Widgets Magazine
09
May / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,48,546 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 38,662 പേര്‍ക്ക്; 2795 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; 127 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 27,456 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

08 MAY 2021 05:50 PM ISTമലയാളി വാര്‍ത്ത
കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്പ...

വാക്‌സിന്‍ വിലയില്‍ ജനങ്ങളെ ചതിക്കുന്നത് കമ്പനികളോ കേന്ദ്ര സര്‍ക്കാരോ? സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെയും ഭാരത് ബായോ ടെക്‌നെയും ദേശസാല്‍ക്കരിക്കാന്‍ മോദി സര്‍ക്കാരിന് സാധിക്കുമോ; 4500 കോടി രൂപ സ്വകാര്യ കമ്പനികള്‍ നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ കീഴിലുള്ള എട്ടു സ്ഥാപനങ്ങളോട് കാട്ടിയത്

08 MAY 2021 11:13 AM ISTമലയാളി വാര്‍ത്ത
4500 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്കും ഭാരത് ബയോടെക്‌നുമായി നല്‍കയത്. എന്നാല്‍ ഈ കമ്പനികള്‍ സ്വന്തം നാടിനോട് കാട്ടുന്നത് കടുത്ത അനീതിയാണ്. ഏറ്റവും ഉയര്‍ന്നവിലയില്‍ അവര്‍ വാക്‌സിന്‍ വില്‍ക്കുന്നത് ഇന്ത്യയില്‍ തന്നെയാണ്. കേന്ദ്രസര്‍ക്കാരിന് 150 രൂപക്ക് വാക്‌സിന്‍ നല്‍കുന്നുണ്ടെങ്കില്‍ സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും കൊള്ളലാഭത്തിലാണ് അവര്‍ വാക്‌സിന്‍ വില്‍ക്കാന്‍ പോകുന്നത്. സിറം ഇന്‍സ...

കുറ്റവാളികള്‍ കൂട്ടത്തോടെ പുറത്തേക്ക്... രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ പരോള്‍ അനുവദിക്കണമെന്ന് സുപ്രീംകോടതി; പരോള്‍ ലഭിച്ചവര്‍ക്ക് 90 ദിവസം കൂടി പരോള്‍ അധികമായി ലഭിക്കും

08 MAY 2021 04:28 PM ISTമലയാളി വാര്‍ത്ത
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉത്തരവായി ഇറക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള പ്രത്യേക നിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കൊവിഡിന്റെ ഒന്നാം വ്യാപന സമയത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തിരമായി പുറത്തിറക്കാന്‍ കോടതി നിര...

സ്‌കോര്‍ ചെയ്ത് ഉമ്മന്‍ചാണ്ടി... തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാന്‍ മടിച്ചതോടെ രണ്ടും കല്‍പ്പിച്ച് വികാരാധീനനായി മുല്ലപ്പള്ളി; കാലവും ചരിത്രവും തന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും; കൃത്യ സമയത്ത് ഇടപെട്ട് എല്ലാം താനേറ്റെടുക്കുന്നുവെന്ന് പറഞ്ഞ് സ്‌കോര്‍ ചെയ്ത് ഉമ്മന്‍ ചാണ്ടി

08 MAY 2021 09:35 AM ISTമലയാളി വാര്‍ത്ത
നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വിയേറ്റുവാങ്ങിയ പ്രസിഡന്റായി പുറത്ത് പോകാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മനസില്ല. വേണമെങ്കില്‍ ചവിട്ടി പുറത്താക്കിക്കോ എന്ന സ്റ്റൈലിലാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനകള്‍. അതേസമയം എല്ലാത്തവണത്തേയും പോലെ ഉമ്മന്‍ചാണ്ടി ഇത്തവണയും കൃത്യസമയത്ത് ഇടപെട്ട് സ്‌കോര്‍ ചെയ്തു.കാലവും ചരിത്രവും തന്നെ കുറ്റക്കാരനല്ലെന്നു വിധിക്കുമെന്നു രാഷ്ട്രീയകാര്യ സമിതിയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിമര്‍ശനം ശക്തമാകു...

ഋതുവിനോട് നേരത്തെ പറഞ്ഞിരുന്നു! മോഹന്‍ലാലിന്റെ ചോദ്യത്തില്‍ ഉത്തരംമുട്ടി സൂര്യ; വല്ലാതെ വെറുപ്പിച്ച് കൊണ്ടിരിക്കുന്നു, പറഞ്ഞുവിട്ടുടെ? ചോദ്യങ്ങളുമായി പ്രേക്ഷകർ...

ബിഗ്‌ബോസ് സീസൺ 3 അവസാനഘട്ടത്തിൽ എത്തിനിൽക്കുകയാണ്. അപ്രതീക്ഷിത ട്വിസ്റ്റുകളും ടാസ്‌ക്കുകളുമെല്ലാം തുടര്‍ക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. ടാസ്‌ക്കിനിടയിലും അല്ലാതെയുമൊക്കെയായിവികാരഭരിതയായി ദിവസവും കരഞ്ഞുകൊണ്ട് തുടരുകയാണ് സൂര്യ. തനിക്ക് വീട്ടിലേക്ക് പോണമെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ...

ഊരുവിലക്കുപോലെ ഫേസ്ബുക്ക്‌ വിലക്ക്‌; കവിസച്ചിദാനന്ദനെതിരെയുള്ള ഫേസ്ബുക്ക് നടപടിയിൽ പ്രതിക്ഷേധിച്ച് എം വി ജയരാജന്‍ രംഗത്ത്

കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയില്‍ പ്രതിഷേധമറിയിച്ച്‌ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത് എത്തി. ഊരുവിലക്കിന്റെ പുതിയ രൂപമെന്നോണമാണ് ഫേസ്ബുക്ക് വിലക്കെന്നും ലോകത്തെ വലിയ ജനാധി...
കേരളം

