Widgets Magazine
03
Dec / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്ബിളുകള്‍ പരിശോധിച്ചു

02 DECEMBER 2020 06:32 PM ISTമലയാളി വാര്‍ത്ത
കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂര്‍ 201, ഇടുക്കി 200, കാസര്‍ഗോഡ് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 465, കൊല്ലം 3...

കിഫ്ബി ഊരാളുങ്കലിന് വേണ്ടി; കോടികളുടെ കരാര്‍ ലഭിക്കുന്നത് ടെന്‍ഡറില്ലാതെ; മുഖ്യമന്ത്രി മുന്‍കൈയെടുത്ത് കരാറുകള്‍ ഉറപ്പിച്ചു നല്‍കി; കണ്ടെത്തല്‍ സി.എ.ജി റിപ്പോര്‍ട്ടിലും; സി.എം രവീന്ദ്രനില്‍ ഒതുങ്ങാത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ വലിയ ബന്ധങ്ങള്‍

02 DECEMBER 2020 01:32 PM ISTമലയാളി വാര്‍ത്ത
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് വഴിവിട്ട രീതിയില്‍ കരാര്‍ ഉറപ്പിച്ച് നല്‍കിയതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിയിരുന്നു. ഇതിനെ സാധുകരിക്കുന്ന തെളിവുകളും പുറത്ത് വന്നിയിരുന്നു. കഴിഞ്ഞ ദിവസം എല്‍ഫോഴ്‌സ്‌മെന്റ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ വടകരയിലെ ഓഫീസിലാണ് പരിശോധന നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് സ്ഥാപനവുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന...

ഗവര്‍ണര്‍ കളത്തിലിറങ്ങി; വിജിലന്‍സ് ഡയറക്ടറില്‍ നിന്നും വിവരങ്ങള്‍ തേടുന്നു; അന്വേഷണ അനുമതിയില്‍ തീരുമാനം ഡയറക്ടറുമായിയുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം; പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്ന നടപടി

02 DECEMBER 2020 01:21 PM ISTമലയാളി വാര്‍ത്ത
പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ അഴിമതി ആരോപണങ്ങളെ നേരിടുന്നത്. ബാര്‍ കോഴയില്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന് അനുകൂലമായ നിയമ ഉപദേശവും സ്പീക്കറുടെ അനുമതിയും സര്‍ക്കാരിന് ലഭിച്ചു. രമേശ് ചെന്നിത്തല മാത്രമല്ല ഒരു കൂട്ടം യു.ഡി.എഫ് എം.എല്‍.എമാര്‍...

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി സി പി എമ്മിന്റെ കള്ളപണം വെളുപ്പിക്കല്‍ കേന്ദ്രം ;എല്ലാം ചികഞ്ഞെടുക്കാന്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്ക്

02 DECEMBER 2020 12:30 PM ISTമലയാളി വാര്‍ത്ത
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി സി പി എമ്മിന്റെ കള്ളപണം വെളുപ്പിക്കല്‍ കേന്ദ്രമാണെന്ന രൂക്ഷ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രംഗത്ത് എത്തി .അദ്ദേത്തിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കുകയാണ് എന്ന സൂചനയാണ് പുറത്തു വരുന്നത് . ഒരു തരത്തിലുമുള്ള ടെണ്ടര്‍ നടപടികള്‍ പാലിക്കാതെ സര്‍ക്കാരിന്റെ കോടികള്‍ ഊരാളുങ്കലിന് നല്‍കിയത് എന്ന ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു . നിലവില്‍ ഇഡി അന്വേഷിക്കുന്ന കേസുകളില...

ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുത്; ഇനിയൊരറിയിപ്പുണ്ടാകും വരെ കടലിലോ ജലാശയങ്ങളിലോ ഇറങ്ങരുത്; അടുത്ത 48 മണിക്കൂറിനുള്ളില്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ല കളക്‌ടര്‍ നവ്ജ്യോത് ഖോസ

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം ജില്ലയിലൂടെ കടന്നു പോയേക്കുമെന്ന് മുന്നറിയിപ്പ്.ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും അതീവജാഗ്രത പാലിക്കണമെന്നും ജില്ല കളക്‌ടര്‍ നവ്ജ്യോത് ഖോസ പറഞ്ഞു. ഇനിയൊരറിയിപ്പുണ്ടാകും വരെ ...

നിർണായക തീരുമാനവുമായി അറബ് രാഷ്ട്രം; ഗാർഹിക തൊഴിലാളികളെ രാജ്യത്ത് പ്രവേശിപ്പിക്കുമെന്ന് കുവൈറ്റ് വ്യക്തമാക്കി, ക്ഷണവും താമസവുമടക്കം ക്വാറൻ്റൈനിൽ കഴിയുന്നതിനായി 270 ദിനാർ നിരക്കിൽ ആവശ്യമായ സൗകര്യങ്ങൾ രാജ്യത്ത് ഏർപ്പെടുത്തി

കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെ നേരിട്ട് വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ രാജ്യത്ത് പ്രവേശിപ്പിക്കുമെന്ന് കുവൈറ്റ് വ്യക്തമാക്കുകയുണ്ടായി. ഡിസംബർ ഏഴ് മുതൽ ഇവർ രാജ്യത്തേക്ക് എത്താമെന്...
കേരളം

ബുറേവി ചുഴലി കാറ്റ്; ഏതുസാഹചര്യവും നേരിടാന്‍ പോലിസ് സേന സുസജ്ജമെന്ന് ഡിജിപി

തെക്കന്‍ ജില്ലകളില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനുകള്‍ക്കും കോസ്റ്റല്‍ പോലിസ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ പോലിസ് സേന സുസജ്ജമാണെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. എല്ലാ പോലിസ് സ്റ്റേഷനുകളിലേയും പോലിസ് ഉദ്യോഗസ്ഥരും ഓഫീസര്‍മാരും ഏതുസമയവും തയ്യാറായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ പോലിസ് മേധാവിമാര്‍ പ്രത്യേകം കണ്‍ട്രോള്‍ റൂം തുറക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സന്നദ്ധപ്രവര്‍ത്തകരെ ഏകോപിപ്പിക്കാനും അടിയന്തിര സാഹചര്യങ്ങളില്‍ ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കാനും നടപടി സ്വീകരിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയണം. ഇതിനായി കോസ്റ്റല്‍ വാര്‍ഡന്‍മാരുടെ സേവനം വിനിയോഗിക്കാം. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേകം ശ്രദ്ധചെലുത്തണം. ജില്ലകളില്‍ നിയോഗിച്ചിട്ടുള്ള ബറ്റാലിയന്‍ ഉ...
സിനിമ

