Widgets Magazine
27
Feb / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4142 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്

26 FEBRUARY 2021 06:16 PM ISTമലയാളി വാര്‍ത്ത
കേരളത്തില്‍ ഇന്ന് 3671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍ 177, വയനാട് 159, പാലക്കാട് 130, കാസര്‍കോട് 119, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ്...

പി സി ജോര്‍ജിനെ വീണ്ടും എന്‍ഡിഎയില്‍ എത്തിക്കാന്‍ ബിജെപി ശ്രമം തുടങ്ങി. പൂഞ്ഞാറിന് പുറമേ ഒരു സീറ്റു കൂടി നല്‍കാന്‍ ബിജെപി സന്നദ്ധത അറിയിച്ചതായി സൂചന? ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് മല്‍സരിക്കാന്‍ തയ്യാറായാല്‍ കാഞ്ഞിരപ്പള്ളി വിട്ടു നല്‍കിയേക്കുമെന്ന് റിപ്പോർട്ടുകൾ....

26 FEBRUARY 2021 03:23 PM ISTമലയാളി വാര്‍ത്ത
പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി വീണ്ടും എന്‍ഡിഎ ഘടകകക്ഷിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഘടകകക്ഷിയാക്കണമെന്ന് പി സി ജോര്‍ജ് യുഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുകൂല തീരുമാനം യുഡിഎഫില്‍ നിന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് പി സി ജോര്‍ജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 27 ന് ( ശനിയാഴ്ച) രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് പി സി ജോര്‍ജ് വ്യക്തമാക്കിയിട്ടുള്ളത്. പി സി ജോര്‍ജിനെ മുന്നണിയില്‍ എടുത്താല്‍ സമാന്തര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തു...

സർക്കാരിന് ഇപ്പോൾ രക്ഷയില്ലാതായി... മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പങ്ക് പുറത്തുവരാതിരിക്കാൻ ഉദ്യോഗസ്ഥരെ ബലിയാടാക്കി സർക്കാർ... ആരെയും വിൽക്കാൻ തയ്യാറാവുന്ന മനോഭാവമാണെന്ന് ആഞ്ഞടിച്ച് ഷിബു ബേബി ജോൺ...

26 FEBRUARY 2021 12:34 PM ISTമലയാളി വാര്‍ത്ത
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ കാറ്റ് വീശിയപ്പോഴും അതിനെ ചെറുത്ത ആത്മവിശ്വാസത്തോടെ ഷിബു ബേബി ജോൺ പറഞ്ഞതു കേരളം മറന്നിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചുവന്നു തുടുത്ത കൊല്ലം. യുഡിഎഫിന് ഒരു സീറ്റ് പോലുമില്ലാതിരുന്ന ജില്ലയായിരുന്നു. ലോക്സഭാ പോരാട്ടത്തിൽ ഈ കാറ്റിന്റെ ​ഗതി മാറി. വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ്-ആർഎസ്പി സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ ജയിച്ചിരുന്നു. തദ്ദേശത്തിൽ യുഡിഎഫിന് എടുത്തുപറയാൻ ഒന്നുമില്ലാതിരുന്നപ്പോഴാണ്, കൊടുങ്കാറ്റിൽ ചവറ പ...

അമ്പരപ്പോടെ കോണ്‍ഗ്രസ്... കോണ്‍ഗ്രസുകാര്‍ തള്ളിപ്പറഞ്ഞതോടെ പഴയ തട്ടകം തേടി പിസി ജോര്‍ജ്; തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിനെതിരെ ആഞ്ഞടിക്കുന്നു; ഔദാര്യം ആവശ്യമില്ല; രാമക്ഷേത്രത്തിന് ആയിരമല്ല ഒരു ലക്ഷം രൂപ വരെ ആവശ്യമെങ്കില്‍ നല്‍കും

26 FEBRUARY 2021 10:02 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഏത് നിമിഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന അവസ്ഥയാണുള്ളത്. അതേസമയം പിസി ജോര്‍ജിനെ ഒരു മുന്നണിക്കും വേണ്ടാത്ത അവസ്ഥയാണ്. അതോടെ പഴയ തട്ടകമായ എന്‍ഡിഎയില്‍ തന്നെ പിസി ജോര്‍ജ് അഭയം തേടിയിരിക്കുകയാണ്. ഘടകകക്ഷിയാക്കണമെന്ന ആവശ്യത്തിന് മുന്നില്‍ വാതിലടച്ച യുഡിഎഫിന് മറുപടിയുമായി പി സി ജോര്‍ജ്ജ് രംഗത്തെത്തി.യുഡിഎഫിന്റെ ഔദാര്യം കേരള ജനപക്ഷത്തിന് ആവശ്യമില്ലെന്നായിരുന്നു പി സി ജോര്‍ജ്ജിന്റെ പ്രതികരണം. എന്‍ഡിഎ പ്രവേശന സാധ്യതയും പൂഞ്ഞാര്‍ എംഎല്‍എ ...

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടേ​യും അ​മി​ത് ഷാ​യു​ടേ​യും ഉ​പ​ദേ​ശ​പ്ര​കാ​ര​മാ​ണോ​യി​ത്?; പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് എ​ട്ട് ഘ​ട്ട​മാ​യി ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ മ​മ​താ ബാ​ന​ര്‍​ജി

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് എ​ട്ട് ഘ​ട്ട​മാ​യി ന​ട​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി. ബി​ജെ​പി​യു​ടെ സൗ​ക​ര്യ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​മെ​ന്ന് ...