കോവിഡ് വ്യാപനം; കേരളത്തിലേയ്ക്കുള്ള ഓക്‌സിജന്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലേയ്ക്കുള്ള ഓക്‌സിജന്‍ വിതരണത്തിന് കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തി. ഓക്‌സിജന്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണണം ഏര്‍പ്പെടുത്തിയത്. നിയന്ത്രണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍ഗോഡ് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന് മംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കത്തയച്ചു. അതേസമയം, ഓക്‌സിജന് വേണ്ടി കര്‍ണാടകയെ ആശ്രയിക്കുന്ന കാസര്‍ഗോഡുള്ള സ്വകാര്യ ആശുപത്രികള്‍ പ്രതിസന്ധിയിലായി.ദൂരക്കുറവ് കണക്കിലെടുത്ത് കാസര്‍ഗോഡ് ജില്ലയിലെ നിരവധി സ്വകാര്യ ആശുപത്രികള്‍ കര്‍ണാടകയില്‍ നിന്നാണ് ഓക്‌സിജന്‍ എത്തിക്കുന്നത്. മംഗളൂരു ബൈകമ്ബാടി മലബാര്‍ ഓക്‌സിജന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് കാസര്‍കോട് ജില്ലയിലേക്ക് ഓക്‌സിജന്‍ എത്തിക്കാറുള്ളത്. ...
സിനിമ

നമുക്ക് നമ്മുടെ ചിരി മാറ്റാന്‍ പറ്റില്ലല്ലോ... എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറയാറുണ്ടെന്ന് മഞ്ജു വാര്യര്‍

മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരുടെ രണ്ടാം വരവ് മലയാള സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ഒരു ചാനലിന് താരം നല്‍കിയ അഭിമുഖത്തില്‍ തന്റെ ചിരിയെ കുറിച്ചും പ്രായക്കുറവ് തോന്നുന്നു എന്ന കമന്റുകള്‍ക്കും നടി മറുപടി പറയുകയാണ്.'എന്റെ ചിരി ...
കേരളം

കോവിഡ് വ്യാപനം; 600 ഓളം തടവുകാര്‍ക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ച് സംസ്ഥാന സർക്കാർ; നടപടി സുപ്രീംകോടതി നിര്‍ദേശപ്രകാരം

ജയിലുകളില്‍ കോവിഡ്​ വ്യാപനം ശക്തമായ സാഹചര്യത്തില്‍ 600 ഓളം തടവുകാര്‍ക്ക്​ സംസ്​ഥാന സര്‍ക്കാര്‍ 15 ദിവസത്തെ പരോള്‍ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ്​ ഒന്നാം വ്യാപന ഘട്ടത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ശിക്ഷ തടവുകാര്‍ക്ക് ഹൈകോടതി പരോളും വിചാര...
കേരളം

പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍; പൊതുജനത്തിന് പ്രവേശനമില്ല; തലസ്ഥാനത്ത് മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ തകൃതി

പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ടാണു ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്ര...
ദേശീയം

'ചെയ്​തത്​ തെറ്റാണെങ്കില്‍ എന്ത്​ ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണ്'​; മദ്രാസ് ഹൈകോടതിയുടെ വിമർശനങ്ങളിൽ മറുപടിയുമായി തെരഞ്ഞെടുപ്പ്​ കമീഷന്‍

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ചില ഘട്ടങ്ങള്‍ മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ്​ കമീഷന്‍ ആലോചിച്ചിരുന്നുവെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷണര്‍ രാജീവ്​ കുമാര്‍. എന്നാല്‍, തെരഞ്ഞെടുപ്പ്​ മാറ്റിവെച്ചാല്‍ സംസ്​ഥാനങ്ങള്‍ രാഷ്​ട്രപതി ഭരണത്തിലേക്ക്​ പോകുമെന്നത്​ കണക്കിലെടുത്ത്​ അതിന്​ തയാറാ...
കേരളം

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായമഴയ്ക്ക് സാധ്യത; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ജില്ലകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടില്ലെങ്കിലും കേരളത്തില്‍ ...

ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയിൽ 23 മണിക്കൂര്‍ ചികിത്സ നല്‍കിയതിന് ബില്ല് 24,760 രൂപ; പി പി കിറ്റിന് മാത്രം 10416 രൂപ, രാത്രി നല്‍കിയ കഞ്ഞിയ്‌ക്ക് 1380 രൂപയും ഡോളോയ്‌ക്ക് 24 രൂപയും... പരാതിയുമായി യുവതി രംഗത്ത് എത്തിയതോടെ പണവും തിരികെ നല്‍കി വീട്ടമ്മയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമം

കോവിഡ് ചികിത്സ കേരളത്തിലെ ആശുപത്രികളിൽ സൗജന്യമാണ്. എന്നാൽ ഇത് സർക്കാർ ആശുപത്രികളിൽമാത്രമാണ് ലഭ്യം.സ്വാകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് കൂടുതലായിരിക്കും. എന്നാൽ സാധാരണക്കാർക്ക് നല്കാവുന്നതിൽ അധികമായാലുള്ള അവസ്ഥ എന്തായിരിക്കും. അത്തരത്തിലൊരു സംഭവമാണ് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരു വീട്ടമ്...

'കടിച്ച്‌ തൂങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്ക് അടിച്ചിറക്കേണ്ടി വരും'; കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനെതിരെ തലസ്ഥാനത്ത് പോസ്റ്ററുകള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ടത് ദയനീയ പരാജയമാണ്. അതിനു പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തികളും ഉയര്‍ന്നുതുടങ്ങി. ഇപ്പോഴിതാ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനെതിരെ തലസ്ഥാനത്ത് പോസ്റ്ററുകള്‍. കെപിസിസിയിലെ സുഖജീവിതം അവസാനിപ്പിക്കണമെന്നും കടിച്ച്‌ തൂങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്ക് അടിച്ചിറക്കേണ്ടി വരുമെന്നുമുള്ള പോസ്റ്ററുകള്‍ എംഎല്...
സ്‌പെഷ്യല്‍

എന്റമ്മോ ! 27 സെക്കന്റിനുള്ളിൽ പ്രസവമോ? അതും വേദനയില്ലാതെ... ഇത് ലോക റെക്കോർഡ്! അന്തംവിട്ട് ഡോക്ടർമാർ; 29 വയസുള്ള സോഫി കുഞ്ഞിനെ പ്രസവിച്ചത് അച്ഛന്റെ കൈകളിലേക്ക്

അമ്മയാകുന്നതും വേദനയില്ലാതെ പ്രസവിക്കുന്നതും എല്ലാസ്ത്രീകൾക്കും വാക്കുകളിൽ വിവരിക്കാൻ കഴിയാത്തതും ഏറ്റവും വികാരമേറിയതുമായ അനുഭവവുമാണ്. എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ വേദനയുള്ളത് പ്രസവവേദനയെന്നാണ് ആരോഗ്യപ്രവർത്തകരും പറയുന്നത്. എന്നാൽ ചില സ്ത്രീകൾക്ക് വേദനയില്ലാതെ പ്രസവിക്കാൻ സാധിക്കും. ഇക്കൂട്ടത്തിലെ...

