03 JULY 2025 06:41 AM ISTമലയാളി വാര്‍ത്ത
നമുക്കൊരു തിരിച്ചുപോക്കില്ല. അത് അവസാനിച്ചു.... എല്ലാ ബന്ദികളെയും മോചിപ്പിക്കും...ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിനായുള്ള അന്തിമ നിര്‍ദ്ദേശമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധാനന്തര ഗാസയില്‍ ഹമാസ് ഉണ്ടാകില്ലെന്ന് നെതന്യാഹു പറഞ്ഞു. 'ഒരു ഹമാസ്താന്‍ ഉണ്ടാകില്ല, ഗാസയില്‍ ഇനിയൊരു ഹമാസ് ഉണ്ടാകില്ല. നമുക്കൊരു തിരിച്ചുപോക്കില്ല. അത് അവസാനിച്ചു. എല്ലാ ബന്ദിക...
03 JULY 2025 06:57 AM ISTമലയാളി വാര്‍ത്ത
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവന്‍ നിലനിര്‍ത്തുന്നത്. തുടര്‍ച്ചയായ ഡയാലിസിസ് നടത്താനാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശമുള്ളത്.ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇന്നലെ രണ്ട് തവണ വിഎസിന് ഡയാലിസിസ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. രക്ത സമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാനായി ചികിത്സ തുടരുന്നുണ്ട്. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന...
02 JULY 2025 05:15 PM ISTമലയാളി വാര്‍ത്ത
മന്ത്രി വീണാ ജോര്‍ജിന്റെ രാജിക്ക് ഇനി ഏറെ താമസമില്ല. വനം മന്ത്രി ശശീന്ദ്രനെ ഒട്ടും വൈകാതെ പുറത്താക്കും. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്കും വരും വിശ്രമജീവിതം. ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിനെ ഇനി മത്സരിപ്പിക്കാനിടയില്ല. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രത്തോളം പരാജയം സംഭവിച്ച ഒരു മന്ത്രിസഭ ഉണ്ടായിട്ടില്ലെന്ന് കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞിരിക്കുന്നു. ഓരോ മന്ത്രിയും ഓരോ ജാതിയുടെകൂടി പ്രതിനിധിയായതോടെ മന്ത്രിമാരെ പുറത്താക്കാന്‍ പിണറായി...
02 JULY 2025 04:56 PM ISTമലയാളി വാര്‍ത്ത
ഈരാറ്റുപേട്ട തിടനാടിന് സമീപം മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് നിന്നും എത്തി കൂലിപ്പണികൾ ചെയ്തു കഴിഞ്ഞുവന്നിരുന്ന ലക്ഷ്മണൻ എന്നയാളാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്.
റോഡിനോട് ചേർന്ന് ഒഴുകുന്ന തോട്ടിൽ തുണി അലക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. റോഡിലെ കല്ലിലി...
മണ്ണുത്തി വെട്ടിക്കലില്‍ ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. രാമവര്‍മ്മപുരം സ്വദേശി പണിക്കവീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അര്‍ജുന്‍ (21) ആണ് മരിച്ചത്.പട്ടിക്കാട് നിന്നും മണ്ണുത്തി ഭാഗത്തേക്കുള്ള പാതയില്‍ ടയര്‍ മാറ്റാന്‍ ഒതുക്കി നിര്‍ത്തിയ ടിപ്പര...
ഹൃദയാഘാതത്തെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. നില അതീവ ഗുരുതരമായി തുടരുന്നു എന്നാണ് അറിയുവാൻ സാധിക്കുന്നത്...