പുതിയ യാത്രാചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവാസികളെ 14 ദിവസം ഹോം ക്വാറൻറീന് നിർബന്ധിക്കുന്നുവെന്ന് പരാതി; ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുത്തിയിരിക്കണം

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും എത്തുന്ന പ്രവാസികൾക്കുള്ള കേന്ദ്രസർക്കാറിെൻറ പുതിയ യാത്രാചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവാസികളെ 14 ദിവസം ഹോം ക്വാറൻറീന് നിർബന്ധിക്കുന്നുവെന്ന് പരാതി ഉയരുക...
കേരളം

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം; ഫലപ്രദമായ അന്വേഷണം ഉണ്ടായില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടുമെന്ന് കുമ്മനം രാജശേഖരന്‍

വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നന്ദു വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഉത്തരവാദികളായവരുടെ വേരുകള്‍ കണ്ടെത്തുന്ന തരത്തിലെ ഫലപ്രദ അന്വേഷണം ഉണ്ടായില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ആക്രമണത്തിന് പിന്നില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവരാണെന്നും കുമ്മനം പറഞ്ഞു. നിലവിലെ അന്വേഷണവും അറസ്റ്റും ഒത്തുതീര്‍പ്പുകളുടെ ഭാഗമാണെന്നും പൊലീസിനും സര്‍ക്കാറിനും കൊലപാതകത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും കുമ്മനം ആരോപിച്ചു. നന്ദുവിന്റെ വയലാറിലെ വീട്ടിലെത്തിയ കുമ്മനം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണം പ്രായോഗികമല്ല. പ്രത്യേക ഭീകരവിരുദ്ധസംഘത്തിന് രൂപംനല്‍കി അന്വേഷിക്കുകയാണ് വേണ്ടത്. മൂന്നുദിവസത്തിനുള്ളില്‍ ഇതിന് നടപടിയില്ലെങ്കില്‍ ബിജെപി മറ്റുവഴികള്‍ തേടുമെന്നും കേന്ദ്രമന്ത്രിമാരടക്കം സ്ഥലത്തെത്തുന്നുണ്ടെന്നും അവരുമായി കൂടിയാലോചിച്ച്‌ തുടര്‍നടപടി സ്വീകരിക്കുമെന്നും കുമ്മനം അറിയിച്ചു. ...
സിനിമ

ജനസേവനം എന്നത് ചെറിയ കാര്യമല്ല... ഉത്തരവാദിത്തം നൂറ് ശതമാനവും നിറവേറ്റാന്‍ സാധിക്കുന്നുവെന്ന് ഉറപ്പുണ്ടെങ്കില്‍ സിനിമാപ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് തനിക്ക് യാതൊരു എതിര്‍പ്പുമില്ല

ജനസേവനം എന്നത് ചെറിയ കാര്യമല്ല, സിനിമാമേഖലയിലെ ആള്‍ക്കാര്‍ കൂടുതലായി രാഷ്ട്രീയത്തിലിറങ്ങുന്ന സാഹചര്യത്തെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ജനസേവനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം നൂറ് ശതമാനവും നിറവേറ്റാന്‍ സാധിക്കുന്നുവെന്ന് ഉറപ്പുണ്ടെ...
കേരളം

ആറ്റുകാല്‍ പൊങ്കാല; തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

ആറ്റുകാല്‍ പൊങ്കാല നടക്കുന്ന നാളെ തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ അറിയിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചര...
കേരളം

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പുതുക്കിയ ശമ്ബള പരിഷ്‌കരണ ഉത്തരവ് പുറത്തിറങ്ങി

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പുതുക്കിയ ശമ്ബള പരിഷ്‌കരണ ഉത്തരവ് പുറത്തിറങ്ങി. 2019 ജൂലൈ മുതലുള്ള അലവന്‍സ് അടക്കം കുടിശിക നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു. 2017 മുതലുള്ളത് നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ആവശ്യം. ശമ്ബള പരിഷ്‌കരണം നടപ്പിലാക്കുക, 2016 മുതല്‍ ല...
ദേശീയം

പീഡനശ്രമം ചെറുക്കുന്നതിനിടെ മകന്റെ കൂട്ടുകാരന്റെ മര്‍ദ്ദനമേറ്റ നാല്‍പ്പത്തിരണ്ടുകാരിക്ക് ദാരുണാന്ത്യം

പീഡനശ്രമം ചെറുക്കുന്നതിനിടെ മകന്റെ കൂട്ടുകാരന്റെ മര്‍ദ്ദനമേറ്റ നാല്‍പ്പത്തിരണ്ടുകാരിക്ക് ദാരുണാന്ത്യം. 20കാരനായ പ്രതി ചിന്താമണി പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയുടെ മകന്റെ സുഹൃത്താണ് അറസ്റ്റിലായ യുവാവ്. ചത്തീസ്ഗഢിലെ മഹാസമുണ്ട് ജില്ലയിലാണ് സംഭവം. ബുധനാഴ്ച രാത്രിയായിരു...
കേരളം

പാസഞ്ചര്‍ ട്രെയിനുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മെമു സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനം; മാര്‍ച്ച്‌ 15 മുതല്‍ ഓടി തുടങ്ങുന്ന സര്‍വീസുകളില്‍ എട്ട് എണ്ണം കേരളത്തിൽ

കൊറോണ പ്രതിസന്ധി മറികടന്ന് തിരിച്ചുവരവിന് ഒരുങ്ങി റെയില്‍വേ. പാസഞ്ചര്‍ ട്രെയിനുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മെമു സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ 20 മെമു സ്‌പെഷല്‍ ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. മാര്‍ച്ച്‌ 15 മുതല്‍ ഓടി തുടങ്ങുന്ന സര്‍വീസുകള...

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരുന്നവരെക്കുറിച്ച് അദ്ദേഹത്തിന് ഓര്‍മ്മയില്ല; അഴിമതി നടത്തിയതിന് പിടിക്കപ്പെടുമ്പോള്‍ പിണറായി മറവിരോഗക്കാരനാവുകയാണെന്ന് കെ. സുരേന്ദ്രന്‍

അഴിമതി നടത്തിയതിന് പിടിക്കപ്പെടുമ്‌ബോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറവിരോഗക്കാരനാവുകയാണെന്ന് ബി.ജെ.പി സംസ്ഥാനഅധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എണ്‍പത് തികഞ്ഞ അച്യുതാനന്ദന് പോലും ഈ മറവിരോഗമില്ലെന്ന് അദ്ദേഹം മനസിലാക്കണം. മറവിരോഗം ബാധിച്ച ഈ വന്ദ്യവയോധികനെ വീണ്ടും മുഖ്യമന്ത്രിയാക്കേണ്ടതുണ്ടോയെന്ന് ജനങ്ങള്...