'ഷഹീന്‍ബാഗ് ദാദി' ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ചതിന് കങ്കണയ്ക്ക് വക്കീല്‍ നോട്ടീസ്

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നയിക്കുന്ന സമരത്തിന് പിന്തുണയുമായി എത്തിയ ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ച ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ വക്കീല്‍ നോട്ടീസ്.കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നയിക്കുന്ന സമരത്തിന് പിന്തുണ...
കേരളം

നൂറുദിന കര്‍മ പരിപാടി... ലക്ഷ്യമിട്ടതിനേക്കാള്‍ 82 ശതമാനം അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി

നൂറുദിന കര്‍മ പരിപാടിയില് 155 പദ്ധതികളിലായി 912 ഘടകങ്ങളാണ് ഉണ്ടായിരുന്നതെന്നും അതില് 799 ഘടകങ്ങളും പൂര്ത്തിയാക്കാന് കഴിഞ്ഞു എന്നത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങള് സൃഷ്ടിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല് ഇതിനകം വിവിധ ...
കേരളം

അച്ഛനും അമ്മയും മകനും വീട്ടില്‍ മരിച്ച നിലയില്‍; ഡീസല്‍ ഒഴിക്കുകയും അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നിടുകയും ചെയ്തതായി കണ്ടെത്തി, ഇവരെ പുറത്തു കാണാതിരുന്നതിനാല്‍ തിരക്കി എത്തിയ വീട്ടുടമ ആ കാഴ്ച്ച കണ്ട് ഞെട്ടി

അച്ഛനേയും അമ്മയേയും മകനെയും അകത്ത് നിന്ന് അടച്ച വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുവാരം ഗവ.ഹോമിയോ ആശുപത്രിക്കു സമീപം വാടകയ്ക്കു താമസിച്ചിരുന്ന കുഴുപ്പിള്ളി സ്വദേശി പതിയാപറമ്ബില്‍ പി.എന്‍.രാജേഷ് (55), ഭാര്യ നിഷ (49), ഏകമകന്‍ ആനന്ദ് രാജ് (16) എന്നിവരാണു മരിച്ചത്. പെരുവാര...
ദേശീയം

അ​മ​രീ​ന്ദ​ര്‍ സിം​ഗ് ബി​ജെ​പി​യു​മാ​യി കൈ​കോ​ര്‍​ക്കു​ക​യാ​ണ്; പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ് വൃ​ത്തി​ക്കെ​ട്ട രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്ന് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ് വൃ​ത്തി​ക്കെ​ട്ട രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. അ​മ​രീ​ന്ദ​ര്‍ സിം​ഗ് ബി​ജെ​പി​യു​മാ​യി കൈ​കോ​ര്‍​ക്കു​ക​യാ​ണ്. ബി​ജെ​പി​യു​ടെ ഭാ​ഷ​യാ​ണ് അ​ദ്ദേ​ഹം സം​സാ​രി​ക്കു​ന്ന​തെ​...
കേരളം

ഡിസംബര്‍ 1 മുതല്‍ ബാങ്കിംഗ്,എല്‍പിജി,ട്രെയിനുകള്‍,ഇന്‍ഷുറന്‍സ് പ്രീമിയം, ആര്‍ടിജിഎസ് എന്നിവയിൽ മാറ്റങ്ങള്‍

ഡിസംബര്‍ 1 മുതല്‍ ബാങ്കിംഗ്- എല്‍പിജി മേഖലയിലടക്കം അഞ്ച് പ്രധാന മാറ്റങ്ങൾ വന്നിരിക്കുക്യാന് . ഈ മാറ്റങ്ങള്‍ ജനങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം . പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങള്‍ ഇതാണ്.  എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില എല്ലാ മാസവും അപഡേറ്റ് ചെയ്യുന്നു. സിലിണ്ടറുകളുടെ വിലയിലും മാറ്റം വരുത്താന്‍ കഴിയ...

ബലൂണ്‍ ഊതിവീര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊട്ടിയ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി... നാല് വയസുകാരന് ദാരുണാന്ത്യം!

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാല് വയസുകാരന് മരിച്ചു. ഈസ്റ്റ് അന്ധേരിയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ദേവ്‍രാജ് നാഗ് എന്ന കുട്ടിയാണ് മരിച്ചത്.സഹോദരിയോടൊപ്പം ബലൂണ്‍ കൊണ്ട് കളിക്കുകയായിരുന്നു ദേവ്‍രാജ്. ബലൂണ്‍ ഊതിവീര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊട്ടിയ ബലൂണ്‍ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങ...

മുൻ മന്ത്രിമാർക്ക് എതിരായ വിജിലൻസ് അന്വേഷണം ; അവധിയിലായിരിക്കുന്ന വിജിലൻസ് ഡയറക്‌ടറെ വിളിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; സർക്കാർ ഫയലുകൾ ഗവർണറുടെ മുന്നിൽ

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിജിലൻസ് ഡയറക്‌ടറെ വിളിപ്പിച്ചു. മുൻ മന്ത്രിമാർക്ക് എതിരായ വിജിലൻസ് അന്വേഷണത്തിലേക്ക് നീങ്ങുന്നതിന് മുന്നേയാണ് അദ്ദേഹം വിജിലൻസ് ഡയറക്‌ടറെ വിളിപ്പിച്ചത് . ഇബ്രാഹിം കുഞ്ഞ്, കെ ബാബു, വി എസ് ശിവകുമാർ തുടങ്ങിയവർക്ക് എതിരായ അന്വേഷണത്തിന്റെ സർക്കാർ ഫയലുകൾ ഇപ്പോൾ ഗവർണറുടെ മുന്നിലുണ്ട്. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചോദിച...
സ്‌പെഷ്യല്‍