കേരളം
കോട്ടപ്പടി പഞ്ചായത്തിലെ കൂവക്കണ്ടത്ത് ഇന്നലെ രാവിലെ ഏഴരയോടെ നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ എത്തിയ വനപാലകര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആക്രമിക്കാന്‍ പാഞ്ഞടുത്ത ആനക്കു മുന്നില്‍നിന്ന് വനപാലകരും നാട്ടുകാരും ഓടി രക്ഷപ്പെടുകയായിരുന്നു. കോട്ടപ്പാറ വനമേഖലയില്‍ നിന്ന് ജനവാസമേഖലയിലെത്തിയ ആറ് ആനകളില്‍ ഒരെണ്ണമാണ് വനപാലകര്‍ക്കും നാട്ടുകാര്‍ക്കും നേരെ പാഞ്ഞടുത്തത്. ആനയെ ഓടിക്കാന്‍ കഴിയുന്ന ഉപകരണങ്ങളോ ആയുധങ്ങളോ അവരുടെ കൈവശമുണ്ടായിരുന്നില്ല. എല്ലാവരും ഓടി മാറിയതോടെ ആന മറ്റു ആനകള്‍ക്കൊപ്പം മടങ്ങി.
പതിവായി ആനകളിറങ്ങുന്ന പ്രദേശമാണിവിടം. ആവാസകേന്ദ്രമായ കോട്ടപ്പാറ പ്ലാന്റേഷനില്‍ നിന്ന് മൂന്ന് കിലോമീറ്ററോളം അകലെയുള്ള കല്ലുമല ഭാഗത്തേക്ക് പോയ ആനകളാണ് നേരം പുലര്‍ന്ന ശേഷവും നാട്ടില്‍ തുടര്‍ന്നത്. സാധാരണയായി രാത്രിയെത്തുന്ന ആനകള്‍ നേരം പുലരും മുമ്പേ വനത്തിലേക്ക് മടങ്ങും. നാട്ടിലിറങ്ങുന്ന ആനകള്‍ വലിയതോതില്‍ കൃഷി നശിപ്പിക്കാറുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിവിധ കൃഷിയിടങ്ങളില്‍ ആനകള്‍ ഇറങ്ങിയിരുന്നു. ആനശല്...
സിനിമ
കഴിഞ്ഞദിവസം ജി എസ് ടി ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ നിന്ന് വി ഐ പി കവാടത്തിലൂടെ പുറത്തെത്തിയ മോഹന്‍ലാലിന്റെ കണ്ണില്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്റെ മൈക്ക് ഐഡി തട്ടിയിരുന്നു.
' എന്താ മോനേ ഇത് കണ്ണല്ലേ,' എന്ന് ചോദിച്ച് കാറിന്റെ ഡോ...
കേരളം
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണത്തില്‍ സാമ്പത്തിക ദുരുപയോഗം നടന്നെന്ന വാദം തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. മീന്‍ വിറ്റും പായസം വിറ്റും സമാഹരിച്ച മുഴുവന്‍ പണവും യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടിലുണ്ട്. അതില്‍ ...
കേരളം
ഓമനപ്പുഴയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് അച്ഛന്‍ 28കാരിയും വിവാഹിതയുമായ മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി. ആലപ്പുഴയിലെ ഓമനപ്പുഴയിലാണ് സംഭവം. എയ്ഞ്ചല്‍ ജാസ്മിന്‍ (28) ആണ് കൊല്ലപ്പെട്ടത്. പ്രതി ജോസ് മോനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
ഭര്‍ത്താവുമായ...
ദേശീയം
എഐ ടെക്‌നോളജി ഉപയോഗിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാജ പ്രൊഫൈലുകളിലൂടെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍. ഡല്‍ഹി സൗത്ത് വെസ്റ്റ് സൈബര്‍ പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്ത്ത്.
ജൂണ്‍ 16നാണ് യുവതിയുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ ...
കേരളം
സുരേഷ്‌ഗോപി ചിത്രം 'ജെഎസ്‌കെ- ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' നേരില്‍ കണ്ട് തീരുമാനിക്കാമെന്ന് ഹൈക്കോടതി. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്...
ഒരുമിച്ച് പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ ആത്മഹത്യ ചെയ്യാൻ ചാടി . അതിൽ ഒരാൾ രക്ഷപ്പെട്ട് നീന്തി കയറി . ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു. കണ്ണൂർ വളപട്ടണത്ത് യുവതിക്കൊപ്പം പുഴയില്‍ ചാടി കാണാതായ നിര്‍മാണ തൊഴിലാളിയായ യുവാവിനായി തിരച്ചില്‍ നടത്തുന്നിതിനിടെ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി. അഴീക്കോട് കപ്പക്കടവി...
