണിൽ നിലവിലെ ജേതാക്കളായ യാനിക് സിന്നറും മഡിസൻ കീസും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. പുരുഷ സിംഗ്ൾസ് ഒന്നാം റൗണ്ടിൽ ഇറ്റലിക്കാരൻ സിന്നർ 6-2, 6-1ന് ആദ...
ഗള്ഫ്
ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരണത്തിന് കീഴടങ്ങി. മലപ്പുറം പരപ്പനങ്ങാടി അരിയല്ലൂർ സ്വദേശിയും ദനൂബ് സൂപ്പർ മാർക്കറ്റിൽ ഡ്രൈവറുമായിരുന്ന ഷാഹുൽ ഹമീദ് ചോണാരി (56) ആണ്...
ട്രെൻഡ്സ്
കൊച്ചി-മുസിരിസ് ബിനാലെ 2025-ന്റെ ഭാഗമായി വെള്ളിയാഴ്ച മുതൽ വൈവിധ്യമാർന്ന ശില്പശാലകൾ കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫി, വൈക്കോൽ നെയ്ത്ത്, ടെറാക്കോട്ട, വീൽ പോട്ടറി എന്നിവയിലാണ് ശിൽപശ...
ദേശീയം
താരവിശേഷം
മൊബൈൽ ഫോണിൽ ചിത്രീകരിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ, ജലച്ചായത്തെ കുറിച്ചു പഠിക്കാൻ തൃശൂരിലെത്തിയ തമിഴ് നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ടുമെന്റിലെ പി. എച്ച്. ഡി. റിസേർച...
അന്തര്ദേശീയം
ഓസ്ട്രേലിയയിലെ വിക്ടോറിയ പ്രവിശ്യയില് അതിശക്തമായ മഴയില് വിനോദസഞ്ചാര കേന്ദ്രമായ ഗ്രേറ്റ് ഓഷ്യനില് ജനജീവിതമാകെ സ്തംഭിച്ച അവസ്ഥയിലാണ്. വന് നാശനഷ്ടങ്ങളാണ് പ്രളയം വിതച്ചത്. ചെളിയും മണ്ണും കലര്ന്ന മലവ...
സയന്സ്
മലയാളം
മെഗാ ഹിറ്റായ തുടരും എന്ന ചിത്രത്തിനു ശേഷം തരുൻ മൂർത്തിയും, മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിന് ജനുവരി പതിനാറ് വെള്ളിയാഴ്ച്ച തുടക്കം കുറിച്ചു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക്...
ക്രിക്കറ്റ്
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള പരീക്ഷണശാലയിലേക്കാണ് ഇന്ത്യ ഇറങ്ങുന്നത്. ന്യൂസീലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ലോകകപ്പിന് മുന്നോടിയായി ഇന്ത്യ സാധ്യമായ പരീക്ഷണങ്ങളെല്ലാം നടത്തുമെന്നുറ...
വാര്ത്തകള്
ആലുവ എടത്തല എസ്.ഒ.എസിന് സമീപം വാഹന അപകടത്തില് ബൈക്ക് യാത്രികനായ വിദ്യാര്ത്ഥി മരിച്ചു. പുക്കാട്ടുപടി വള്ളത്തോള് സ്മാരക ലൈബ്രറിയ്ക്ക് സമീപം പുറമഠത്തില് അജിന് ബിജു (18) ആണ് മരിച്ചത്. എസ്.ഒ.എസിന് സമീ...
രസകാഴ്ചകൾ
ആരോഗ്യം
രോഗ സാധ്യതയുള്ളവരിൽ പ്രാരംഭഘട്ടത്തിൽ ഭക്ഷണക്രമീകരണങ്ങളിലൂടെ മജ്ജയിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന രക്താർബുദമായ മൈലോമയെ ഒരു പരിധിവരെ ചെറുക്കാമെന്ന് വിദഗ്ദർ. കൊച്ചി അമൃത ആശുപത്രിയിൽ സമാപിച്ച മൈലോമ കോൺഗ്...
സ്പോര്ട്സ്
സ്പാനിഷ് ലാലിഗയില് റയല് മാഡ്രിഡ് വിജയം തുടരുന്നു. ലെവാന്റയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്ക്ക് വീഴ്ത്തിയാണ് റയല് കുതിപ്പ് തുടര്ന്നത്.
പുതിയ പരിശീലകനായി ഡഗൗട്ടിലെത്തിയ ആല്വരോ ആര്ബലോവയുടെ റയല് കോ...
ആരോഗ്യം
ട്രോമ രോഗികളുടെ സമഗ്ര പരിചരണത്തെക്കുറിച്ച് ആഴത്തിലുള്ളതും പ്രായോഗികവുമായ ഉൾക്കാഴ്ച മാക്സിലോഫേഷ്യൽ സർജന്മാർക്ക് നൽകുന്നതിനായി ട്രോമാക്സ്-2026 സംഘടിപ്പിച്ച് ആസ്റ്റർ മെഡ്സിറ്റി. ആസ്റ്റർ മെഡ്സിറ്റിയിലെ...
യാത്ര
കൃഷി
മുല്ലപ്പൂവിന് ഞായറാഴ്ച പൊന്നും വിലയായി. മുഴത്തിന് 100 രൂപയായാണ് വർധിച്ചത്. പെട്ടെന്ന് വില കൂടിയത് ഗുരുവായൂരിൽ കല്യാണക്കാർക്ക് തിരിച്ചടിയായി. മുഴത്തിന് 100 എന്നത് ചുരുങ്ങിയ വിലയാണ്. എന്നാൽ, ഗുരുവായൂരിൽ...
സയന്സ്
ഭക്ഷണം
ആദ്യമായി ഒരു പാനിൽ ഒരു ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിച്ച് ഉണക്കമുന്തിരി ചെറുതീയിൽ ഒന്ന് റോസ്റ്റ് ചെയ്തതിനുശേഷം ഇത് പാനിൽനിന്ന് മാറ്റുക . ഈത്തപ്പഴം ചൂടുവെള്ളത്തിൽ ക...
വീട്
മലയാളം
തമിഴ്
ബിസിനസ്
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. പവന് ഇന്ന് മാത്രം 3,680 രൂപ വർദ്ധിച്ചു. ഇതോടെ ഒരു പവന്റെ വില 1,13,520 രൂപയായി. ഗ്രാമിന് 460 രൂപ വർധിച്ച് 14,190 രൂപയുമായി. ഇന്നലെ മൂന്നു തവണയായി കുതിച്ചുയർന്ന സ്വർണവ...