'നിങ്ങൾ വേണമെങ്കിൽ വന്ന് ജോലി ചെയ്തോ പക്ഷെ ശമ്പളം തരില്ലെന്ന് പറയാൻ ഒട്ടും മടിയില്ലാത്ത ലോകത്തെ ഒരേയൊരു സർക്കാർ, അത് കേരളത്തിലേതാണ്. അതും മിനിമം 5 വർഷമെടുത്ത് ഒരു പ്രൊഫഷണൽ കോഴ്സ് പഠിച്ച് പാസായി വരുന്നവരോട്...' ഡോക്ടർ മനോജ് വെള്ളനാട് കുറിക്കുന്നു

ജോലി എന്നത് ഒരു മനുഷ്യന്റെ അത്യന്താപേക്ഷിത ഘടകമായി മാറിയിരിക്കുകയാണ്. ലോകത്ത് എല്ലാ മനുഷ്യരും ജോലി ചെയ്യുന്നത് ശമ്പളം വാങ്ങാൻ തന്നെയാണ് എന്നത് വ്യക്തമാണ്. നിങ്ങൾ വേണമെങ്കിൽ വന്ന് ജോലി ചെയ്തോ പക്ഷെ ശമ്പളം തരില്ലെന്ന് പറയാൻ ഒട്ടും മടിയില്ലാത്ത ലോകത്തെ ഒരേയൊരു സർക്കാർ, അത് കേരളത്തിലേതാണ് എന്ന് കുറിക്കു...

ഈ മകരവിളക്ക് കാലത്ത് ഹിന്ദു വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രത്തിന് പകരം 'മകരനക്ഷത്രം' തൂക്കണമെന്ന് ഹിന്ദുത്വവാദികള്‍, ഇത് കേരളമാണെ'ന്ന് പരിഹസിച്ച്‌ സോഷ്യൽമീഡിയ... വൈറലായ പോസ്റ്റിന് പൊങ്കാല....

ഹിന്ദു വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രത്തിന് പകരം മകരനക്ഷത്രം തൂക്കണമെന്ന് ആഹ്വാനം ചെയ്ത് ഹിന്ദുത്വവാദികള്‍ രംഗത്ത്. വിവിധ ഫേസ്ബുക്ക് പ്രൊഫൈലുകളിലും ഗ്രൂപ്പുകളിലുമാണ് മകരനക്ഷത്രം തൂക്കണമെന്ന ആഹ്വാനവുമായി ആളുകൾ രംഗത്തെത്തിയിരിക്കുന്നത്. ക്രിസ്തുമസ് നക്ഷത്രത്തിന് പകരം തൂക്കേണ്ട 'മകരനക്ഷത്ര'ത്...

ആരെയും ആകർഷിക്കുന്ന ദാമ്പത്യ ജീവിതം... 47 വര്‍ഷം നീണ്ടുനിന്ന സന്തോഷകരമായ ദാമ്പത്യ ജീവിതം തട്ടിയെടുക്കാൻ അവർക്കിടയിൽ വില്ലനായി എത്തിയത് കോവിഡ്; മരണത്തില്‍ പോലും അവർ ഒരുമിച്ചപ്പോൾ അമ്പരന്ന് മക്കൾ..

47 വര്‍ഷം നീണ്ടുനിന്ന സന്തോഷകരമായ ദാമ്പത്യ ജീവിതം തട്ടിയെടുക്കുവാന്‍ വില്ലനായി എത്തിയത് കോവിഡ് 19. ഇക്കാലയളവില്‍ മക്കളേയും കൊച്ചുമക്കളേയും അവരുടെ മക്കളേയും വളര്‍ത്തി. വിശുദ്ധ ദേവാലയത്തില്‍ ഇരുവരുടേയും വലതുകരം മുഖ്യകാര്‍മികന്‍ ചേര്‍ത്തു പിടിച്ച്‌ ജീവിതാവസാനം വരെ ഒന്നിച്ചു കഴിയണമെന്ന് പറഞ്ഞ പ്രതിജ്ഞ ഇരുവരും ഒരു നിമിഷത്തില്‍ തന്നെ നിറവേറ്റി. മക്കളുടെ...
ദേശീയം

പുതിയ കാര്‍ഷിക നിയമത്തിലൂടെ മഹാരാഷ്ട്രയിലെ സൊയാബീന്‍ കൃഷിക്കാര്‍ക്ക് ലഭിച്ചത് 10 കോടിയുടെ ലാഭം

പുതിയ കാര്‍ഷിക നിയമത്തിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രക്ഷോപം രൂക്ഷമായി തുടരുന്നതിനിടെ മഹാരാഷ്ട്രയിലെ, ഫാര്‍മര്‍ പ്രൊഡ്യൂസിംഗ് കമ്ബനികളുടെ (എഫ്പിസി) കൂട്ടായ്മയായ മഹാ എഫ്പിസിയുടെ കണക്കുകള്‍ പ്രകാരം കോടികളുടെ വരുമാനമാണ് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍...
മലയാളം

'രാഷ്ട്രീയത്തിലെ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും സ്ഥിരതയില്ല.. ഇതെല്ലാം 'കൂട്ടിവായിക്കുമ്പോൾ' ഞാൻ രാഷ്ട്രീയത്തിൽ വരുമോ എന്ന ചോദ്യത്തിന് വരുമെന്നോ, വരില്ല , എന്നോ ഇപ്പോൾ പറയാതിരിക്കുന്നതാണ് നല്ലതെന്ന്....' വ്യാജ സന്ദേശങ്ങൾക്ക് പിന്നാലെ ബാലചന്ദ്ര മേനോൻ രംഗത്ത്

തന്റെ പേരിൽ‌ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്ക് പിന്നാലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ബാലചന്ദ്ര മേനോൻ രംഗത്ത് എത്തിയിരിക്കുകയാണ്. നരേന്ദ്ര മോദിയുടെയും ബാലചന്ദ്ര മേനോന്റേയും ചിത്രങ്ങൾ ചേർത്തുവച്ച് ബി ജെ പി അനുകൂല പോസ്റ്റുകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ സജീവമായതിന് പിന്നാലെയാണ് വി...
അന്തര്‍ദേശീയം

നാല് വര്‍ഷത്തിന് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് ട്രംപ്

അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പോടെ താന്‍ അധികാരത്തിലേക്ക് മടങ്ങിവരുമെന്ന് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച വിടവാങ്ങല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപ് 2024ലും മത്സരത്തിനുണ്ടാവുമെന്ന് സൂചിപ്പിച്ചത്. 'വളരെ തൃപ്തികരമായിരുന്നു കഴിഞ്ഞ നാല് വര്‍ഷങ്ങള്‍. മറ്റൊരു...
രസകാഴ്ചകൾ