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്... കോവിഡ് സാഹചര്യത്തില്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണത്തിലും വര്‍ധന വരുത്തിയിട്ടുണ്ട്

കേരളത്തില്‍ ഏപ്രില്‍ ആറിന് നിയമസഭാ നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മെയ് രണ്ടിനാണ് വൊട്ടെണ്ണല്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായി ഒറ്റഘട്ടമായാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. മാര്‍ച്ച് മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. കേരളത്തിനൊപ്പം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി ഉള്‍...
സ്‌പെഷ്യല്‍

'ഞാൻ ആൺ ഉടലിൽ പിറന്ന ഒരുവർ ആണ്... പക്ഷെ എനിക്കു സമൂഹം തുന്നിവച്ചിട്ടുള്ള പുരുഷന്റെ കുപ്പായം തീരെ ഇഷ്ടമല്ല. അതിന്റെ കാരണം ഒന്നും എനിക്കറിയില്ല. ഓർമ്മവച്ച നാളുകൾ മുതൽ അങ്ങനെ ആണ്...' അനുരാധയുടെ ഹൃദ്യമായ കുറിപ്പ്

സമൂഹം കൽപ്പിച്ചു നൽകുന്ന സ്വത്വത്തിൽ ജീവിക്കേണ്ടി വന്നാൽ എന്താകും അവസ്ഥ? അത്തരമൊരു വീർപ്പുമുട്ടലിന്റെ കഥയാണ് ട്രാൻസ്ജെൻഡർ കൂടിയായ അനുരാധ കൃഷ്ണൻ തുറന്നു പറയുന്നത്. സമൂഹം തുന്നിവച്ചിട്ടുള്ള പുരുഷന്റെ കുപ്പായം തീരെ ഇഷ്ടമല്ലായിരുന്നുവെന്ന തുറന്നു പറച്ചിലില്‍ നിന്നാണ് അനുരാധയുടെ ഹൃദ്യമായ കുറിപ്പ് തുടങ്ങു...

'ആറു വയസ്സുള്ള സമയത്ത് ഞാന്‍ സര്‍ക്കസില്‍ നിന്നാണോ വരുന്നതെന്ന ചോദ്യം കേട്ടിട്ടുണ്ട്. സ്‌കൂളില്‍ പുതുതായി ചേരുന്ന ഓരോ ബാച്ചിനെയും ഞാന്‍ ഭയത്തോടെയാണ് സമീപിച്ചിരുന്നത്...' പൊക്കക്കുറവി​ന്റെ പേരില്‍ ഒരു പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ യുവതി

പൊക്കമില്ലെങ്കിൽ കുറ്റം,പൊക്കം കൂടിയാൽ കുറ്റം. വണ്ണമില്ലെങ്കിൽ കുറ്റം , വണ്ണം കൂടിയാൽ കുറ്റം. ഇത്തരത്തിൽ നിരവധി കാരണങ്ങളാൽ പരിഹാസം നേരിടേണ്ടി വന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ പൊക്കമില്ലായ്മയുടെ പേരില്‍ കളിയാക്കലുകള്‍ നേരിടുമ്പോഴും ജീവിതം സന്തോഷത്തോടെ കൊണ്ടു പോകുകയാണ് ഈ പെണ്‍കുട്ടി. ശാരീരിക വൈകല്യ...

മത്സ്യബന്ധനത്തിന് പോയവരുടെ വലയില്‍ കുടുങ്ങിയത് കണ്ട് അമ്പരന്ന് നാട്ടുകാർ.... വല കീറി മുറിഞ്ഞെങ്കിൽ ഭാരമുള്ള വസ്തുവുമായി അതിസാഹസികമായി കരയിലേക്ക് എത്തി‌; നാട്ടുകാരെ പോലും ഞെട്ടിച്ച സംഭവം ഇങ്ങനെ...

മത്സ്യബന്ധനത്തിന് പോയവരുടെ വലയില്‍ കുടുങ്ങിയത് വിമാനത്തിന്റേതെന്നു സംശയിക്കുന്ന കൂറ്റന്‍ എന്‍ജിന്‍. ബേപ്പൂര്‍ ചീരാച്ചന്റപുറത്ത് ജലീലിന്റെ ഉടമസ്ഥതയിലുള്ള അല്‍ഫാസ് ബോട്ടുകാര്‍ക്കാണ് കടലില്‍ നിന്ന് എന്‍ജിന്‍ കിട്ടിയത്. വീഞ്ച് ഉപയോഗിച്ചു വലിച്ചു കയറ്റിയപ്പോഴാണ് എന്‍ജിന്റെ ഭാഗമാണെന്നു മനസിലായത്. വല കീറി മുറിഞ്ഞതോടെ മത്സ്യബന്ധനം നിര്‍ത്തി എന്‍ജിനുമായി ...
ദേശീയം

സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെ കൊല്ലം ബൈപ്പാസിൽ ടോള്‍ പിരിവ്... പ്രതിഷേധം കനത്തതോടെ പോലീസ് ഇടപെട്ട് പൂട്ടിട്ടു... ശേഷം ടോള്‍ പരിവ് നിര്‍ത്തിവെച്ചതായി കേന്ദ്ര ഗതാഗത മന്ത്രി അറിയിച്ചു...