കുഴല്‍പ്പണത്തിന് പിന്നിലെ ആര്‍.എസ്.എസ് ബന്ധം തെളിയിക്കാന്‍ പ്രത്യേക സംഘം; പുതിയ നീക്കവുമായി സര്‍ക്കാര്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് 19 പേര്‍; രാഷ്ട്രീയ നേതൃത്വത്തെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചതായി സൂചന

കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസില്‍ ആര്‍.എസ്.എസിന്റെ ബന്ധം തെളിയിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരിക്കുകയാണ് പൊലീസ്. തൃശ്ശൂര്‍ റെയ്ഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുക. ഡി.ജി.പിയുടെ ഉത്തരവിനെ തുടര്‍ന്ന...

കപട മുഖംമൂടി വെച്ച്‌ ചാനലുകള്‍ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാര്‍ത്ഥ മുഖം എല്ലാവരും തിരിച്ചറിയണം! ഞങ്ങളെ ഉപേക്ഷിച്ച്‌ ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടി... നിയമപരമായി പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കുന്നില്ല. മകളുടെ മുഖം കാണുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നുന്നില്ല. ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഒരുപാട് കൊതിയുണ്ട്.... കോമഡി താരത്തിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ തനൂജ

മിനിസ്‌ക്രീനിൽ കോമഡിയിലൂടെ ആളുകളെ കുടുകുടാ ചിരിപ്പിക്കുന്ന പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ കലാകാരന്‍ ആണ് ജിനു കോട്ടയം. മികച്ച പ്രകടനം കാഴ്ച്ച വെച്ചത് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് തന്നെ ആരാധകര്‍ക്ക് ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരത്തിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് ജിനുവിന്റെ ഭാര്യ തനൂജ. തനൂജയെയും മകളെയും ഉപേക്ഷിച്ച...
ദേശീയം

കൊവിഡ് വൈറസിനേക്കാൾ അപകടകരമായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്‌താവന! കൊവിഡ് പ്രതിസന്ധിയെ രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണിത്, സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്കു വെല്ലുവിളിയായ ഇത്തരം കള്ളപ്രചാരണങ്ങൾ അവസാനിപ്പിക്കണം; ആന്ധ്ര മുൻ മുഖ്യമന്ത്രിക്കെതിരെ പോലീസ് കേസ്

കോവിഡ് വ്യാപനം രാജ്യത്ത് അതിശക്തമായി വര്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോതിനെതിരെ നിരവധിപേർ കള്ളപ്രചാരണങ്ങളുമായി രംഗത്ത് എത്താറുമുണ്ട്. ഇപ്പോളിതാ ആന്ധ്രാ മുഖ്യമന്ത്രി കള്ളപ്രചാരണം നടത്തിയെന്ന് ആരോപിച്ച് മുൻമുഖ്യമന്ത്രിക്കെതിരെ കേസെടുത്തിരിക്കുകയാണ്. കൊറോണ...
മലയാളം

ലോക്‌ഡൗണിൽ ചിത്രീകരണത്തിന് അനുമതിയില്ല; മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണും പാതിവഴിൽ അവസാനിപ്പിച്ചേക്കും

കൊറോണയുടെ അതിവ്യാപനത്തെ തുടര്‍ന്ന് മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണും പാതിവഴിക്ക് അവസാനിപ്പിച്ചേക്കും. തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഷോ പ്രതിസന്ധിയിലായിരിക്കുന്നത്. പത്താം തീയതി മുതല്‍ രണ്ടാഴ്ചത്തേക്കാണ് തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്....
അന്തര്‍ദേശീയം

അഫ്ഗാനിസ്താനിൽ വൻ സ്‌ഫോടനം; 25 പേര്‍ മരിച്ചു; 52 പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്താനിലെ കാബൂളില്‍ സ്‌കൂളിനരികെ വൻ സ്‌ഫോടനം. ശനിയാഴ്ച നടന്ന സ്‌ഫോടനത്തില്‍ 25 പേര്‍ മരിച്ചു. 52 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല. സെപ്തംബര്‍ 11ന് മുമ്ബ് ...
രസകാഴ്ചകൾ

സ്വന്തം വീട്ടിന് തീയിട്ട് മാറിയിരുന്ന് കണ്ടു രസിക്കുന്ന സ്ത്രീ... വീഡിയോ വൈറലാകുന്നു; തീയിടാനുള്ള കാരണം കേട്ട് പൊലീസും അയല്‍വാസികളും ഞെട്ടി

സ്വന്തം വീട്ടിന് തീയിട്ട് അതുകണ്ട് രസിക്കാന്‍ സാധിക്കുമോ? എന്നാല്‍ അങ്ങനെയും ചിലര്‍ ഈ ലോകത്തിലുണ്ട്. അത്തരമൊരു വാര്‍ത്തയാണ് അമേരിക്കയിലെ മേരിലാന്റില്‍ നിന്നും പുറത്ത് വരുന്നത്. അവിടെ ഒരു സ്ത്രീ സ്വന്തം വീടിന് തീ ഇട്ടശേഷം മാറിയിരുന്നു ആസ്വാദിക്കുകയാണ്. ഈ വീഡിയോ ഇന്ന് ലോകം മുഴവന്‍ വൈറലാകുകയാണ്. അയല്‍വ...