സംസ്ഥാനത്തെ ജൂണിലെ മാസത്തെ റേഷന്‍ വിതരണം ജൂലായ് 2 വരെ നീട്ടിയതായി മന്ത്രി ജി. ആര്‍.അനില്‍ അറിയിച്ചു.ജൂലായ് മൂന്നിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും.4 മുതല്‍ ജൂലായിലെ റേഷന്‍ വിതരണം ആരംഭിക്കും.ജൂണ്‍ മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാര്‍ഡ് ഉടമകളും ജൂലായ് 2നകം കൈപ്പറ്റണമെന്ന് മന്ത്രി .
"
...
സ്‌പെഷ്യല്‍
കേരളത്തിലെ സ്ത്രീകളുടെ ആദ്യത്തെ സ്വാതന്ത്ര്യ പ്രഖ്യാപനം ഏതെന്നറിയാമോ ? സ്ത്രീകളുടെ വസ്ത്രം എല്ലാക്കാലത്തും അധികാരവർഗം തീരുമാനിക്കുമായിരുന്നു. അത് ഭരിക്കുന്നവരായാലും, ജാതികൊണ്ടും മതം കൊണ്ടും 'ഉയർന്ന്' നിൽക്കുന്നവരായാലും, ചുറ്റുമുള്ള പുരുഷന്മാരായാലും. അതൊരുതരം ഭരണത്തിന്റെയും അധികാരത്തിന്റെയ...
കാനഡയിലെ വാൻകൂവർ ദ്വീപിന് സമീപം കടലാഴങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്നിപർവതം ഒളിപ്പിച്ചുവച്ച ഒരു വലിയ രഹസ്യം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഭീമൻ മുട്ടകൾക്ക് അടയിരിക്കുകയാണ് സജീവമായ ഈ അഗ്നിപർവതം.
സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന അത്ഭുതങ്ങളുടെയും നാം കണ്ടിട്ടുള്ളതിൽ നിന്നും തികച്ചും വ...
സഭയ്ക്ക് അകത്തും പുറത്തും നവീകരണത്തിന്റെ ശബ്ദം ഉയര്‍ത്തിയ വലിയ ഇടയന്‍. യുദ്ധം, അഭയാര്‍ഥി പ്രശ്‌നങ്ങള്‍, ആഗോള താപനം ലോകത്തെ ബാധിക്കുന്ന എല്ലാ വിശയങ്ങളിലും മനുഷ്യത്വത്തിന്റെ പക്ഷത്ത് അടിയുറച്ചു മനുഷ്യ സ്‌നേഹി. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടപറയുമ്പോള്‍ അവസാനിക്കുന്നത് ഒരു യുഗം കൂടിയാണ്. ഫ്രാന്‍സിസിന്റെ നാമധേയം സ്വീകരി...
ദേശീയം
കനത്ത മഴ.... ഹിമാചല്‍ പ്രദേശില്‍ വിവിധയിടങ്ങളില്‍ മേഘവിസ്‌ഫോടനങ്ങളുണ്ടായതിനെ തുടര്‍ന്ന് മിന്നല്‍ പ്രളയം. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് പേര്‍ മരിച്ചു. 16 പേരെ കാണാതായി. വന്‍ നാശനഷ്ടങ്ങളുണ്ടായതായി സര്‍ക്കാര്‍ . മൂന്ന് ദിവസമായി പെയ്യുന്ന കനത...
മലയാളം
സുരേഷ്‌ഗോപി നായകനായ 'ജെഎസ്‌കെ: ജാനകിvsസ്‌റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേരുമാറ്റവിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി എന്ന പേരിന് എന്താണ് കുഴപ്പം എന്നും ജാനകി ഒരു പൊതുവായ പേരല്ലേ എന്നും കോടതി ചോദിച്ചു. മതപരമായ രൂപത്തില്‍ പേര് ഇട...