സംസ്ഥാനത്തെ ജയിലുകളിലെ ആദ്യ നായ് പരിപാലന-വിപണന കേന്ദ്രമായ കാക്കനാട് ജയിലിന്റെ പരിപാലനത്തില്‍ കഴിഞ്ഞിരുന്ന രണ്ട് നായകളെ വില്‍ക്കാനുണ്ട്, ആവശ്യമുള്ളവര്‍ക്ക് വിളിക്കാം

സംസ്ഥാനത്തെ ജയിലുകളിലെ ആദ്യ നായ് പരിപാലന-വിപണന കേന്ദ്രമായ കാക്കനാട് ജില്ലാ ജയിലിലെ വളര്‍ത്തു നായ് ബ്രൂണയുടെ കുഞ്ഞുങ്ങളായ ലിനയും ലിയോയും പുതിയ ഉടമസ്ഥരെ കാത്തിരിക്കയാണ്. ജര്‍മന്‍ ഷെപ്പേഡ് ഇനമാണ്. ജയിലിലെ നായ് പരിപാലന കേന്ദ്രത്തിലെ ആദ്യ പ്രസവമാണ്. 7 കുഞ്ഞുങ്ങളുണ്ടായിരുന്നു. ഇതിലെ ഒരാണിനെയും ഒരു പെണ്ണിന...

എ.ഐ.വൈ.എഫ്. ജില്ലാ വൈസ് പ്രസിഡന്റുമാര്‍ വിവാഹിതരായി, തുടര്‍ന്ന് വിവാഹവേദിയില്‍നിന്ന് പ്രചാരണ ഗോദയിലേക്ക്

പ്രായംചെന്ന വോട്ടറുടെ മുന്നില്‍ നേതാക്കള്‍ രക്തഹാരം ചാര്‍ത്തിയെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് കഴിയുംമുന്നെ വിജയം പ്രഖ്യാപിച്ചോയെന്ന് സംശയം. എന്നാല്‍ വിവാഹ വേദിയില്‍നിന്നിറങ്ങി വോട്ട് ചോദിക്കാനെത്തിയതാണെന്ന് പറഞ്ഞപ്പോള്‍ ഒരു പ്രത്യേക മമത. അതോടെ വോട്ടുറപ്പെന്ന വാഗ്ദാനവും. ഇന്നലെ വിവാഹിതരായ എ.ഐ.വൈ.എഫ്. ജില...

ജനവിധി തേടുന്ന മലയാളത്തിന്റെ മരുമകളായ അസം സ്വദേശിക്ക് സുരേഷ് ഗോപി വീട് നല്‍കും

ഇരിട്ടി നഗരസഭാ 11-ാം വാര്‍ഡായ വികാസ് നഗറില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ അസം സ്വദേശിനി മുന്‍മി ഷാജിക്ക് സുരേഷ് ഗോപി എംപി വീട് വച്ചു നല്‍കും. സ്വന്തമായി വീടില്ലാത്തതിനാല്‍, മലയാളത്തിന്റെ മരുമകളായിക്കഴിഞ്ഞ മുന്‍മി ഷാജി ഒറ്റമുറി വാടക വീടിലാണു കഴിയുന്നതെന്ന് അറിഞ്ഞാണ് വീട് വച്ച് നല്‍കാന്‍ എംപി തയാറായത്. ഇക്കാര്യം ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ ന...
പ്രവാസി വാര്‍ത്തകള്‍

പ്രവാസികളെ കണ്ണീരിലാഴ്ത്തി അവർ മടങ്ങി; കടലിൽ മുങ്ങി മരിച്ച പിതാവിന്റെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലേയ്ക്ക്, മരിച്ചവരുടെ മുഖം ഒരു നോക്കു കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും ഇസ്മായിലിന്റെ സഹപ്രവർത്തകരുമടക്കം എത്തിയത് ഒട്ടേറെപേർ

മരിച്ച് കിടക്കുന്നവരുടെ മുഖം കാണുമ്പോള്‍ നിര്‍വികാരരായി നോക്കി നില്‍ക്കാനല്ലാതെ മരണമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്തുവാന്‍ ഒരു ശാസ്ത്രത്തിനും,സാങ്കേതികതക്കും ആവാതെ വരുമ്പോള്‍ മനുഷൃന്‍റെ ദുര്‍ബലത എത്രമാത്രമാണമെന്ന് ബോധ്യമാകുന്നുവെന്ന് കുറിക്കുകയാണ് അഷ്‌റഫ് താമരശ്ശേരി. കൊറോണ വ്യ...

താമസക്കാരെ തിരയുകയാണ് ഒരു ഗ്രാമം; തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് ഇവിടെ താമസിക്കാന്‍ നൽകുന്നത് 7,39,250 രൂപ, പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ മറികടക്കാൻ വിദേശ രാജ്യങ്ങളെ ആശ്രയിക്കുകയാണ് പലരും. അതിനു മുന്നേ തന്നെ പ്രവാസലോകത്തേക്ക് കുടിയറിയവരും അനവധിയാണ്. അത്തരം ഒരു സാഹചര്യത്തിൽ ജോലിക്കൊപ്പം നിങ്ങൾക്ക് താമസിക്കാൻ പൈസ കിട്ടിയാലോ? എന്താകും എന്നല്ലേ... യുഎസിലെ ഒക്ലഹോമയിലെ തുള്‍സ എന്ന നഗരം ഒരു വര്‍ഷമായി താമസക്കാ...