റേഡിയോ ചെന്നൈ സിറ്റിയിലെ റേഡിയോ ജോക്കി ലൗ ഗുരു ഇനി പശു സംരക്ഷണത്തിലേക്ക്; ഉംബ്ലാച്ചേരി പശുക്കളെ സംരക്ഷിക്കാൻ മുഴുവൻ സമയവും മാറ്റി വെക്കുകയാണ് ലൗ ഗുരു

ഒരുപാട് ആരാധകരുള്ള ഒരു ജോലി പെട്ടെന്ന് ഉപേക്ഷിച്ച് സാധാരണ ജീവിതം നയിക്കാൻ ആരെകൊണ്ടും കഴിയില്ല. എന്നാൽ രാജവേല്‍ നാഗരാജന് അതൊക്കെ നിഷ്പ്രയാസം കഴിയും. 'റേഡിയോ സിറ്റി ചെന്നൈ'യില്‍ ആര്‍ജെ ആയിരുന്ന രാജവേല്‍ 'ലൗ ഗുരു' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒരുപാട് ആരാധകരുള്ള ജോലി ഉപേക്ഷിച്ച...

കഴിഞ്ഞ ബിഗ്‌ബോസിലെ പരാജയം അതായിരുന്നു ; സംഭവത്തെ കുറിച്ച് ആദ്യമായി ഒരുമത്സരാർഥിയുടെ വെളിപ്പെടുത്തൽ, ഒരേ പോലെ ഫിലിം ഫീല്‍ഡില്‍ നിന്നും ഉള്ളവരായിരുന്നു കഴിഞ്ഞ ബിഗ്‌ബോസിൽ

ബിഗ്‌ബോസ്സ് സീസൺ 3ന് വേണ്ടി കാത്തിരിക്കുകയാണ് പ്രക്ഷകർ. മത്സരാർത്ഥികൾ ആരൊക്കെ ആയിരിക്കുമെന്ന് അറിയുവാൻ കഴിയാത്തതിനാൽ ഷോ തുടങ്ങുവാൻ കാത്തിരിക്കുകയാണ് ആരാധകർ. ബിഗ് ബോസ് 3യുടെതായി വന്ന ആദ്യ പ്രൊമോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ദ ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന ടാഗ് ലൈനിലാണ് ഇത്തവണ ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്. മോഹന്‍ലാല്‍ അവ...
പ്രവാസി വാര്‍ത്തകള്‍

യുഎഇയില്‍ 1735 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ ഇന്ന് പുതുതായി 1735 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1701 പേര്‍ രോഗമുക്തരായപ്പോള്‍ മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,00,648 കൊവിഡ് പരിശ...

കുവൈത്തില്‍ ബിരുദമില്ലാത്ത അറുപതു വയസിനുമുകളില്‍ പ്രായമുള്ള വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ല

കുവൈത്തില്‍ ബിരുദമില്ലാത്ത അറുപതു വയസിനുമുകളില്‍ പ്രായമുള്ള വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് കുവൈത്ത് മാനവ വിഭവശേഷി അതോറിറ്റി അറിയിച്ചു. ഈ ഉത്തരവിനെതിരെ വ്യാജ വാര്‍ത്തകള്‍ വന്നതിന് മറുപടിയായാണ് അധികൃതര്‍ നയം വീണ്ടും വ്യക്തമാക്കിയത്. 60ന് മുകളില...

കൊവിഡ് വ്യപനം രൂക്ഷമായതോടെ ഓക്സിജൻ പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് സഹായവുമായി ബഹ്റൈൻ

കൊവിഡ് വ്യപനം രൂക്ഷമായതോടെ ഓക്സിജൻ പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് സഹായവുമായി ബഹ്റൈൻ. ബഹ്‌റൈനാണ് ഏറ്റവും ഒടുവിൽ രാജ്യത്തിന് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. കടുത്ത ഓക്‌സിജൻ ക്ഷാമത്തിന് പരിഹാരം കാണുന്നതിന് ബഹ്‌റൈൻ നൽകുന്ന 40 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനുമായി ഇന്ത്യയുടെ രണ്ട് കപ്പലുകൾ ശനിയാഴ്ച രാവിലെ പുറപ്പെടും. ഇതിനായി ഐഎൻഎസ് കൊൽക്കത്ത...
തൊഴില്‍ വാര്‍ത്ത‍

ഒരുമിച്ചു താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള ഭാര്യാഭർത്താക്കന്മാർക്ക് ഇതാ സ്വപ്നതുല്യമായ ഒരു അവസരം..ഈ ജോലിയ്ക്ക് വേണ്ട ഏക യോഗ്യത ജോലിയ്ക്ക് അപേക്ഷിക്കുന്നവർ ദമ്പതികൾ ആയിരിക്കണം എന്നതുമാത്രമാണ്

ഒരുമിച്ചു താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള ഭാര്യ ഭർത്താക്കന്മാർക്ക് ഇതാ സ്വപ്നതുല്യമായ ഒരു അവസരം..ഈ ജോലിയ്ക്ക് വേണ്ട ഏക യോഗ്യത ജോലിയ്ക്ക് അപേക്ഷിക്കുന്നവർ ദമ്പതികൾ ആയിരിക്കണം എന്നതുമാത്രമാണ്   കൊറോണ വൈറസ് പടർന്നുപിടിച്ചതിനെത്തുടർന്നു നിരവധി പേരുടെ ജോലി നഷ്ടമായി...പലർക്കും ജീവിതം ഒരു വലിയ വെല്ലുവ...

കൊറോണക്കാലത്തും ഗള്‍ഫിൽ ജോലി ..സ്റ്റാന്റെക്കില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇയിലും ഖത്തറിലും സൗദിയിലും അവസരം

കോവിഡ് മഹാമാരികരണം നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും ഗൾഫ് മേഖലയിൽ ജോലി ചെയ്തിരുന്ന പലർക്കും നാട്ടിൽ എത്തിയതിനുശേഷം തിരിച്ചു പോകാൻ പറ്റാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. എങ്കിലും ഇപ്പോഴും പല പ്രമുഖ കമ്പനികളിലേക്കും റിക്രൂട്മെന്റ് നടക്കുന്നുണ്ട്.   യുഎഇയിലും ഖത്തറിലും സൗദിയിലും ഉള...