അന്തര്‍ദേശീയം
രണ്ടും കല്പിച്ച് ഇറാൻ ഇറങ്ങുമോ..ഇപ്പോൾ അവിടെ നടക്കുന്ന ചില സംഭവങ്ങൾ അതിലേക്കാണ് വിരൽചൂണ്ടുന്നത് . കഴിഞ്ഞ ദിവസം ഇറാനിൽ ആക്രമണം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെയും ദൈവത്തിന്റെ ശത്രുക്കളായി പ്രഖ്യാപിച്ച് ഷിയ ഉന്നതപുരോഹിത...
രസകാഴ്ചകൾ
ബാബ വംഗയെയും നോസ്ട്രഡാമസിനെയും വ്യത്യസ്തരാകുന്നത് ഭാവിയെ മുന്നില്‍ കാണാനും അവ പ്രവചിക്കാനുള്ള കഴിവുകളാണ്. ഇവര്‍ രണ്ടും ലോകം കണ്ട ഏറ്റവും മികച്ച ജ്യോതിഷിമാരുമാണ്. ബാബ വംഗ പ്രവചിച്ചവയിൽ 85 ശതമാനവും നടന്നുകഴിഞ്ഞു. പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തുന്ന ഇറാൻ ഇസ്രായേൽ സംഘര്‍ഷം നേരത്തെ തന്നെ ബാബ വംഗ പ്രവചിച്ച...
വിമാനത്തിലിരുന്ന് കാഴ്ച്ചകൾ ഫോണിൽ പകർത്തുന്നവരുണ്ട്. യാത്രക്കിടെ ഫോണുപിടിച്ച് വളരെ കൗതുകത്തോടെ കാഴ്ച്ചകൾ പകർത്തുന്നവരെ നമ്മാൾക്ക് കാണാൻ സാധിക്കും. എന്നാൽ യാത്രക്കിടെ കാഴ്ച്ചകൾ പകർത്തുന്നതിനിടെ ഒരു യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ കുത്തനെ താഴേക്ക് വീണിരിക്കുകയാണ്. ദൃശ്യം ചിത്രീകരിക്കവെ താഴേക്ക് പതി...
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത് ഭർതൃവീട്ടിലേക്ക് കരഞ്ഞ് കയറേണ്ട അവസ്ഥ വന്ന പെൺകുട്ടിയുടെ വീഡിയോയാണ്. പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്‌ലയും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോയാണ് വൈറലായതും പിന്നീട് വിവാദത്തിലായതും. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറാൻ ഒരുങ്ങുന്ന വധുവിന്റെ തലയും വരന്റെ തലയും തമ്മിൽ ശക്...
പ്രവാസി വാര്‍ത്തകള്‍
ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മസ്‌കറ്റില്‍ അന്തരിച്ചു. കണ്ണൂര്‍ ചാലാട് അലവില്‍ പുളിക്കപ്പറമ്പില്‍ ആദര്‍ശ് (44) ആണ് മരിച്ചത്. മവേല സൂഖിലെ താമസ സ്ഥലത്ത് വച്ചാണ് മരണമടഞ്ഞത്. കുടുംബസമേതമായിരുന്നു താമസിച്ചു വന്നിരുന്നത്. ഭാര്യ: സബീന. മകന്‍: ആദര്‍വ് (രണ്ടുവയസ്സ്).പിതാവ്: സുബ്രമണ്യന്‍. മാതാവ്: റീത...
സൗദി അറേബ്യയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശി എസ്. ജംഷീദിന്റെ (കുഞ്ഞാപ്പു 42) മൃതദേഹമാണ് ഇന്ന് നാട്ടിലെത്തിച്ചത്. ജോലി തേടി രണ്ട് മാസം മുമ്പാണ് സൗദിയിലേക്കെത്തിയത്. ബത്ഹ പാരഗണ്‍ റസ്റ്റോറന്റിന് പിന്‍വശത്തെ താമസസ്ഥലത്ത് ശനിയാഴ്ചയാണ് ഹൃദയാഘാതം മൂലം മരിച...