രാജ്യത്താകമാനമുള്ള ടോള്‍ പ്ലാസകളില്‍ താല്‍ക്കാലികമായി ടോള്‍ പരിവ് നിര്‍ത്തിവെച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. അടിയന്തര സര്‍വീസുകള്‍ക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാനാണ് ഇതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നാഷണല്‍ ഹൈവേ അതോറിറ്റ...
മലയാളം

മൂന്ന് ആഴ്ചത്തേക്ക് ഇരിക്കാനോ നിൽക്കാനോ ഉറങ്ങാനോ കഴിഞ്ഞില്ല; അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് അറിയില്ല, സത്യം വെളിപ്പെടുത്തി മന്യ

ഒരുകാലത്ത് നിരവധി ഹിറ്റുകളിലൂടെ മലയാളികളുടെ പ്രിയതാരമായ നടിയാണ് മന്യ. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും പിന്മാറിയ മന്യ ഇപ്പോൾ വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു മന്യ സിനിമ ഉപേക്ഷിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാ...
അന്തര്‍ദേശീയം

ബൈ​ഡ​ന്‍ പണി തുടങ്ങി; ഇ​റാ​ന്‍ അ​നു​കൂ​ല ഭീ​ക​ര​ര്‍​ക്കു നേ​രെ അ​മേ​രി​ക്ക​യു​ടെ വ്യോ​മാ​ക്ര​മ​ണം; ഭീ​ക​ര​രു​ടെ ഒ​ന്നി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ള്‍ ത​ക​ര്‍​ത്ത​താ​യി പെ​ന്‍റ​ഗ​ണ്‍

സി​റ​യ​യി​ല്‍ ഇ​റാ​ന്‍ അ​നു​കൂ​ല ഭീ​ക​ര​ര്‍​ക്കു നേ​രെ അ​മേ​രി​ക്ക​യു​ടെ വ്യോ​മാ​ക്ര​മ​ണം. ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ദ്യ ആ​ക്ര​മ​ണ​മാ​ണി​ത്. ഇ​റാ​ഖി​ലെ യു​എ​സി​നും സ​ഖ്യ​സേ​ന​യ്ക്കും എ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​തെ​ന്...
രസകാഴ്ചകൾ

വിചാരണക്കിടെ ജഡ്‌ജിയോട് പ്രതിയുടെ പ്രണയാഭ്യർത്ഥന; മോഷണ കേസിലെ പ്രതിക്ക് ജഡ്ജി കൊടുത്ത മറുപടി ഇങ്ങനെ

കോടതിയുടെ മുന്നിൽ നിന്നും രക്ഷപ്പെടാൻ പ്രതികൾ വിവിധ രീതിയിൽ സംസാരിക്കുകയും ജഡ്ജിയെ സ്വന്തം വരുതിയിൽ കൊണ്ട് വരുവാനും ശ്രമിക്കാറുണ്ട്. എന്നാൽ ഫ്‌ലോറിഡയിൽ മോഷണക്കേസിൽ പിടിയിലായ പ്രതി വിചാരണക്കിടെ ജഡ്ജിയോട് പറഞ്ഞ വാക്കുകൾ രസിപ്പിക്കുന്നതാണ്. സൂം വഴി വിചാരണ നടത്തികൊണ്ടിരിക്കുന്നതിനിടെ പ്രതി ജഡ്ജിയോട് പ്ര...

ഒരു ക്ലോസപ്പ് എടുക്കാൻ നോക്കിയതാ... കിട്ടിയതോ അടിയും! വരന്റെ അടികിട്ടി അമ്പരന്ന് ഫോട്ടോഗ്രാഫർ, നിലത്ത് കിടന്ന് ചിരിച്ച് വധു; വിവാഹ പന്തലിൽ നടന്ന നാടകീയ രംഗങ്ങൾക്ക് പിന്നാലെ സംഭവിച്ചത്

വിവാഹങ്ങളിൽ മാറ്റിനിർത്തുവാൻ കഴിയാത്ത ഒന്നാണ് ഫോട്ടോകൾ. വിവിധ രീതിയിലാണ് ഫോട്ടോ എടുക്കുന്നതും അത് വൈറലാകുന്നതും. ജീവിതത്തിലെ ഏറ്റവും പ്രധാനമായ മുഹൂർത്തം ഫോട്ടോയിലാക്കാൻ വ്യത്യസ്തമായ രീതികൾ എല്ലാവരും ശ്രമിക്കുന്നതാണ്. അതുകൊണ്ട് തന്നെ വെഡ്‌ഡിങ് ഫോട്ടോഗ്രഫി ഇപ്പോൾ ട്രെൻഡിങ്ങായി നിൽക്കുകയാണ്. ഫോട്ടോഗ്രാ...

സെക്സ് ടോയുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ്; കണ്ണ് തള്ളി സോഷ്യൽ മീഡിയ, പങ്കാളിയായി അവൾ കൂടെ വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു

മോച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്... അവളിൽ എനിക്ക് ആകർഷകമായി തോന്നിയത് അതാണ്... ഒടുവിൽ അവളുമായി വിവാഹനിശ്ചയം കഴിഞ്ഞു.... വധു ആരെന്ന് അറിഞ്ഞതോടെ സകലർക്കും ഞെട്ടൽ.. സെക്സ് ഡോളിനെ ജീവിത പങ്കാളി ആക്കാൻ ഒരുങ്ങുകയാണ് ഈ യുവാവ്.. അതിനു പിന്നിൽ ചില കാര്യങ്ങളുണ്ട്... തന്റെ പ്രിയപ്പെട്ട മോച്ചിയുമായി വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്ഹോങ്കോങ് സ്വദേശിയായ ...
പ്രവാസി വാര്‍ത്തകള്‍

പ്രവാസികളെ തേടി സന്തോഷ വാർത്ത; വിദേശരാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാവർക്കും കൊവിഡ് പരിശോധന സൗജന്യമാക്കി, ജനിതകമാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നറിയാൻ വരുന്നവർക്കെല്ലാം ഉടനടി പരിശോധന നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും കൊവിഡ് പരിശോധന സൗജന്യമാക്കിയിരിക്കുകയാണ്. വിമാനത്താവളങ്ങളിൽ വച്ച് തന്നെ വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിക്കുകയുണ്ടായി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുത്തനെ കൂടിയ സാ...