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്സ് മുഖേന മാലദ്വീപിലേക്ക് മെഡിക്കല്‍, പാരാമെഡിക്കല്‍ വിഭാഗക്കാരെ തിരഞ്ഞെടുക്കുന്നു

മാലിദ്വീപിലേക്ക് മെഡിക്കൽ വിഭാഗത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്സ് മുഖേനയാണ് മാലദ്വീപിലേക്ക് മെഡിക്കല്‍, പാരാമെഡിക്കല്‍ വിഭാഗക്കാരെ തിരഞ്ഞെടുക്കുന്നത്. മാലദ്വീപുകളിലെ വിവിധ ആശുപത്രികളിലേക്കും ഹെല്‍ത്ത് സെന്ററുകളിലേക്കും അവിടത്തെ ആരോഗ്യ മന്ത്രാലയമാണ് നിയമനംനടത്തുന്നത്. ഗൈനക്കോളജിസ്റ്റ്-20, സര്‍ജന്‍-20, അനസ്തെറ്റിസ്...
തമിഴ്‌

സമീറ റെഡ്ഡിക്കും കുടുംബത്തിനും കോവിഡ് സ്ഥിതീകരിച്ചു; മകന്‍ ഹന്‍സിന് കടുത്ത പനി ഉള്‍പ്പടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് ടെസ്റ്റ്

നടി സമീറ റെഡ്ഡിക്കും കുടുംബത്തിനും കോവിഡ് പോസിറ്റീവ്. മക്കള്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മകന്‍ ഹന്‍സിന് കടുത്ത പനി ഉള്‍പ്പടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് കുടുംബമായി ടെസ്റ്റ് ചെയ്തത്. കോവിഡ് പോസിറ്റീവായതിന് പിന്നാലെ മകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയിരുന്നു. തുടർന്ന് സമീറയുടേയും ഭര്‍ത്താവിന്റേയും പരിശോധന ഫലം പോസിറ്റീവായി. ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിക്കുന്നത്.   കഴിഞ്ഞ ആഴ്ച ഹന്‍സിന് കടുത്ത പനിയും തലവേദനയും ശരീരം വേദനയും വയറിന് ബുദ്ധിമുട്ടുമുണ്ടായി. നാല് ദിവസത്തോളം ഇത് തുടര്‍ന്നു. അസാധാരണമായതിനാല്‍ ഹന്‍സിനെ ടെസ്റ്റ് ചെയ്യിക്കുകയും പോസിറ്റീവാകുകയും ചെയ്തു. പിന്നാലെ നൈറയും ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. അവള്‍ക്ക് പനിയും വയറിന് ബുദ്ധിമുട്ടുമായിരുന്നു. കുട്ടികള്‍ക്ക് പോസിറ്റീവായതിന് ശേഷം ഞാനും അക്ഷയും പോസിറ്റീവായി- എന്നായിരുന്നു സമീറയുടെ കുറിപ്പ് കോവിഡിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെല്ലാം മക്കള്‍ക്ക് മാറിയെന്നും ഇപ്പോള്‍ രണ്ടുപേരും ആഘ...
സെക്‌സ്‌

ബാഹ്യലൈംഗിക അവയവവും സ്തനവും സ്വരവുമെല്ലാം സ്ത്രീകളുടേത്; ജീവിച്ചതും സ്ത്രീ ആയി തന്നെ.... ഗര്‍ഭിണിയാകാത്തതിന്റെ കാരണം തേടി ആശുപത്രിയിലെത്തി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കാര്യം കണ്ട് ഡോക്ടര്‍മാര്‍ വരെ ഞെട്ടി...ഇരുപത്തഞ്ചാം വയസ്സില്‍ താന്‍ പെണ്ണല്ലെന്ന് യുവതി തിരിച്ചറിഞ്ഞു

കാഴ്ചയിൽ സുന്ദരിയായ യുവതി ആശുപത്രിയിലെത്തിയത് ഗര്‍ഭിണിയാകുന്നില്ലെന്ന പരാതിയുമായി.. . എന്നാൽ പരിശോധനയില്‍ കണ്ടെത്തിയ കാര്യം കണ്ട് ഡോക്ടര്‍മാര്‍ വരെ ഞെട്ടി.. വിവരം യുവതിയോടും ബന്ധുക്കളോടും എങ്ങനെ പറയുമെന്നറിയാതെ ഡോക്ടർ വിഷമിച്ചു.   കാഴ്ചയില്‍ അവര്‍ ഒരു സ്ത്രീയാണ്. ശബ്ദവും സ്ത്രീകളുടേതു പോലെയാണ്. മാറിടവും ബാഹ്യലൈംഗിക അവയവങ്ങളുമുണ്ട്..എന്നാൽ പുരുഷന്മാരുടെതായ ‘Y’ ക്രോമസോമാണ് യുവതിക്കുള്ളതെന്ന് ഡോക്ടമാര്‍ വ്യക്തമാക്കി   ചൈനയില്‍ നിന്നാണ് ഈ അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 25 വയസുള്ള യുവതിയാണ് ഗര്‍ഭം ധരിക്കാനാവാത്തതിന്റെ കാരണം തേടി മെഡിക്കല്‍ പരിശോധന നടത്തിയത്. ഫലം വന്നപ്പോള്‍ മാത്രമാണ് ‘താനൊരു പുരുഷനാണെന്ന്’ യുവതി തിരിച്ചറിയുന്നത് .   ജനിതകപരമായി ഇവര്‍ പുരുഷനാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.പ്രത്യക്ഷത്തില്‍ സ്ത്രീ ലൈംഗികാവയവമാണെങ്കിലും പുരുഷന്മാരുടെതായ ‘Y’ ക്രോമസോം ഉണ്ടാകുന്ന വളരെ അപൂര്‍വമായ അവസ്ഥയാണ് യുവതിക്കുള്ളതെന്ന് ഡോക്ടമാര്‍ വ്യക്തമാക്കി.   എന്നാല്‍ ഈ പരിശോധനാഫലം കണ്ട് ഞെട...
ആരോഗ്യം

കൊവിഡിനെ പ്രതിരോധിക്കണോ? മഞ്ഞൾ പാലും ഡാർക്ക് ചോക്ലേറ്റും കഴിക്കാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ...