യുഎഇയിലെ റാസല്‍ഖൈമയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ കളര്‍കോട് ശരത് നിവാസില്‍ ശരത് രാജ് ആണ് മരിച്ചത്. 28 വയസായിരുന്നു. റാസല്‍ ഖൈമയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ശരത് രാജ്. 26-ന് രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്. സംസ്‌കാരം ചൊവ്വാഴ്ച അമ്മയുടെ കുടുംബവീടായ നെടുമുടി ആറ്റുവാത്തല വലിയമഠത്തില്‍ വീ...
തൊഴില്‍ വാര്‍ത്ത
ഐ എസ് ആര്‍ ഒയ്ക്കു കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ വിവിധ ഒഴിവുകള്‍ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ 147 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. ടെക്‌നിക്കല്‍ / സയന്റിഫിക് / ലൈബ്രറി അസിസ്റ്റന്റ്...
കേന്ദ്ര പൊതുമേഖലാ സംരംഭമായ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്പെഷലിസ്റ്റ് ഓഫിസർമാരെ റിക്രൂട്ട് ചെയ്യുന്നു. 500 ഒഴിവുകളുണ്ട്. ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ ഒന്ന് വിഭാഗത്തിൽപെടുന്ന അസിസ്റ്റന്റ് മാനേജർ- ക്രെഡിറ്റ് (250 ഒഴിവ്), ഐ.ടി (250) തസ്തി...
ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , ITI, ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികകള...
തമിഴ്
സങ്കടക്കടലിലായി... തമിഴ് സംവിധായകന്‍ വിക്രം സുഗുമാരന്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മധുരയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.ഒരു നിര്‍മാതാവിന് തിരക്കഥ വിവരിച്ചുകൊടുത്ത ശേഷം മധുരയില്‍ നിന്ന് മടങ്ങുന്ന വഴിയാണ് വിക്രമിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍തന്നെ അടുത്തുള്ള ഒരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴി്ഞ്ഞില്ല.തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ പരമകുടി സ്വദേശിയാണ് വിക്രം സുഗുമാരന്‍. സിനിമയോടുള്ള അതിയായ താല്‍പ്പര്യത്താല്‍ ചെന്നൈയിലേക്ക് താമസം മാറി. ഇതിഹാസ സംവിധായകന്‍ ബാലു മഹേന്ദ്രയുടെ സഹായിയായാണ് അദ്ദേഹം തന്റെ സിനിമാ യാത്ര ആരംഭിച്ചത്.2000ത്തിന്റെ തുടക്കത്തില്‍ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്താണ് വിക്രമിന്റെ തുടക്കം. 'മധയാനൈ കൂട്ടം' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 'രാവണ കോട്ടം' ആണ് അദ്ദേഹം അവസാനം സംവിധാനം ചെയ്ത ചിത്രം. 'തെരും പോരും' എന്ന പുതിയ സിനിമയുടെ ചിത്രീകരണം നടക്ക...
സെക്‌സ്
പേര് പലതവണ മാറ്റി 60 കുട്ടികളുടെ പിതാവായി: ഒടുവില്‍ പിടിയിലായി...ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!
രക്ത ദാനം, അവയവ ദാനം മുതലായ വിഷയങ്ങൾക്ക് നമ്മുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ അതുപോലെ തന്നെ പലപ്പോഴും നമ്മുടെ ചർച്ചകൾക്കിടയിൽ സ്ഥാനം പിടിക്കുകയോ പരിഗണിക്കപ്പെടാതെ പോകുന്നതോ ആയ ഒരു വിഷയമാണ് ബീജ ദാനം.രക്തദാനം ജീവൻ നിലനിർത്താൻ സഹായിക്കുമെങ്കിൽ ബീജദാനം ജീവൻ സൃഷ്ടിക്കാനാണ് സഹായിക്കുന്നത് എന്ന ന്യായമുണ്ട് .