ഇനിമുതൽ ഗൾഫിൽ നിന്ന് എത്തുന്നവർ ജാഗ്രതൈ; ഗ​ള്‍​ഫ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ല്‍​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ പോ​കു​ന്ന​വ​ര്‍​ക്കു​ള്ള പു​തി​യ യാ​ത്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ നി​ല​വി​ല്‍​വ​ന്നു, കു​ട്ടി​ക​ള​ട​ക്കം എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കും പി.​സി.​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നിർബന്ധമാക്കി

ഇനിമുതൽ ഗ​ള്‍​ഫ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ല്‍​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ പോ​കു​ന്ന​വ​ര്‍​ക്കു​ള്ള പു​തി​യ യാ​ത്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ നി​ല​വി​ല്‍​വ​ന്നു. തി​ങ്ക​ളാ​ഴ്​​ച അ​ര്‍​ധ​രാ​ത്രി മു​ത​ലാ​ണ്​ ഇന്ത്യയിൽ എത്തുന്നവർക്കുള്ള പു​തി​യ നി​യ​മ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. ഇ​തു​പ്ര​കാ​രം യാ​ത്ര​...

പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്; ഓരോ രാജ്യത്തും വാഹനം ഓടിക്കുന്നതിന് അതത് രാജ്യത്തെ നിയമപരമായ കടമ്പകൾ കടന്നേ മതിയാവൂ, ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ്, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പല രാജ്യത്തെയും ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ പലതാരമാണ്. അതിനാൽ എവിടെയാണോ പോകുന്നത് അവിടത്തെ നിയമങ്ങൾ വാഹനം ഓടിക്കുന്നതിനു മുൻപ് മനസ്സിലാക്കിയിരിക്കേണ്ടതാണ്. ചില രാജ്യങ്ങളിൽ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് 6 മാസം വരെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇതു മാത്രം കൊണ്ട് നിയമപരമായ പൂർണ സുരക്ഷിതത്വം ലഭിക്കുന്നതല്ല. കേരളാ പൊലീസിന്റെ ഫെയ്സ്ബുക് കുറിപ്പിൽ ഇന്റർനാഷനൽ...
തൊഴില്‍ വാര്‍ത്ത‍

സൗദി അറേബ്യ കിങ് അബ്ദുള്ള പെട്രോളിയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിൽ അവസരങ്ങള്‍

സൗദി അറേബ്യ കിങ് അബ്ദുള്ള പെട്രോളിയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിൽ അവസരങ്ങള്‍..സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനം ആണ് കിങ് അബ്ദുള്ള പെട്രോളിയം സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്റര്‍ എന്ന കെഎപിഎസ്എആര്‍സി. 2007 ല്‍ സൗദി ഭരണകൂടം ആണ് ഈ ലാഭേതര ഗവേഷണ കേന്ദ്രം സ്ഥാപിച്ചത...

ഡോ ആസാദ് മൂപ്പന്‍ സ്ഥാപിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍..ഒൻപത് രാജ്യങ്ങളിലായി 18 ആശുപത്രികൾ ...ഇരുപതിനായിരത്തോളം ജീവനക്കാർ ...ആരോഗ്യപരിപാലനരംഗത്ത് നമ്പർ 1 .. നിരവധി ഒഴിവുകൾ ..അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഡോ ആസാദ് മൂപ്പന്‍ സ്ഥാപിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗള്‍ഫ് രാജ്യങ്ങളിലേയും ഇന്ത്യയിലേയും പ്രധാന ഹോസ്പിറ്റല്‍ നെറ്റ് വര്‍ക്കുകളില്‍ ഒന്നാണ്. 1987 ല്‍ ദുബായില്‍ ആസാദ് മൂപ്പന്‍ ഒരു മെഡിക്കൽ സെന്റർ മാത്രമായി ആരംഭിച്ച ഗ്രൂപ്പ്, ഇന്ന് ആരോഗ്യപരിപാലനരംഗത്ത് നവീനതയുടെയും പരിധികളില്ലാത്ത പരിചരണത്തെയും...

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിൽ ഗള്‍ഫിലും അമേരിക്കയിലും ഇന്ത്യയിലും കാനഡയിലും ഒഴിവുകള്‍

പിഡബ്ല്യുസി അല്ലെങ്കില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രൊഷണല്‍ സര്‍വ്വീസ് ശൃംഖലയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ പ്രൊഫണല്‍ സര്‍വ്വീസ് ശൃംഖലയാണ് ഇത്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ നാല് അക്കൗണ്ടിങ് സ്ഥാപനങ്ങളില്‍ ഒന്നിലും പിഡബ്ല്യുസി ഉള്‍പ്പെടുന്നുണ്ട്. ലണ്ടനാണ് ആസ്ഥാനം. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയ...
തമിഴ്‌

തമിഴ് സിനിമാ നടൻ ആര്യ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് യുവതിയുടെ പരാതി; നടപടിയെടുക്കാന്‍ തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിക്ക് മന്ത്രാലയത്തിന്റെ നിർദ്ദേശം, സൂപ്പർ സ്റ്റാർ 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തു

തെന്നിന്ത്യൻ സൂപ്പർ താരം ആര്യ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടു. വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാണിച്ച് ജര്‍മ്മന്‍ യുവതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ശനിയാഴ്ച്ച പരാതി നൽകിയിരുന്നു. ഇപ്പോൾ പരാതിയില്‍ നടപടിയെടുക്കാന്‍ തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്വീകരിച്ച നടപടികളില്‍ സന്തോഷമുണ്ടെന്നും തനിക്ക് ഉടന്‍ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജര്‍മ്മന്‍ യുവതിയായ വിദ്ജ നവരത്നരാജ പറയുന്നത്. വഞ്ചിക്കപ്പെട്ട നിരവധി പെണ്‍കുട്ടികള്‍ക്ക് ധൈര്യത്തോടെ നീതിക്കായി മുന്നോട്ട് വരാന്‍ ഇത് പ്രചോദനമാകുമെന്നും വിദ്ജ വ്യക്തമാക്കി. യുവതി നൽകിയ പരാതിയുടെ പൂർണരൂപം: "എന്റെ പേര് വിദ്ജ നവരത്നരാജ എന്നാണ്. ഞാന്‍ ഒരു ജര്‍മ്മന്‍ വംശയാണ്. ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന ഞാന്‍ താമസിക്കുന്നത് ജര്‍മ്മനിയിലാണ്. ചെന...
സെക്‌സ്‌