കൊവിഡിന്റെ രണ്ടാം തരം​ഗത്തിലാണ് രാജ്യം. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ തവണ ആളുകൾ ചർച്ച ചെയ്തിട്ടുണ്ടാകുക രോഗപ്രതിരോധശേഷിയെ കുറിച്ചാണ്. കോവിഡിനെ ചെറുക്കാൻ ആരോഗ്യമുള്ള പ്രതിരോധശേഷി കൂടുതലുള്ള ശരീരമാണ് നമുക്ക് ആവശ്യം. ഈ സമയത്ത് കൊവിഡിനെ ചെറുക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നുള്ളതാണ്. പ്രതിരോധശേഷി കുറഞ്ഞവരിൽ രോ​ഗം വളരെ പെട്ടെന്ന് പിടിപെടാമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നത് കൊവിഡിനെ ചെറുക്കാന്‍ മാത്രമല്ല, മറ്റേത് രോഗങ്ങള്‍ ചെറുക്കാനും സഹായകമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാരിന്റെ ട്വിറ്റർ ഹാൻഡിൽ ആയ mygovindiaൽ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ചില ഭക്ഷണങ്ങളെ കുറിച്ച് പറയുന്നുണ്ട്. പേശികളുടെ ബലത്തിനും ശരീരത്തിന്റെ ഊർജത്തിനും പ്രതിരോധശേഷി കൂട്ടാനുമായി ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവയെ കുറിച്ചാണ് ട്വീറ്റ്. കൊവിഡ് രോഗികളിൽ രുചി...
ആരോഗ്യം

കൊവിഡ് രോഗമുക്തി നേടിയതിന് ശേഷവും ചില പാര്‍ശ്വഫലങ്ങള്‍... രോഗമുക്തരായ പത്തിൽ ഒരാൾക്ക് വൈറൽ അണുബാധയുടെ പ്രയാസകരമായ അനന്തര ഫലങ്ങൾ ...ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം

ഒരു തവണ കൊവിഡ് വന്നാല്‍ ഭേദമായതിനു ശേഷം ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകേണ്ടത് അത്യാവശ്യമാണ് .ഇപ്പോൾ രോഗമുക്തി വന്നവരുടെ ആരോഗ്യ കാര്യങ്ങളെപ്പറ്റി ആരും അത്ര ശ്രദ്ധയോക്കാറില്ല എന്നതാണ് വാസ്തവം.   എന്നാൽ താൽക്കാലികമായി അസുഖ ലക്ഷണങ്ങൾ മാറിയാലും നമ്മുടെ രോഗ പ്രതിരോധ ശേഷിയെ താറുമാറാക്കാൻ കോവിഡ് വൈറസിന് കഴിയും.. വര്‍ദ്ധിച്ചുവരുന്ന രോഗമുക്തി നമുക്ക് ആശ്വാസം നല്‍കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ഇതിന് ശേഷം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്   സുഖം പ്രാപിച്ച രോഗികള്‍ക്ക് വാക്‌സിന്‍ എടുക്കേണ്ടതിനെക്കുറിച്ചും മറ്റും ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം. കൂടുതല്‍ ഗുരുതരമായ അണുബാധകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍, രോഗികള്‍ അവരുടെ ആരോഗ്യം നിരീക്ഷിക്കുന്നതും അപകടസാധ്യത ഒഴിവാക്കുന്നതും നിര്‍ണായകമാണ്     രോഗമുക്തരായ പത്തിൽ ഒരാൾക്ക് വൈറൽ അണുബാധയുടെ പ്രയാസകരമായ അനന്തര ഫലങ്ങൾ നേരിടേണ്ടിവരുന്നതായി പഠനം പറയുന്നു. ‘ലോങ്ങ് കോവിഡ് ‘ എന്ന പേരിലുള്ള പഠനം നടന്നത് ബ്രി...
സിനിമ

കോ​വി​ഡ് വ്യാപനം; സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി ന​ട​ന്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി ന​ട​ന്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍. സി​നി​മ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​ര്‍, മേ​ക്ക്‌അ​പ്പ് ആ​ര്‍​ട്ടി​സ്റ്റ്, സ്പോ​ട്ട് ബോ​യ്, നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍, ജൂ​നി​യ​ര്‍ ആ...
Most Read
latest News

ഋതുവിനോട് നേരത്തെ പറഞ്ഞിരുന്നു! മോഹന്‍ലാലിന്റെ ചോദ്യത്തില്‍ ഉത്തരംമുട്ടി സൂര്യ; വല്ലാതെ വെറുപ്പിച്ച് കൊണ്ടിരിക്കുന്നു, പറഞ്ഞുവിട്ടുടെ? ചോദ്യങ്ങളുമായി പ്രേക്ഷകർ...  (1 hour ago)

അമ്ബലങ്ങളും സ്‌കൂളുകളും അടച്ചു എല്ലാരും വീട്ടില്‍ ഇരുന്നാലും ഒരിക്കലും അടയ്ക്കാത്ത ഒരിടമുണ്ട്...  (1 hour ago)

ലോക്ക് ഡൗണ്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രത്യേക സര്‍വീസ് നടത്തുമെന്ന് കെഎസ്‌ആര്‍ടിസി  (1 hour ago)

നമുക്ക് നമ്മുടെ ചിരി മാറ്റാന്‍ പറ്റില്ലല്ലോ... എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറയാറുണ്ടെന്ന് മഞ്ജു വാര്യര്‍  (1 hour ago)

ഊരുവിലക്കുപോലെ ഫേസ്ബുക്ക്‌ വിലക്ക്‌; കവിസച്ചിദാനന്ദനെതിരെയുള്ള ഫേസ്ബുക്ക് നടപടിയിൽ പ്രതിക്ഷേധിച്ച് എം വി ജയരാജന്‍ രംഗത്ത്  (2 hours ago)