'സ്‌നേഹത്തോടെ സുലൈ എന്നുള്ള നാമം മാത്രം വിളിച്ചിരുന്ന ഡിഗോയാണ് എന്റെ ഇന്നത്തെ എല്ലാ ജീവിത സാഫല്യത്തിനും കാരണക്കാരന്‍...' ഫുട്‌ബോള്‍ ദൈവം ഡിയേഗോ മറഡോണയുടെ വിയോഗത്തിൽ മനംനൊന്ത് പ്രവാസി

ഫുട്‌ബോള്‍ ദൈവം ഡിയേഗോ മറഡോണയുടെ വിയോഗം ലോക കായിക പ്രേമികള്‍ക്ക് വിശ്വസിക്കാനായിട്ടില്ല. പ്രായഭേദമെന്യേ ഏവരുടെയും മനസ്സിനെ ആ വിയോഗം ദുഖത്തിലാഴ്ത്തുമ്പോൾ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സുലൈമാന്‍. മറഡോണയുടെ ഡ്രൈവറായതും അടത്തിടപഴകാന്‍ ഭാഗ്യം ലഭിച്ചതുമായ അനുഭവങ്ങൾ ഉൾപ്പടെ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയുണ്ടായി. 2011ല്‍ ...
തൊഴില്‍ വാര്‍ത്ത‍

കാനറാ ബാങ്കിലെ 220 സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ കാറ്റഗറിയിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം..എസ്.ബി.ഐ.യില്‍ ഉള്ള 8500 അപ്രന്റിസ് ഒഴിവുകളിലേക്ക് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം

കാനറാ ബാങ്കിലെ 220 സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ കാറ്റഗറിയിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം..എസ്.ബി.ഐ.യില്‍ ഉള്ള 8500 അപ്രന്റിസ് ഒഴിവുകളിലേക്ക് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ജനുവരി/ഫെബ്രുവരി മാസങ്ങള...

സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഗൾഫിൽ ഗൈനക്കോളജിസ്റ്റ്‌ , നഴ്‌സ്, മാനേജർ ഒഴിവുകളിലേക്കു നിയമനം...മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളും...നവംബർ 30 നു മുൻപ് ബയോഡാറ്റ അയയ്ക്കണം

സൗദിയിലെപ്രമുഖ സ്ഥാപനത്തിലേക്ക്  സ്റ്റാഫ് നഴ്സുമാരെ ആവശ്യമുണ്ട്..    ബിഎസ്.സി, എ.എൻ.എം പാസ്സായവർക്ക് അപേക്ഷിക്കാം ..സൗദി പ്രോമെട്രിക് പാസാകണാം . സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ആകെ നൂറ് ഒഴിവുകൾ ഉണ്ട് . ഒരു വർഷത്തിൽ അധികം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം  ഒഡെപെക് റജിസ്ട്രർ നമ്പർ സഹിതം ഡിസം...

പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ) Special Recruitment from ST Only തസ്തികകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം ..അപേക്ഷ ഡിസംബർ 23 വരെ

പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ) Special Recruitment from ST Only തസ്തികകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ (കെ.പി.എസ്.സി) പുറത്തിറക്കി. താത്പര്യമുള്ളവർക്ക് 2020 ഡിസംബർ 23-നോ അതിനുമുമ്പോ നിർദ്ദിഷ്ട ഫോർമാറ്റ് വഴി തസ്തികകളിലേക്ക് അപേക്ഷിക്കാം. പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ) തസ്തികകളിലേക്ക് ആകെ 230 ഒഴ...
തമിഴ്‌

ദളപതി ചിത്രം മാസ്​റ്ററിന്റെ ഡിജിറ്റല്‍ സംപ്രേക്ഷണ അവകാശം സ്വന്തമാക്കി നെറ്റ്​ഫ്ലിക്​സ്​; ഡിജിറ്റല്‍ സംപ്രേക്ഷണ അവകാശം വിറ്റുപോയത് ഉയർന്ന തുകയ്ക്ക്

ട്രൈലര്‍ പുറത്തുവന്നതിന്​ പിന്നാലെ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും തരംഗം സൃഷ്​ടിച്ച ഇളയദളപതി​ ചിത്രം മാസ്​റ്ററിന്റെ ഡിജിറ്റല്‍ സംപ്രേക്ഷണ അവകാശം നെറ്റ്​ഫ്ലിക്​സ്​ സ്വന്തമാക്കിയതായി വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും നെറ്റ്​ഫ്ലിക്​സാണ്​ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയതെന്ന്​ 'ഇന്ത്യ ടുഡേ' റിപ്പോര്‍ട്ട്​ ചെയ്തിരിക്കുകയാണ്. കൃത്യമായ തുക അറിവായിട്ടില്ലെങ്കിലും ഒരു തമിഴ്​സിനിമക്ക്​ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകക്കാണ്​ സിനിമ വിറ്റതെന്നാണ്​ റിപ്പോര്‍ട്ട്​. കോവിഡ്​ സാഹചര്യത്തില്‍ തീയേറ്റര്‍ റിലീസ്​ മാറ്റിവെച്ച്‌​ ഒ.ടി.ടി റിലീസായി എത്തിക്കാനാണ്​ തീരുമാനമെന്നാണ്​ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്​. തമിഴ്​നാട്ടിലും കേരളത്തിലും 2020 ജനുവരിയില്‍ തീറ്റേറുകള്‍ തുറക്കാന്‍ തീരുമാനമുള്ളതിനാല്‍ തീയേറ്ററില്‍ റിലീസ്​ ചെയ്​ത ശേഷം അധികം വൈകാതെ ഒ.ടി.ടി റിലീസ്​ ഒരുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്​. നവംബര്‍ 14ന്​ റിലീസ്​ ചെയ്​ത മാസ്​റ്ററിന്‍െറ ടീസര്‍ യൂട്യൂബില്‍ നാലുകോടി വ്...
സെക്‌സ്‌

വിവാഹത്തിന് ജാതകം മാത്രം നോക്കിയാൽ പോരാ ; രക്തഗ്രൂപ്പും നോക്കണം ..ഇല്ലെങ്കിൽ സംഭവിക്കുന്നത്