വിവാഹത്തിന് ജാതകം മാത്രം നോക്കിയാൽ പോരാ ; രക്തഗ്രൂപ്പും നോക്കണം ..ഇല്ലെങ്കിൽ സംഭവിക്കുന്നത്

വിവാഹത്തില്‍ നാള്‍പ്പൊരുത്തം മുതൽ പല പൊരുത്തങ്ങളും ഒത്തുനോക്കാറുണ്ട്.. . എന്നാല്‍ വരന്റെയും വധുവിന്റെയും രക്തഗ്രൂപ്പിന്റെ ചേര്‍ച്ച ആരും നോക്കാറില്ല. ഭാവിയിൽ വരും തലമുറയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാതെയിരിക്കാൻ വിവാഹത്തിന് മുന്‍പ് രക്തഗ്രൂപ്പുകള്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും ദമ്പതികളില്‍ രണ്ടുപേരും പൊസറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് രക്തഗ്രൂപ്പില്‍ പെടുന്നുണ്ടെങ്കില്‍ പ്രശ്‌നമില്ല. നേരെ മറിച്ച് ഒരാള്‍ നെഗറ്റീവും മറ്റേയാള്‍ പൊസറ്റീവും രക്തഗ്രൂപ്പാണെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തകോശങ്ങളുടെ ഉപരിതലത്തിൽ കാണുന്ന ഒരു പ്രോട്ടീനാണ് റീസസ് ഫാക്ടർ (ആർ.എച്ച്. ഫാക്ടർ). ഈ ഫാക്ടർ ഇല്ലാത്ത രക്തഗ്രൂപ്പുകളാണ് നെഗറ്റീവ് ഗ്രൂപ്പ് എന്ന് പറയുന്നത് നെഗറ്റീവ് രക്തഗ്രൂപ്പുള്ള സ്ത്രീകളിൽ ഗർഭകാലത്ത് ചിലപ്പോൾ പ്രശ്നമുണ്ടാകാൻ ഇടയുണ്ട്....... നെഗറ്റീവ് രക്തഗ്രൂപ്പുള്ള സ്ത്രീ ഗർഭിണിയായാൽ ഗർഭസ്ഥ ശിശുവിന്റെ രക്തഗ്രൂപ്പ് നിർണയിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ...... അമ്മയുട...
ആരോഗ്യം

കൊറോണ ബാധിക്കുന്നവരിൽ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നു; പുതിയ പഠനം പുറത്ത്

കൊറോണ വൈറസിനെ വകഭേദം വന്ന കാര്യം നാമെല്ലാവരും ഞെട്ടലോടെ ആയിരുന്നു അറിഞ്ഞത് അതിനെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ ഇപ്പോൾ തകൃതിയായി നടക്കുകയാണ്. കോവിഡിന് കാരണമായ സാർസ് കോവ് 2 വൈറസിന് മൂന്ന് വകഭേദങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നിരിക്കുന്നു. ഇതിനിടെയാണ് കോവിഡ് 19 ബാധിക്കുന്നവരിൽ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട് പുറത്തുവരുന്നത്. 'ദി ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം' എന്ന മെഡിക്കൽ ജേണലിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. മുൻപ് തൈറോയ്ഡ് പ്രശ്നമില്ലാത്തവരിൽ കോവിഡ് ബാധിക്കുന്നതോടെ തൈറോയ്ഡ് നിലകളിൽ മാറ്റം കാണുന്നുവെന്നാണ് ജേണലിൽ പറയുന്നത്. സബ് അക്യൂട്ട് തൈറോയ്ഡിറ്റിസ് ആണ് ഈ രോഗം.ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഇതാണ്; കഴുത്തിന്റെ മുൻവശത്ത് വേദന, തൈറോയ്ഡ് ഗ്രന്ഥിയുടെ മേൽ ചെറിയ സമ്മർദം നൽകുമ്പോൾ മാർദവമുള്ളതായി തോന്നുക, പനി, ക്ഷീണവും തളർച്ചയും, അസ്വസ്ഥത, ചൂട് സഹിക്കാനാവാത്ത അവസ്ഥ, ഭാരം കുറയൽ, വിയർക്കൽ, വയറിളക്കം, വിറയൽ എന്നിവയാണ് ലക്ഷണങ്ങൾ.കോവിഡ് 19 മൂലമുണ്ടാകുന്ന സ...
ആരോഗ്യം

മാസ്കിൽ രൂപപ്പെടുന്ന വിയർപ്പ് കോവിഡിന്റെ രോഗ പ്രതിരോധ സംവിധാനത്തെ സഹായിക്കുന്നതായി പുതിയ പഠനം

മാസ്ക് ധരിക്കുന്നവർക്ക് പലപ്പോഴും ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് ഈർപ്പവും വിയർപ്പും. എന്നാൽ മാസ്കിനുള്ളിൽ രൂപപ്പെടുന്ന ഈർപ്പം ശ്വാസകോശ നാളിക്ക് നനവു നൽകി പ്രതിരോധ സംവിധാനത്തെ സഹായിക്കുമെന്ന് പുതിയ പഠനം തെളിയിച്ചിരിക്കുന്നു. മാസ്കിനുള്ളിലെ ഈർപ്പം വർധിക്കുന്നതനുസരിച്ച് കോവിഡ് രോഗബാധയുടെ തീവ്രത കുറയുമെന്ന് ബയോ ഫിസിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ശ്വസിക്കുന്ന വായുവിലെ ഈർപ്പം മാസ്ക് ധരിക്കുന്നത് മൂലം വർധിക്കുമെന്ന് അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ്, ഡൈജസ്റ്റീവ് ആൻഡ് കിഡ്നി ഡിസീസസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയതാണ്. ശ്വാസകോശ നാളിയിലെ ഉയർന്ന ഈർപ്പം വൈറസ് ശ്വാസകോശത്തിലേക്ക് പടരുന്നത് നിയന്ത്രിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ അഡ്രിയാൻ ബാക്സ് പറയുന്നു.   ശ്വാസകോശത്തിൽ നിന്ന് കഫവും ഹാനികരമായ മറ്റ് വസ്തുക്കളും നീക്കം ചെയ്യുന്ന ശരീരത്തിന്റെ മ്യുകോസീലിയറി ക്ലിയറൻസ് എന്ന പ്രതിരോധ പ്രക്രിയയെ ഈർപ്പം കൂടുതൽ ബലപ്പെടുത്തുമെന്ന് പഠന റിപ്പോർട്ട് പറയുന്നു. കോവിഡ് പ്രതി...
സിനിമ