ഐപിഎൽ നിർത്തിയില്ലെങ്കിൽ! മുട്ടൻ പണികിട്ടിയേനെ... നാലാമത്തെ കൊൽക്കത്ത ക്രിക്കറ്റ് താരത്തിനും കോവിഡ് പോസിറ്റീവ്  (2 hours ago)

ലോക്ക് ഡൗണില്‍ ജനങ്ങള്‍ക്ക് താങ്ങായി കോള്‍ സെന്ററുമായി കണ്ണൂര്‍ കോര്‍പറേഷന്‍  (2 hours ago)

ലോക്ഡൗണിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തും  (2 hours ago)

ചിത്രീകരണത്തിന് അനുമതിയില്ല...ബിഗ് ബോസ് മലയാളം മൂന്നാം സീസണും പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ സാധ്യത  (2 hours ago)

മാനദണ്ഡങ്ങൾ ലംഘിച്ച് കോവിഡ് ബാധിച്ച് മരണപ്പെട്ട ആളുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു; 150-ൽ ഏറെപ്പേർ പങ്കെടുത്ത ചടങ്ങിൽ 21 പേർ മരണപെട്ടു; സമൂഹമാധ്യമങ്ങളിൽ വിവരം പങ്കുവെച്ചതോടെ സംഭവം പുറം ലോകത്തേക്ക്...  (3 hours ago)

പത്മരാജന്‍ സാര്‍ എനിക്ക് വീണ്ടും സിനിമയില്‍ വേഷങ്ങള്‍ നല്‍കി, പക്ഷേ പ്രേം പ്രകാശ്‌ ഒരു സിനിമയില്‍ പോലും എനിക്ക് ഒരു വേഷം നല്‍കിയില്ല; വെളിപ്പെടുത്തലുമായി അശോകന്‍  (3 hours ago)

വീട്ടിലെ ഇളയകുട്ടിയായിട്ടും അച്ഛന്റെ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചതുള്‍പ്പെടെ അന്ത്യകര്‍മ്മങ്ങളെല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു; 'എല്ലാവരേയും ഞാനാണ് അച്ഛന്‍ മരിച്ച വിവരം വിളിച്ച്‌ അറിയിച്ചത്... പറ  (4 hours ago)

രക്ഷപെടാൻ തെരഞ്ഞെടുത്തത് പെൺവേഷം; ഒടുവിൽ പോലീസ് പൂട്ടിട്ടു... ഗുണ്ടാനേതാവ് അറസ്റ്റിൽ  (4 hours ago)

കൊവിഡ് വൈറസിനേക്കാൾ അപകടകരമായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്‌താവന! കൊവിഡ് പ്രതിസന്ധിയെ രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണിത്, സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്കു വെല്ലുവിളിയായ ഇത്തരം കള്ളപ്രചാരണങ്ങൾ അവസ  (4 hours ago)

അർധരാത്രിയിൽ അപ്രതീക്ഷിതമായി ഓക്‌സിജന്‍ സിലിണ്ടര്‍ ലോഡെത്തി;ഇറക്കാൻ ആളില്ലാതായപ്പോൾ അധികൃതർ തൊഴിലാളിയൂണിയനെ ബന്ധപെട്ടു, പിന്നെ ഒന്നും നോക്കിയില്ല, പാതിരാത്രിയിൽ തൊഴിലാളികള്‍ ലോഡിറക്കിയത് സൗജന്യമായി  (5 hours ago)

ഗള്‍ഫ്
കൊവിഡ് പ്രതിരോധം മുന്‍നിര്‍ത്തി പ്രവേശനവിലക്ക് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒമാനില്‍ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ച കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി റിപ്പോർട്...
സ്‌പോര്‍ട്‌സ്
ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുകയും ഐപിഎല്‍ താരങ്ങളില്‍ ചിലരെ കൊവിഡ് ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാലാം സീസണ്‍ മാറ്റിവച്ചിരുന്നു. ഇപ്പോഴിതാ ...
ഗള്‍ഫ്
ദുബായിയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടം കവര്‍ന്നെടുത്ത രണ്ട് പ്രവാസ ജീവനുകളെയാണ്. ജീവിതമാര്‍ഗം തേടി അറബ് മണ്ണിലെത്തിയ ചങ്ങാതിമാര്‍ മരണത്തിലും ഒരുമിച്ചത് വലിയ വേദനയാണ് പ്രവാസലോകത്തിന് സമ്മാനിച്ചിരിക്ക...
ട്രെൻഡ്‌സ്‌
ഡെയ്‌ലിഹണ്ടിന്റെ പുതിയ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ജോഷ് കുറഞ്ഞ കാലംകൊണ്ട് നേടിയത് 23 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍. ആപ്ലിക്കേഷന്റെ ബീറ്റ വേര്‍ഷന് ഇതിനോടകം വലിയ ജനപ്രീതിയാണ് ലഭിച്ചത്.നിലവില്‍ 200ല്‍ അ...
ദേശീയം

കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മിസോറാം; മേയ് 10 രാവിലെ നാലുമുതല്‍ മുതല്‍ 17ന് രാവിലെ നാലുവരെ കടുത്ത നിയന്ത്രണങ്ങൾ, ആരോഗ്യ -സേവന മേഖലകളൊഴികെ മറ്റെല്ലാ സര്‍കാര്‍ സ്ഥാപനങ്ങളും അടച്ചിടും

താരവിശേഷം
കൊവിഡ് രൂക്ഷമായതോടെ കേരളം വീണ്ടും ഒരു ലോക്ക്ഡൗണിലേക്ക് പോയിരിക്കുകയാണ്. എല്ലാം പൂട്ടുമ്‌ബോഴും അടുക്കള അടയ്ക്കുന്നില്ലെന്ന് നടന്‍ ഹരിശ്രീ അശോകന്‍ പറയുന്നു. അതുകൊണ്ട് തന്നെ എന്നും അമ്മയ്ക്കും ഭാര്യയ്ക്ക...
അന്തര്‍ദേശീയം
കൊറോണ ഭീതിയിൽ ഞെരിഞ്ഞമരുകയാണ് നേപ്പാൾ. ഇത് വരെ കോവിഡ് കാര്യമായ പ്രഹരം ഏൽപ്പിക്കാത്ത രാജ്യങ്ങളില്‍ നേപ്പാളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോ അങ്ങനെയല്ല കോവിഡ് നേപ്പാളിനെ പിടിമുറുകിയിരിക്കുകയാണ്. ഇന്ത്യയിലേ...
സയന്‍സ്‌

ലോകത്തിലെ ഏറ്റവും വലിയ ഐസ്ബര്‍ഗ് ഉരുകി തീർന്നു !