വിവാഹത്തില്‍ നാള്‍പ്പൊരുത്തം മുതൽ പല പൊരുത്തങ്ങളും ഒത്തുനോക്കാറുണ്ട്.. . എന്നാല്‍ വരന്റെയും വധുവിന്റെയും രക്തഗ്രൂപ്പിന്റെ ചേര്‍ച്ച ആരും നോക്കാറില്ല. ഭാവിയിൽ വരും തലമുറയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാതെയിരിക്കാൻ വിവാഹത്തിന് മുന്‍പ് രക്തഗ്രൂപ്പുകള്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും ദമ്പതികളില്‍ രണ്ടുപേരും പൊസറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് രക്തഗ്രൂപ്പില്‍ പെടുന്നുണ്ടെങ്കില്‍ പ്രശ്‌നമില്ല. നേരെ മറിച്ച് ഒരാള്‍ നെഗറ്റീവും മറ്റേയാള്‍ പൊസറ്റീവും രക്തഗ്രൂപ്പാണെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തകോശങ്ങളുടെ ഉപരിതലത്തിൽ കാണുന്ന ഒരു പ്രോട്ടീനാണ് റീസസ് ഫാക്ടർ (ആർ.എച്ച്. ഫാക്ടർ). ഈ ഫാക്ടർ ഇല്ലാത്ത രക്തഗ്രൂപ്പുകളാണ് നെഗറ്റീവ് ഗ്രൂപ്പ് എന്ന് പറയുന്നത് നെഗറ്റീവ് രക്തഗ്രൂപ്പുള്ള സ്ത്രീകളിൽ ഗർഭകാലത്ത് ചിലപ്പോൾ പ്രശ്നമുണ്ടാകാൻ ഇടയുണ്ട്....... നെഗറ്റീവ് രക്തഗ്രൂപ്പുള്ള സ്ത്രീ ഗർഭിണിയായാൽ ഗർഭസ്ഥ ശിശുവിന്റെ രക്തഗ്രൂപ്പ് നിർണയിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ...... അമ്മയുട...
ആരോഗ്യം

കൊവിഡ് : ഈ ലക്ഷണങ്ങള്‍ അവഗണിച്ചാൽ മരണകാരണം ആയേക്കാം ... കൊവിഡ് ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തതും അവഗണിക്കുന്നതും അപകടം

കൊവിഡിനൊപ്പം ജീവിക്കുക എന്നത് ഇപ്പോൾ ഏറെക്കുറെ ശീലമായിക്കഴിഞ്ഞു . പക്ഷെ അതോടൊപ്പം കോവിഡ് ഭീതിയും കുറഞ്ഞതാണ് അപകടമായിരിക്കുന്നത്.. ഇപ്പോൾ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും അത് അവഗണിക്കുന്നതിന് പലരും ശ്രമിക്കുന്നു. ഇത്തരം അവഗണിക്കുന്ന ലക്ഷണങ്ങളാണ് പലപ്പോഴും മരണകാരണവും ഗുരുതരമായും മാറുന്നത്. ചില സന്ദർഭങ്ങളിൽ കൊവിഡ് ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തതും വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ചെറിയ പനിയും തൊണ്ടവേദനയും പോലും ഇപ്പോൾ ഗൗരവമായി തന്നെ എടുക്കേണ്ടതുണ്ട്. കാരണം ഇത് COVID-19 ന്റെ ഏറ്റവും സാധാരണമായ അടയാളമാണ്. പനി 100.4 ° F അല്ലെങ്കില്‍ ഉയര്‍ന്ന താപനിലയില്‍ ആണെങ്കിൽ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പനിയോടൊപ്പം നിങ്ങള്‍ക്ക് ചുമയും കൂടി ഉണ്ടെങ്കില്‍ കോവിഡ് ലക്ഷണമാണ് . വരണ്ട ചുമയാണ് കോവിഡിന്റെ ആദ്യ ലക്ഷണങ്ങളിൽ പ്രകടമായി കാണുന്നത് . എന്നാൽ ഇത്തരത്തിലുള്ള ചുമയില്‍ ഒരിക്കലും കഫം അല്ലെങ്കില്‍ മ്യൂക്കസ് ഒന്നും വരുന്നില്ല. അതുകൊണ്ടുതന്നെ ഇത് നിസ്സാരമെന്ന് കരുതി അവഗണിക്കാനുള്ള പ്രവണതയാണ് ...
ആരോഗ്യം

വാക്‌സീന്‍ പടിവാതില്‍ക്കല്‍; ജൂലൈ മാസത്തോടെ ഇന്ത്യയിലെ 25 മുതല്‍ 30 കോടി വരെ ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സീന്‍ നൽകും ..വെല്ലുവിളിയാകുന്നത് ശീതീകരണ സംവിധാനം

അടുത്ത വര്‍ഷം ജൂലൈ മാസത്തോടെ ഇന്ത്യയിലെ 25 മുതല്‍ 30 കോടി വരെ ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സീന്‍ നല്‍കാന്‍ രാജ്യം തയാറെടുക്കുന്നു. ഇതിനായി 50-60 കോടി ഡോസ് വാക്‌സീന്‍ വേണ്ടി വരും . മൂന്നു കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകർക്കും മുന്‍നിര കോവിഡ് പോരാളികൾക്കുമാണ് ആദ്യ പരിഗണന ഉപയോഗത്തിനുള്ള ഒന്നിലധികം വാക്‌സീനുകള്‍ ലഭ്യമാകുന്നതോടെ 2021 ന്റെ ആദ്യ പാദത്തില്‍ ഇന്ത്യയിലെ വാക്‌സീന്‍ വിതരണം തുടങ്ങുമെന്നാണ് കരുതുന്നത്. എന്നാല്‍ വാക്‌സീന്‍ വിതരണം ആരംഭിച്ച് കഴിഞ്ഞാല്‍ രാജ്യത്തിന് വെല്ലുവിളിയാകാവുന്നത് വാക്‌സീനുകള്‍ സൂക്ഷിച്ച് വയ്ക്കുന്നതിനും ഗതാഗതം ചെയ്യുന്നതിനുമുള്ള ശീതീകരണ സംവിധാനം ആണ് വികസനത്തിന്റെ അവസാന ഘട്ടത്തിലുള്ള വാക്‌സീനുകള്‍ പലതും സൂക്ഷിച്ചു വയ്ക്കാനും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനും അത്യധികം തണുപ്പുള്ള ശീതീകരണ സംവിധാനം ആവശ്യമുള്ളവയാണ്. 100 കോടിയില്‍ പരം വരുന്ന ഇന്ത്യന്‍ ജനസംഖ്യയ്ക്ക് രണ്ട് ഡോസുകളെന്ന ക്രമത്തില്‍ 200 കോടിയിലധികം വാക്‌സീന്‍ ഡോസുകള്‍ രാജ്യം സുരക്ഷിതമായി കൈകാര്യം ചെയ...
സിനിമ

കുന്നിന്റെ മുകളില്‍ പായ വിരിച്ചിരുന്ന് ഇങ്ങനെയുള്ള അസഭ്യം വിളമ്പുന്ന കുറേയണ്ണം ഉണ്ട് ചുറ്റിനും.... മംമ്ത മോഹന്‍ദാസിനെതിരെ തുറന്നടിച്ച് രേവതി സമ്പത്ത്...