'തൈമൂറിന് കൂട്ടായി ഒരാള്‍ കൂടി'; സെയ്ഫ് അലിഖാന്‍ - കരീന ദമ്പതികൾക്ക് ആണ്‍കുഞ്ഞ്

നടന്‍ സെയ്ഫ് അലിഖാന്‍ വീണ്ടും അച്ഛനായി. ഇന്ന് രാവിലെ 8.30 ഓടെ മുംബയിലെ ആശുപത്രിയില്‍വച്ചാണ് കരീന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി ആരാധകരാണ് കുടുംബത്തിന് ആശംസ അറിയിച്ചത്.കഴിഞ്ഞ ഓഗസ്റ്റിലാണ് മകന്‍ തൈമൂറിന് കൂട്ടായി ഒരാള...
Most Read
latest News

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹത ഏറുന്നു  (2 hours ago)

പീഡനശ്രമം ചെറുക്കുന്നതിനിടെ മകന്റെ കൂട്ടുകാരന്റെ മര്‍ദ്ദനമേറ്റ നാല്‍പ്പത്തിരണ്ടുകാരിക്ക് ദാരുണാന്ത്യം  (3 hours ago)

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പുതുക്കിയ ശമ്ബള പരിഷ്‌കരണ ഉത്തരവ് പുറത്തിറങ്ങി  (3 hours ago)

പ്രണയം നടിച്ച് പെണ്‍കുട്ടിയെ കാമുകനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍  (3 hours ago)

അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 45കാരിക്കെതിരെ കേസ്  (4 hours ago)

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ കൂട്ടംകൂടിയാല്‍ കനത്ത പിഴ  (4 hours ago)

പ്രവാസികള്‍ക്ക് ഇത്തവണയും നിരാശ... തപാല്‍ വോട്ടിനുള്ള സൗകര്യം ഇത്തവണയില്ല  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്... യുഡിഎഫ് 90 സീറ്റുകള്‍ നേടുമെന്ന് കെ മുരളീധരന്‍  (5 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരുന്നവരെക്കുറിച്ച് അദ്ദേഹത്തിന് ഓര്‍മ്മയില്ല; അഴിമതി നടത്തിയതിന് പിടിക്കപ്പെടുമ്പോള്‍ പിണറായി മറവിരോഗക്കാരനാവുകയാണെന്ന് കെ. സുരേന്ദ്രന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്... കോവിഡ് സാഹചര്യത്തില്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണത്തിലും വര്‍ധന വരുത്തിയിട്ടുണ്ട്  (6 hours ago)

നാളെ ആറ്റുകാല്‍ പൊങ്കാല... പതിവില്‍നിന്നും വ്യത്യസ്തമായി വീടുകളിലായിരിക്കും ഭക്തര്‍ പൊങ്കാല അര്‍പ്പിക്കുക  (6 hours ago)

നരേന്ദ്ര മോദിയുടെ പ്രഖ്യാപനം അച്ചട്ടായി; അസമിൽ തെരഞ്ഞെടുപ്പ് മാർച്ചിൽ തന്നെ  (6 hours ago)

സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4142 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്  (6 hours ago)

വിജയ് ഹസ്സാരെ ട്രോഫി; കേരളത്തിനെതിരെ കർണാടകയ്ക്ക് തകർപ്പൻ ജയം  (7 hours ago)

ആമസോണ്‍ മഴക്കാടുകളുടെ ഭാഗങ്ങള്‍ നിയമവിരുദ്ധമായി ഫെയ്‌സ്ബുക്ക് വഴി വില്‍ക്കുന്നു; സംരക്ഷിത ഗോത്ര വനമേഖലകള്‍ ഉള്‍പ്പടെയുള്ള വനപ്രദേശമാണ് നിയമവിരുദ്ധമായി വില്‍ക്കുന്നെന്ന് പരാതി  (7 hours ago)

ഗള്‍ഫ്
എട്ടു മലയാളികളടക്കം 17 യാത്രക്കാരുടെ ദാരുണമരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തിൽ ശിക്ഷിക്കപ്പെട്ട ഒമാൻ സ്വദേശിയായ ഡ്രൈവറുടെ ശിക്ഷാകാലാവധി അപ്പീൽ കോടതി കുറയ്ക്കുകയുണ്ടായി. 55 കാരനായ ബസ് ‍ഡ്രൈവറുടെ തടവ്...
സ്‌പോര്‍ട്‌സ്
ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് 9 വിക്കറ്റിന്റെ തോൽവി. കർണാടകയാണ് കേരളത്തിനെതിരെ അനായാസ വിജയം സ്വന്തമാക്കിയത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന നാലാം റൗണ്ട് മത്സരത്തിൽ ...
ഗള്‍ഫ്
പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി സൗദി അറേബ്യ. പ്രവാസികളായ തൊഴിലാളികളുടെ റെസിഡൻറ് പെർമിറ്റായ ഇഖാമ മൂന്നു മാസ കാലയളവിൽ പുതിയത് എടുക്കാനും അതോടൊപ്പം നിലവിലുള്ളത് പുതുക്കാനും സൗകര്യമൊരുക്കുന്ന പദ്ധതി ന...
ട്രെൻഡ്‌സ്‌
ഡെയ്‌ലിഹണ്ടിന്റെ പുതിയ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ജോഷ് കുറഞ്ഞ കാലംകൊണ്ട് നേടിയത് 23 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍. ആപ്ലിക്കേഷന്റെ ബീറ്റ വേര്‍ഷന് ഇതിനോടകം വലിയ ജനപ്രീതിയാണ് ലഭിച്ചത്.നിലവില്‍ 200ല്‍ അ...
ദേശീയം