പക്ഷെ ഇതിന്റെ സ്വീകര്യതയെ കുറിച്ചും ആധികാരികതയെ കുറിച്ചും വിരുദ്ധാഭിപ്രായമാണ് ഉള്ളത് . ബീജദാനത്തോട് ഒരു കാലത്തും നമുക്ക് മൃദു സമീപനമല്ല ഉണ്ടായിട്ടുള്ളത് എന്നതാണ് സത്യം. അവിവാഹിതരായ സ്ത്രീകൾക്ക് മാതൃത്വം അനുഭവിക്കാൻ ഒരു സാഹചര്യമുണ്ടാക്കുക, വന്ധ്യതാ പ്രശ്നങ്ങൾ അലട്ടുന്നവർക്കും,...
ആരോഗ്യം
മഴ തുടരുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനിയ്ക്കെതിരെ വളരെ ശ്രദ്ധിക്കണം. എലിപ്പനി ബാധിച്ചാല്‍ പെട്ടെന്ന് തീവ്രമാകുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണം. ഏതെങ്കിലും സാഹചര്യത്തില്‍ മണ്ണുമായോ, മലിനജലവുമായോ സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവര്‍ക്ക് പനി ബാധിക്കുന്നെങ്കില്‍ ഉടനടി ചികിത്സ തേടി ഡോക്ടറോട് അക്കാര്യം പറയേണ്ടതാണ്. മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. എലിപ്പനി ഒരു മാരക രോഗമാണെങ്കിലും കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെയും ചികിത്സയിലൂടെയും തടയാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ചെടികള്‍ നടുന്നവര്‍, മണ്ണില്‍ കളിക്കുന്നവര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എലിപ്പനി പ്ര...
ആരോഗ്യം
മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി സമ്പൂര്‍ണ യോഗ കൈവരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകമായി അംഗീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റുള്ള തദ്ദേശ സ്ഥപനങ്ങള്‍ക്ക് പ്രചോദനമാകാന്‍ ഇതേറെ സഹായിക്കും. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സമ്പൂര്‍ണ യോഗ പഞ്ചായത്തുകളും മുന്‍സിപ്പിലിറ്റികളും കോര്‍പറേഷനുകളുമാക്കാനാണ് പരിശ്രമിക്കുന്നത്. ഇതിലൂടെ കേരളം സമ്പൂര്‍ണ യോഗ സംസ്ഥാനമായി മാറുക എന്നുള്ളതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. തൃശൂരില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.കേരളത്തെ സംബന്ധിച്ചിടത്തോളം യോഗയ്ക്ക് സവിശേഷമായ പ്രാധാന്യം നല്‍കിയാണ് ഈ കാലഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് മുന്നോട്ടു പോകുന്നത്. യോഗ ജനകീയമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് 10,000ലധികം യോഗ ക്ലബ്ബുകള്‍ സ്ഥാപിച്ചത്. എല്ലാ പഞ്ചായത്തുകളിലും യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കുന്നതിന് ഈ കാലഘട്ടത്തില്‍ പ്രത്യേകമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടു...
സിനിമ
ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന കേസില്‍ ക്രൈം ബ്രാഞ്ച് കേസ് ഡയറി ഹാജരാക്കി. പ്രതികളായ വിനിത , ദിവ്യ ഫ്രാങ്ക്‌ലിന്‍ , രാധു എന്നീ 3 ജീവനക്കാരികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് (വ്യാഴാഴ്ച) ഉത്തരവ് പുറപ്പെടുവിക്കും.തിരുവനന്തപുരം പ്രി...
ഗള്‍ഫ്
ഒമാനിലെ മുഹറം പൊതു അവധി ജൂണ്‍ 29ന് ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാരന്ത്യ ദിനങ്ങളുള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ലഭ്യമാകും.പൊതു-സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് അവധി ബാധകമായിരിക്കും. അതേ...