നടി മംമ്ത മോഹന്‍ദാസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മംമ്ത ഒരു സ്വകാര്യ എഫ്‌എമ്മിന് നല്‍കിയ അഭിമുഖം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍. ചലച്ചിത്ര മേഖലയില്‍ നിന്നും അല്ലാതെയുമുള്ള നിരവധിപേരാണ് രൂക്ഷ വിമര്‍ശനങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. മംമ്ത...
Most Read
latest News

പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി  (7 hours ago)

തനിക്ക് നഷ്ടപ്പെട്ടു പോയ ഒരു വേഷത്തെ കുറിച്ച് മനസ്സ് തുറന്ന് കെ.പി.എ.സി ലളിത  (7 hours ago)

നാല് വര്‍ഷത്തിന് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് ട്രംപ്  (7 hours ago)

'ഷഹീന്‍ബാഗ് ദാദി' ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ചതിന് കങ്കണയ്ക്ക് വക്കീല്‍ നോട്ടീസ്  (7 hours ago)

ഞങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ജോലിക്കിടയിലും ഉറങ്ങാം... വ്യത്യസ്ത വാഗ്ദാനവുമായി വാഗ്ദാനവുമായി ഗോവന്‍ ഫേര്‍വേര്‍ഡ് പാര്‍ട്ടി  (8 hours ago)

നൂറുദിന കര്‍മ പരിപാടി... ലക്ഷ്യമിട്ടതിനേക്കാള്‍ 82 ശതമാനം അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി  (8 hours ago)

വിവാഹത്തിന് പുതിയ നിയമം നടപ്പാക്കാനൊരുങ്ങി അസം സര്‍ക്കാര്‍  (8 hours ago)

ശബരിമലയില്‍ ഇന്ന് 16 ദേവസ്വം ജീവനക്കാര്‍ക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു  (9 hours ago)

പുതിയ കാര്‍ഷിക നിയമത്തിലൂടെ മഹാരാഷ്ട്രയിലെ സൊയാബീന്‍ കൃഷിക്കാര്‍ക്ക് ലഭിച്ചത് 10 കോടിയുടെ ലാഭം  (10 hours ago)

തിരുവനന്തപുരം ജില്ലയില്‍ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ് ; ജില്ലയുടെ തെക്കേയറ്റത്തുകൂടി ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ റിപ്പോര്‍ട്ട്  (10 hours ago)

സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്ബിളുകള്‍ പരിശോധിച്ചു  (11 hours ago)

നാട്ടുകാരുടെ ക്രൂരത നിറഞ്ഞ പെരുമാറ്റത്തിൽ നിന്ന് രക്ഷനേടാൻ കാടിന്റെ സ്വച്ഛതയിൽ അഭയം തേടുന്ന ഒരമ്മയും മകനും ..  (11 hours ago)

ജഡ്ജി സി എസ് കര്‍ണനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു; അറസ്റ്റ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനിന്; ജുഡീഷ്യറിയെ അപമാനിച്ചതിന് തടവുശിക്ഷ വിധിക്കപ്പെട്ട ആദ്യ ന്യായാധിപന്‍; നടപടി ചീഫ് ജസ്റ്റിസിന്റെ നിര്  (12 hours ago)

നിർണായക തീരുമാനവുമായി അറബ് രാഷ്ട്രം; ഗാർഹിക തൊഴിലാളികളെ രാജ്യത്ത് പ്രവേശിപ്പിക്കുമെന്ന് കുവൈറ്റ് വ്യക്തമാക്കി, ക്ഷണവും താമസവുമടക്കം ക്വാറൻ്റൈനിൽ കഴിയുന്നതിനായി 270 ദിനാർ നിരക്കിൽ ആവശ്യമായ സൗകര്യങ്ങൾ ര  (12 hours ago)

അച്ഛനും അമ്മയും മകനും വീട്ടില്‍ മരിച്ച നിലയില്‍; ഡീസല്‍ ഒഴിക്കുകയും അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നിടുകയും ചെയ്തതായി കണ്ടെത്തി, ഇവരെ പുറത്തു കാണാതിരുന്നതിനാല്‍ തിരക്കി എത്തിയ വീട്ടുടമ ആ കാഴ്ച്ച ക  (12 hours ago)

ഗള്‍ഫ്
യുഎഇ ഇന്ന് 49-ന്റെ നിറവിൽ തിളങ്ങുകയാണ്. ഒരു നാടിൻറെ അഭിവാജ്യഘടകമായി പ്രവാസികളെ നെഞ്ചോട് ചേർത്ത ആ നേതാക്കളുടെ വാക്കുകൾ ഇങ്ങനെ. 'നമ്മുടെ രാജ്യത്തിെന്റെ സ്ഥാപക പിതാക്കന്മാര്‍ അന്തസ്സി​ന്റെയും അചഞ്ചല...
സ്‌പോര്‍ട്‌സ്
ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍, 32-ാം ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയില്‍ നില്‍ക്കെ ക്രീസില്‍ ഒരുമിച്ച പാണ്ഡ്യ - ജഡേജ സഖ്യം, ശേഷിച്ച 108 പന്തുകളില്‍നിന്ന് 15...
ഗള്‍ഫ്
കുവൈത്തിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽനിന്ന് എത്തുന്ന ഗാർഹികത്തൊഴിലാളികൾക്കായി 58 ക്വാറൻറീൻ കേന്ദ്രങ്ങൾ ഏർപ്പെടുത്തി. ഇതിൽ ഒാരോന്നിലും ആരോഗ്യ മന്ത്രാലയം ഒരു ജീവനക്കാരനെ നിയോഗിക്കുന്നതാണ്. രണ്ടാഴ...
ട്രെൻഡ്‌സ്‌
ഡെയ്‌ലിഹണ്ടിന്റെ പുതിയ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ജോഷ് കുറഞ്ഞ കാലംകൊണ്ട് നേടിയത് 23 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍. ആപ്ലിക്കേഷന്റെ ബീറ്റ വേര്‍ഷന് ഇതിനോടകം വലിയ ജനപ്രീതിയാണ് ലഭിച്ചത്.നിലവില്‍ 200ല്‍ അ...
ദേശീയം