ഇന്ധനവില വര്‍ധന, ജി എസ് ടി, ഇ- വേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച് വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി.... കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

താരവിശേഷം
വിവാഹവാഗ്ദാനം നല്‍കി പണം തട്ടിച്ചെന്ന കേസില്‍ നടന്‍ ആര്യയ്‌ക്കെതിരെ നല്‍കിയ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിയോടാണ് നടപടിയെടുക്ക...
അന്തര്‍ദേശീയം
ഇന്ത്യയ്ക്ക് പകുതിയിലധികം ആശ്വാസം നൽകുന്ന തീരുമാനമായിരുന്നു ഇന്ത്യ പക് അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായത്. എന്നാൽ ഈ നിർണായകമായ തീരുമാനത്തിന് പിന്നിലുള്ള മാസ്റ്റർ ബുദ്ധി അജിത് ഡോവൽ എന്നതാണ് സത...
സയന്‍സ്‌

യുഎസ് സംസ്ഥാനമായ അലാസ്‌കയിലെ ഉട്ക്യാഗ്വിക്കില്‍ ഇനി 2 മാസം സൂര്യന്‍ ഇല്ല!

മലയാളം
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടി കോണ്‍ഗ്രസിലേക്ക്. അല്‍പ്പസമയത്തിനകം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. അടുത്തദിവസ...
ക്രിക്കറ്റ്‌
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധ വര്‍ധിച്ചു വരുന്ന സാഹചാര്യത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്ബരയുടെ വേദി പൂനെയില്‍ നിന്നും മാറ്റാനൊരുങ്ങി ബിസിസിഐ. ഏകദിന പരമ്ബരയ്‌ക്കായി മഹാരാഷ്ട്രയ്‌ക്ക് പുറത്തുള്ള വേദി...
വാര്‍ത്തകള്‍
ടിക്ടോക് വഴി പ്രണയം നടിച്ച്‌ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചെലവൂര്‍ പുതുക്കുടി സ്വദേശി വിജീഷിനെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2018-ലാണ് കോഴിക്കോട് സ്വദേശി...
രസകാഴ്ചകൾ

ആഞ്ജലീന ജോളിയാവാന്‍ ശ്രമിച്ചു; വേറെ എന്തോ ആയി; അവസാനം 10 വര്‍ഷം തടവ് ശിഷയും ; ഇറാന്‍ സ്വദേശിനി സഹര്‍ തബറിന് സംഭവിച്ചത്; കോടതി നടപടി മതനിന്ദ ആരോപിച്ച്; മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശ്രമം ഫലം കണ്ടില്ല.

ആരോഗ്യം
കൊറോണ ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്. ഒരു വര്‍ഷമായി നമ്മള്‍ കേള്‍ക്കുന്നു. എന്നാല്‍ പുതിയ വാര്‍ത്തകള്‍ ആശങ്ക തന്നെയാണ്. അതുകൊണ്ട് തന്നെ ജാഗ്രത കടുപ്പിക്കണം. ഇന്ത്യയില്‍ മഹാരാഷ്ട്രയില്‍ തിരിച്ചറിഞ്ഞ പുത...
സ്‌പോര്‍ട്‌സ്
കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ ഏഴാം പതിപ്പിന് മാർച്ച് ആറാം തീയ്യതി തുടക്കമാകും. കേരളാ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് ഇന്ന് കൊച്ചിയില്‍ വെച്ച്‌ നടന്നു. റാംകോ സിമന്റ്സ് ആണ് ഇത്തവണയും ...
ആരോഗ്യം
ചൈനയിലെ വുഹാനിൽ കോവിഡ്– 19ന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട് ഒരു വർഷം കഴിയുമ്പോഴും കോവിഡ് 19 വൈറസ് പുതിയ ഭാവത്തിലും രൂപത്തിലും ലോകത്തെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു.,വൈറസിന് വളരെ വേഗത്തിൽ ജനി...
യാത്ര

ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കുറുവ ദ്വീപിലെ ചങ്ങാട സവാരി പുനരാരംഭിച്ചപ്പോള്‍ സഞ്ചാരികള്‍ ഏറുന്നു

കൃഷി
കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി.രാജ്‌മോഹന്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരത്തോടെ കലക്ടര്‍ ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന മൈക്രോ റിങ് ചെക്ക് ഡാമിലൂടെ ജല സമൃദ്ധിയിലേ...
സയന്‍സ്‌

ചരിത്ര ദൗത്യത്തില്‍ നാസയ്ക്ക് വിജയം, ഛിന്നഗ്രഹത്തില്‍ പേടകമിറക്കി നാസ സാംപിളുകള്‍ ശേഖരിച്ചു

ഭക്ഷണം
ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് പലരുടെയും ശീലമാണ്. ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ എന്ന് ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ നമ്മളില്‍ പലര്‍ക്കും കഴിയില...
വീട്

പ്രമേഹം മൂന്ന് തരം!ടൈപ്പ് 2 പ്രമേഹക്കാര്‍ ഈ പഴവര്‍ഗങ്ങള്‍ ഒഴിവാക്കണം

മലയാളം

അഞ്ജുവിനെ കുറിച്ച് തുറന്നുപറച്ചിലുമായി അൻസിബ; കഴിഞ്ഞ നാല് വര്‍ഷമായി സിനിമ ചെയ്തിട്ടില്ല, പല ഡോക്ടര്‍മാരോടും സംസാരിച്ചു

തമിഴ്‌

തമിഴ്​നടന്‍ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ഇന്ദ്രകുമാർ ജോലി സംബന്ധമായ പ്രശ്​നങ്ങള്‍ നേരിട്ടിരുന്നതായി റിപ്പോർട്ട്

ബിസിനസ്
സംസ്ഥാനത്ത് സ്വര്‍ണവില വെള്ളിയാഴ്ചയും കുറഞ്ഞു. ഇതോട പവന്റെ വില 120 രൂപ കുറഞ്ഞ് 34,600 രൂപയായി. 4325 രൂപയാണ് ഗ്രാമിന്റെ വില. 34,720 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വ...