സ്‌പോര്‍ട്‌സ്
ശുഭ്മന്‍ ഗില്ലും സംഘവും ബുധനാഴ്ച ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. ജയിച്ചാല്‍ അഞ്ച് മത്സര പരമ്പരയില്‍ 1-1ന് ആതിഥേയര്‍ക്കൊപ്പമെത്താം. സമനില പോലും ഇന്ത്യയെ സം...
ഗള്‍ഫ്
സങ്കടക്കാഴ്ചയായി.... ഹജ്ജ് കര്‍മങ്ങള്‍ക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവതി മരിച്ചു. തിരുവനന്തപുരം നാവായിക്കുളം ഡീസന്റ്മുക്ക് സ്വദേശിനി ഫര്‍സാന (35) ആണ് മരിച്ചത...
ട്രെൻഡ്‌സ്
ജൂലായ് 2, 2025: സൈബർ സുരക്ഷാ മേഖലയിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും, നിർമിത ബുദ്ധി മേഖലയിലെ പുത്തൻ സങ്കേതങ്ങളിലുള്ള മുന്നേറ്റങ്ങൾ തുടരുന്നതിനുമായി പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ...
ദേശീയം
താരവിശേഷം
തന്റെ പ്രിയ കുടുംബ ഡോക്ടറെ പരിചയപ്പെടുത്തി അവതാരകയും ചലചിത്ര നടിയുമായ മീനാക്ഷി അനൂപ്. യുവ നടി മമിത ബൈജുവിന്റെ പിതാവ് ഡോ. ബൈജുവിനെയാണ് മീനാക്ഷി അനൂപ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിചയപ്പെടുത്തിയത്. ഡ...
അന്തര്‍ദേശീയം
അത്ഭുത രക്ഷപ്പെടല്‍... ജക്കാര്‍ത്തയിലെ സുക്കര്‍ണോ ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നും അതിശക്തമായ കാറ്റ് അടിച്ചതിനെ തുടര്‍ന്ന് ബാത്തിക് എയറിന്റെ ബോയിംഗ്...
സയന്‍സ്
മലയാളം
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം, ആതിരപ്പള്ളി, തിരുവനന്തപുരം, ഹൈദ്ര...
ക്രിക്കറ്റ്
ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനോട് തോറ്റ് ഇന്ത്യയുടെ യുവനിര. ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടന്നു. ക്യാപ്റ്റന്‍ തോമസ് റ്യൂന്റെ സെഞ്ച്വ...
വാര്‍ത്തകള്‍
സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ സർക്കാർ നൽകാതിരുന്നതിനെതിരെ ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത് വന്നിരുന്നു. എന്നാൽ പിന്നാലെ10 ദിവസത്തിനുള്ളിൽ തുക കെ...
രസകാഴ്ചകൾ
ആരോഗ്യം
ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ ഗുണഗണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലക്ഷ...
സ്‌പോര്‍ട്‌സ്
ഫിഫ ക്ലബ് ലോകകപ്പില്‍ യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം.മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ആദ്യ പക...
ആരോഗ്യം
ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം. ഘട്ടം ഘട്ടമായി സമ്പൂര്‍ണ യോഗ സംസ്ഥാനം എന്ന പദവിയിലേക്ക് മുന്നേറുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഔപചാരികമായ യോഗ പഠനത്തിന് എല്ലാവിധ സൗകര്യങ്ങളും അ...
യാത്ര
കൃഷി
നമ്മുടെ പൂന്തോട്ടത്തില്‍ അതിലെ പൂക്കള്‍ വരുമ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത് കാണാന്‍ വളരെ മനോഹരവുമായിരിക്കും. ചുവന്ന നിറത്തിലും വെളുത്ത നിറത്തിലും കൂടാത പിങ്ക് കളറിലുമുള്ള ആന്തൂറിയങ്ങള്‍എവിടെയും ഇപ്പോള്‍...
സയന്‍സ്
ഭക്ഷണം
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ...
വീട്
മലയാളം
തമിഴ്
ബിസിനസ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 45 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 9065 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്. പവന് 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വില 72,520 രൂപയായാണ് വര്‍ധിച്ചത്.ജൂണ്‍...