തട്ടിപ്പ് കേസില്‍ നിന്ന് ഭാര്യയെ രക്ഷപ്പെടുത്താൻ അഭിഭാഷകൻ കണ്ടെത്തിയത് കൊലപാതകം; കേസിനായി തന്നെ സമീപിച്ച യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടടുത്തി; മരണക്കാരണം ഹൃദയാഘാതം എന്ന് പറഞ്ഞ് പരത്തി ;മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ട് ജീവിച്ചത് 9 വർഷം;ഒടുവിൽ കുടുങ്ങിയത് ആ 'ഒപ്പിൽ'; ഒടുവിൽ കോടതിയുടെ ശിക്ഷ

താരവിശേഷം
മലയാള സിനിമയിലെ പ്രിയപ്പെട്ട അമ്മ തനിക്ക് നഷ്ടപ്പെട്ടു പോയ ഒരു ഭരതന്‍ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. 'മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം' എന്ന ചിത്രത്തില്‍ താനായിരുന്നു ശാരദ ...
അന്തര്‍ദേശീയം
ഗാല്‍വാനില്‍ ചൈന തുടങ്ങിയ സംഘര്‍ഷം ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഗൂഢാലോചന. വെളിപ്പെടുത്തലുമായി അമേരിക്കന്‍ വിദഗ്ദ്ധ സമിതി. അധിനിവേശം എന്ന ചൈനീസ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടായിരുന്നു ...
സയന്‍സ്‌

യുഎസ് സംസ്ഥാനമായ അലാസ്‌കയിലെ ഉട്ക്യാഗ്വിക്കില്‍ ഇനി 2 മാസം സൂര്യന്‍ ഇല്ല!

മലയാളം
ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ നടപടികള്‍ അടുത്തയാഴ്ച ആരംഭിച്ചേക്കും. ഗോവ രാജ്യാന്തര ചലച്ചിത്ര മേള ജനുവരി 16 മുതല്‍ 24 വരെ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ നടപടികള്‍ ഇനിയും വൈകാന്‍ പാടില്ലെന്ന വില...
ക്രിക്കറ്റ്‌
ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസജയം. 13 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഓസ്ട്രേലിയ 2-1ന് പരമ്ബര സ്വന്തമാക്കിയെങ്കിലും പരിപൂര്‍ണ...
വാര്‍ത്തകള്‍
ഭാര്യയെ സംശയിച്ച് ഭർത്താവ് ചെയ്ത് കൂട്ടിയത് കൊടുംക്രൂരതകൾ. ജീവന്‍ അപായപ്പെടുത്തുന്ന തരത്തിൽ വിഷദ്രാവകം ബലമായി വായില്‍ ഒഴിച്ച്‌​ കുടിപ്പിച്ചു . മാരകായുധംകൊണ്ട് ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു. ക്രൂരത ചെ...
രസകാഴ്ചകൾ

വീട്ടില്‍ കാവലിന് പുലിയുണ്ട് സൂക്ഷിക്കുക എന്ന് ഗ്രാമവാസികള്‍; കുരങ്ങുകള്‍ പറപറന്നു!

ആരോഗ്യം
കോവിഡ് രോഗമുക്തിക്ക് ശേഷവും പൂർണ ആരോഗ്യം വീണ്ടെടുക്കുവാൻ കുറെ നാൾ കൂടി വിശ്രമം ആവശ്യമാണ്. മാത്രമല്ല കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്...
സ്‌പോര്‍ട്‌സ്
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍ കീപ്പറായിരുന്ന ഫ്രാന്‍സിസ് ഇഗ്‌നേഷ്യസ് (54) അന്തരിച്ചു. ബെംഗളൂരുവിലെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസില്‍ (െഎ.ടി.െഎ.) മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് മാനേജരായിരുന്ന...
ആരോഗ്യം
ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിരത്തുക അത്യാവശ്യമായ കാര്യമാണ്. അവിഭാജ്യ ഘടകമായഇലക്ട്രോലൈറ്റ്‌സ് . അതില്‍ ഏറ്റവും പ്രധാനമായ ചിലതാണ് സോഡിയം, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ബൈകാര്‍ബണേറ്റ്, ക്ലോറൈഡ് മു...
യാത്ര

ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കുറുവ ദ്വീപിലെ ചങ്ങാട സവാരി പുനരാരംഭിച്ചപ്പോള്‍ സഞ്ചാരികള്‍ ഏറുന്നു

കൃഷി
കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി.രാജ്‌മോഹന്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരത്തോടെ കലക്ടര്‍ ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന മൈക്രോ റിങ് ചെക്ക് ഡാമിലൂടെ ജല സമൃദ്ധിയിലേ...
സയന്‍സ്‌

ചരിത്ര ദൗത്യത്തില്‍ നാസയ്ക്ക് വിജയം, ഛിന്നഗ്രഹത്തില്‍ പേടകമിറക്കി നാസ സാംപിളുകള്‍ ശേഖരിച്ചു

ഭക്ഷണം
ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് പലരുടെയും ശീലമാണ്. ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ എന്ന് ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ നമ്മളില്‍ പലര്‍ക്കും കഴിയില...
വീട്

മാസ്ക് ധരിക്കുമ്പോൾ കാൻസർ ഉണ്ടാകുമോ? നടിയുടെ വെളിപ്പെടുത്തൽ! സത്യാവസ്ഥ ഇതാണ്..

മലയാളം

തെന്നിന്ത്യന്‍ 'ലേഡി സൂപ്പര്‍സ്റ്റാര്‍' നയന്‍താരയുടെ ജന്മദിനം...തന്റെ ജീവിതത്തിന്റെ സ്നേഹത്തിന്, പ്രണയത്തിന്, പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ വിഘ്നേഷ് ..സഹപ്രവര്‍ത്തകയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും...

തമിഴ്‌

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഫാഷൻ സങ്കൽപ്പങ്ങൾ...മുക്കത്ത് കൈ വച്ച് ആരാധകർ!

ബിസിനസ്
സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സ്വര്‍ണത്തിന് വിലകൂടി. ബുധനാഴ്ച പവന് 200 രൂപ കൂടി 36,120 രൂപയായാണ് വര്‍ധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി. ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം രണ്ടുശതമാന...