മലയാളം
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാകുന്ന 'കടുവ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വച്ചു. സംവിധായകന്‍ ഷാജി കൈലാസ് തന്നെയാണ് ഈ കാര്യം അറിയിച്ചത്. കോവിഡ് സ്ഥിതിഗതികള്‍ അല്പം ക...
ക്രിക്കറ്റ്‌
ലോക ടെസ്റ്റ്​ ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ്​ പരമ്ബരക്കുമുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ജൂണ്‍ 18 മുതല്‍ 22വരെ സതാംപട്​ണിലാണ്​ ടെസ്റ്റ്​ ചാമ്ബ്യന്‍ഷിപ്പിന്‍റെ ഫൈനല്‍. ഓഗ...
വാര്‍ത്തകള്‍
ആലപ്പുഴ പുന്നപ്രയില്‍ കോവിഡ്​ രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച്‌​ ജീവന്‍ രക്ഷിച്ചതിനെ പരിഹസിച്ച രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ വിവാദങ...
രസകാഴ്ചകൾ

മൂന്നു വർഷത്തെ പ്രണയം ;കാമുകിയെ തേച്ച കാമുകന് എട്ടിന്റെ പണി,ചിരി അടക്കാനാകാതെ സോഷ്യൽ മീഡിയ; മറ്റൊരു പെൺകുട്ടിയെ സ്വന്തമാക്കാൻ കാമുകൻ ചെയ്തത്

ആരോഗ്യം
കൊവിഡിന്റെ രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ വളരെയധികം ഭീഷണി ഉയർത്തുന്നുണ്ട്. ജനിതകമാറ്റം വന്ന വൈറസ് നിസ്സാരക്കാരനല്ല എന്ന സത്യം മനസ്സിലാക്കുക. അതിജാഗ്രത വേണം ആശങ്കയും ഭീതിയും ഉണർത്തുന്ന സാഹചര്യമാണ് നമു...
സ്‌പോര്‍ട്‌സ്
മുന്‍ രാജസ്ഥാന്‍ രഞ്ജി താരം വിവേക് യാദവ് കോവിഡ് ബാധിച്ച്‌ മരിച്ചു. 36 വയസായിരുന്നു. കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലെഗ് സ്പിന്നറായ വിവേക് രഞ്ജി ട്രോഫി നേടിയ രാജസ്ഥ...
ആരോഗ്യം
ഹാര്‍ട്ട് അറ്റാക്ക് ഗുരുതരമാകുന്നതും മരണത്തിലേക്ക് എത്തുന്നതും ലക്ഷണം തിരിച്ചറിയാതെ വരുമ്പോഴാണ്. ... വേണ്ട സമയത്ത് ചികിത്സ ലഭിക്കാതെയാകുമ്പോഴാണ്.... കൃത്യ സമയത്ത് ഹോസ്പിറ്റലിൽ എത്താൻ കഴിഞ്ഞാൽ ഭൂരിപക്ഷ...
യാത്ര

ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കുറുവ ദ്വീപിലെ ചങ്ങാട സവാരി പുനരാരംഭിച്ചപ്പോള്‍ സഞ്ചാരികള്‍ ഏറുന്നു

കൃഷി
കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി.രാജ്‌മോഹന്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരത്തോടെ കലക്ടര്‍ ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന മൈക്രോ റിങ് ചെക്ക് ഡാമിലൂടെ ജല സമൃദ്ധിയിലേ...
സയന്‍സ്‌

യുഎസ് സംസ്ഥാനമായ അലാസ്‌കയിലെ ഉട്ക്യാഗ്വിക്കില്‍ ഇനി 2 മാസം സൂര്യന്‍ ഇല്ല!

ഭക്ഷണം
മീ​ന്‍ ക​ഴിക്കാൻ ഇഷ്ടമുള്ളവർ അറിയുക. നാം മീൻ ക​ഴി​ക്കു​മ്പോള്‍ ​പല കാര്യങ്ങൾ അറിയണം. മ​ത്തി, നെ​ത്തോ​ലി തു​ട​ങ്ങി​യ ചെ​റു​മീ​നു​ക​ള്‍ ക​റി​വ​ച്ചു ക​ഴി​ക്കു​ന്ന​ത് നല്ലതാണ്. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഫ​ല...
വീട്

പ്രമേഹം മൂന്ന് തരം!ടൈപ്പ് 2 പ്രമേഹക്കാര്‍ ഈ പഴവര്‍ഗങ്ങള്‍ ഒഴിവാക്കണം

മലയാളം

ഒടുവില്‍ ആ സത്യം പുറത്തുവന്നല്ലേ? ആത്മമിത്രവും, പ്രിയ സുഹൃത്തും, പങ്കാളിയുമായി ഒരാൾ തന്നെ... വൈറലായി സുപ്രിയയുടെ കമെന്റ്

തമിഴ്‌

ആണുങ്ങള്‍ക്ക് എന്തും ആകാം...അവർ അര്‍ധ നഗ്ന ചിത്രങ്ങളോ ബീച്ച് ചിത്രങ്ങളോ പങ്കുവെക്കുമ്പോള്‍ ആർക്കും ഒന്നും പറയാനില്ല ...നടിമാര്‍ അല്ലാത്ത സത്രീകളും ഇത് നേരിടുന്നുണ്ട്...ഇരട്ടത്താപ്പിനെതിരെ പ്രശസ്ത നടി

ബിസിനസ്
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ആഭ്യന്തര വിപണിയില്‍ ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 4460 രൂപയായി. പവന് 80 രൂപ കൂടി 35,680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം.  അതേസമയം ഇന്നലെ പവന്റെ വില 400 രൂപകൂടി 35,600 രൂപയായി. ഗ...